Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -19 September
താറാവുകള്‍ കൂട്ടമായി ചത്തൊടുങ്ങുന്നു, ബാക്ടീരിയ മൂലമെന്ന് വിദഗ്ധര്‍
മാന്നാര്‍: താറാവുകള്‍ കൂട്ടമായി ചത്തൊടുങ്ങുന്നതു തുടരുന്നു, കര്‍ഷകരുടെ ആശങ്കയകറ്റാന്‍ വിദഗ്ധ സംഘമെത്തണമെന്ന് ആവശ്യം ശക്തമായി. വെള്ളപ്പൊക്കത്തെ തുടര്‍ന്നു പമ്പനദിയില്‍ നിന്നുമൊഴുകിയെത്തിയ വെള്ളത്തിലെ അണുബാധയാണു കാരണമെന്നു മൃഗസംരക്ഷണാധികൃതര് പറയുന്നത്.…
Read More » - 19 September
തെലങ്കാനയിലെ ദുരഭിമാന കൊല: പാകിസ്ഥാൻ ചാര സംഘടനയായ ഐ എസ് ഐ ക്കും ബന്ധം: അന്വേഷണ ഉദ്യോഗസ്ഥർ
ഹൈദരാബാദ്: നാടിനെ നടുക്കിയ പട്ടാപ്പകൽ ദുരഭിമാന കൊലയ്ക്ക് പാക് ചാര സംഘടനയായ ഐ എസ് ഐ ക്കും ബന്ധമെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ. കൊലയാളി ഉൾപ്പെടെ ഏഴു…
Read More » - 19 September
വിളവ് നന്നായിട്ടും തുണച്ചില്ല, വിലയിടിവിനെ തുടര്‍ന്ന് തക്കാളി റോഡിലുപേക്ഷിക്കേണ്ടി വന്ന് കര്‍ഷകര്‍
തിരുപ്പൂര്‍: ഒരുകിലോ തക്കാളി നാലുരൂപയ്ക്ക് വില്പന നടത്തിയിട്ടും വാങ്ങാന്‍ ആളില്ലാതെ വന്നപ്പോള്‍ കര്‍ഷകരും വ്യാപാരികളും ചേര്‍ന്ന് തക്കാളി ഉദുമലപ്പേട്ട ചന്തയിലെ റോഡില്‍ ഉപേക്ഷിച്ചു. വിവിധതരം പച്ചക്കറികളും പഴങ്ങളും…
Read More » - 19 September
എം.എല്‍.എമാരുടെ ശമ്പളം വര്‍ധിപ്പിച്ചു : 45,589 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്
അഹമ്മദാബാദ്: എം.എല്‍.എമാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു. 45,589 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഗുജറാത്തിലാണ് ശമ്പള വര്‍ധനവ് നടപ്പിലാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച ബില്‍ ഗുജറാത്ത് സംസ്ഥാന നിയമസഭ പാസാക്കി. ദേശീയ…
Read More » - 19 September
ഇന്ത്യയുടേത് വിയര്‍ത്തും വിറച്ചും നേടിയ വിജയമെന്ന് സോഷ്യൽ മീഡിയ
ന്യൂഡല്‍ഹി: ഏഷ്യാകപ്പ് ക്രിക്കറ്റിലെ ടീം ഇന്ത്യയുടെ വിജയം വിയർത്തും വിറച്ചും നേടിയതാണെന്ന പരിഹാസവുമായി സോഷ്യൽ മീഡിയ. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും ചെറിയ ടീമെന്ന് വിശേഷിപ്പിക്കാവുന്ന ഹോങ്കോംഗിനോട്…
Read More » - 19 September
റോഡില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന് പുതു ജീവിതം; പാലൂട്ടി വളര്‍ത്തിയത് പ്രസവവാര്‍ഡിലെ അമ്മമാര്‍
ചെന്നൈ: രക്തത്തില്‍ കുളിച്ച് ചെന്നൈയിലെ റോഡ് സൈഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന് താങ്ങായി ഒരു കൂട്ടം അമ്മമാര്‍. ഓടയ്ക്ക് സമീപത്തുനിന്ന് കുഞ്ഞിനെ കിട്ടിയ ഉടനെ…
Read More » - 19 September
നവദമ്പതികളുടെ കൊല : കൊലയാളി തേടിവന്നത് വാഴയില്‍ വീടല്ല
മക്കിയാട് : മക്കിയാട് ഇരട്ടക്കൊലയിലെ പ്രതി വിശ്വനാഥനെ കുറിച്ച് പൊലീസ് പുറത്തുവിട്ടത് അവിശ്വസനീയമായ വിവരങ്ങള്‍. സ്ഥിരം മോഷ്ടാവായ ഇയാള്‍ക്ക് മദ്യപിച്ചതിനു ശേഷം വീടുകളില്‍ കയറിനോക്കുന്ന ശീലമുണ്ടെന്നും പറയപ്പെടുന്നു.…
Read More » - 19 September
സാലറി ചലഞ്ച്; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇളവ് നല്കി ഉത്തരവ്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചില്‍ ജീവനക്കാര്‍ക്ക് ഇളവ് നല്കി ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയലേക്ക് ഒരുമാസത്തെ ശമ്പളം നല്കണമെന്നില്ല. തുക എത്രയെന്ന് ജീവനക്കാര്‍ക്ക് തീരുമാനിക്കാമെന്നും…
Read More » - 19 September
ചികിത്സ കഴിഞ്ഞു; അടുത്ത ആഴ്ച്ചയോടെ മുഖ്യമന്ത്രി തിരിച്ചെത്തുമെന്ന് സൂചന
തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 24 ന് അദ്ദേഹം കേരളത്തിലെത്തും. 22 ദിവസത്തെ ചികിത്സക്ക് ശേഷമാണ് അദ്ദേഹം മടങ്ങിയെത്തുന്നത്. സെപ്റ്റംബര്‍…
Read More » - 19 September
മയക്കുമരുന്ന് നല്കി ബലാത്സംഗം ചെയ്ത് വീഡിയോ പകര്‍ത്തിയ ഡോക്ടർ അറസ്റ്റിൽ : ഇരകളായത് നൂറോളം സ്ത്രീകൾ
ലോസ് ആഞ്ചലിസ്: സ്ത്രീകളെ മയക്കുമരുന്ന് നല്കി ബലാത്സംഗം ചെയ്യുകയും വീഡിയോ പകര്‍ത്തുകയും ചെയ്ത കേസില്‍ ഡോക്ടറും കാമുകിയും അറസ്റ്റില്‍. അമേരിക്കയിലെ ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ…
Read More » - 19 September
മംഖൂട്ട് ചുഴലിക്കാറ്റില്‍ 81 മരണം; മരണസംഖ്യ ഇനിയും ഉയർന്നേക്കും
മനില: മംഖൂട്ട് ചുഴലിക്കാറ്റില്‍ ഫിലിപ്പീൻസിൽ 81 മരണം. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മണ്ണിടിച്ചില്‍ മൂലം നിരവധിയാളുകള്‍ മണ്ണിനടിയില്‍ കുടുങ്ങികിടക്കുന്നതാണ് വിവരം. രക്ഷാ പ്രവര്‍ത്തനങ്ങള്‍…
Read More » - 19 September
ഇന്ദ്രാണിയും പീറ്ററും കുടുംബകോടതിയില്‍; കോടികളുടെ വസ്തുവകകള്‍ പങ്കിട്ടെടുക്കും
വിവാദമായ ഷീന ബോറ കൊലക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജിയും പീറ്റര്‍ മുഖര്‍ജിയും നിയമപരമായി വേര്‍പിരിയുന്നു. ബാന്ദ്രയിലെ കുടുംബ കോടതിയില്‍ ഇരുവരും സംയുക്തമായി ഡിവോഴ്സ് പെറ്റീഷന്…
Read More » - 19 September
ഓണം ബംപര്‍ നറുക്കെടുപ്പ് നടന്നു; ഒന്നാം സമ്മാനം ഈ ജില്ലയ്ക്ക്
തിരുവനന്തപുരം: ഓണം ബംപര്‍ നറുക്കെടുപ്പ് നടന്നു, ഒന്നാം സമ്മാനം ഈ ജില്ലയ്ക്ക്. സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ ലോട്ടറിയുടെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം TB 128092 എന്ന…
Read More » - 19 September
കന്യാസ്ത്രീയുടെ സഹോദരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊച്ചി: ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തി വന്നിരുന്ന കന്യാസ്ത്രീയുടെ സഹോദരിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതോടെയാണ് ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക്…
Read More » - 19 September
താൻ നിരപാരാധിയെന്ന് ആവർത്തിച്ച് ബിഷപ്പ്
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു. ആവര്‍ത്തിച്ച് ചോദ്യം ചെയ്യുമ്പോഴും ജലന്ധര്‍ ബിഷപ്പ്…
Read More » - 19 September
വിദേശത്ത് ജോലി വാഗ്ദാനം നല്കി ലക്ഷങ്ങളുടെ തട്ടിപ്പ്: പ്രതി പിടിയില്‍
എറണാകുളം:ദുബൈയില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരുടെ കയ്യില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍. തിരുവല്ല സ്വദേശിയായ കോയിപ്പുറം ആലുമൂട്ടില്‍ വീട്ടില്‍ രാജീവ് മാത്യുവിനെ (34)യാണ്…
Read More » - 19 September
സഹോദരന് തടവില്‍ പാര്‍പ്പിച്ചിരുന്ന 50 വയസുകാരിയെ മോചിപ്പിച്ചു; നേരിട്ടത് സമാനതകളില്ലാത്ത ദുരനുഭവം
ഡല്‍ഹി: തുറസായ ടെറസില്‍ സഹോദരന്റെ തടവില്‍ വീടിന്റെ രണ്ടുവര്‍ഷം കഴിഞ്ഞ 50 വയസുകാരിയെ മോചിപ്പിച്ചു. മുറിയോ ടോയ്ലറ്റ് സൗകര്യങ്ങളോ ഇല്ലാത്ത തുറന്ന ടെറസിലാണ് യുവതിയെ സഹോദരന് പാര്‍പ്പിച്ചിരുന്നത്.…
Read More » - 19 September
യുവതിയെ ക്രൂരമായി തീകൊളുത്തി കൊലപ്പെടുത്തിയ കേസ്, പ്രതിയെ വെറുതെ വിട്ട് കോടതി
കൊല്ലം: ഭര്‍തൃമതിയായ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെവിട്ട് കോടതി ഉത്തരവായി. മീനാട് വരിഞ്ഞം തെങ്ങുവിള വീട്ടില്‍ ഷൈനി (32) കൊല്ലപ്പെട്ട കേസിലാണ് ചാത്തന്നൂര്‍ മീനാട്…
Read More » - 19 September
നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം
എടവണ്ണ: നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ സ്കൂട്ടറിടിച്ച് യുവാവ് മരിച്ചു. നിലമ്പൂര്‍ ചന്തക്കുന്ന് മയ്യന്താണിയിലെ കുലുക്കമ്പാറ മുഹമ്മദലിയുടെ മകന് തേജസ് ഖാന് എന്ന മുന്ന (24)യാണ് മരിച്ചത്. സഹയാത്രികനായ…
Read More » - 19 September
അണ്ടര്‍ 16 ഏഷ്യാകപ്പ്: പാക്കിസ്ഥാനെതിരെ പെണ്‍പുലികളുടെ ഗോള്‍ മഴ
മംഗോളിയ: മംഗോളിയയില്‍ നടക്കുന്ന പെണ്‍കുട്ടികളുടെ അണ്ടര്‍ 16 ഏഷ്യാ കപ്പ് യോഗ്യത മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. രണ്ടാംഘട്ട യോഗ്യതാ മത്സരമാണ് ഇപ്പോള്‍ നടന്നത്. ആദ്യ…
Read More » - 19 September
ഓര്‍മ്മയാകാനൊരുങ്ങി ഹാജര്‍ ബുക്ക്, പകരമെത്തുന്നത് കിടിലന്‍ പഞ്ചിങ് മെഷിന്
ഇനി ഹാജര്‍ ബുക്കെന്ത് എന്ന് ചോദിച്ചാല്‍ ഒരു പക്ഷേ കുട്ടികള്‍ക്ക് മനസിലായെന്ന് വരില്ല. കാരണം ഇവിടൊരു സ്കൂള്‍ വ്യത്യസ്തമാകുന്നത് ഹാജര്‍ രേഖപ്പെടുത്താന്‍ പഞ്ചിങ് മെഷീന് സ്ഥാപിച്ചാണ്. ഇലക്ട്രോണിക്…
Read More » - 19 September
മികച്ച മുഖ്യമന്ത്രിക്കുള്ളഅവാര്ഡ് പിണറായി വിജയന്
തിരുവനന്തപുരം: മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ഗ്ലോബല്‍ ഫൗണ്ടേഷന്റെ ഗാന്ധിദര്‍ശന്‍ അവാര്‍ഡ് കേരള മുഖ്യമന്ത്രി പിണറായി വിജയന്. ഫൗണ്ടേഷന് ഭാരവാഹികള്‍ തിരുവനന്തപുരത്ത് വാര്‍ത്തസമ്മേളനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഗാന്ധി ദര്ശന്…
Read More » - 19 September
നഗരസഭാ പ്രദേശത്തെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു
നീലേശ്വരം: നഗരസഭാ പ്രദേശത്തെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. നീലേശ്വരം നഗരസഭാ പ്രദേശത്തെ വിവിധ ഹോട്ടലുകളില്‍ നിന്നും നഗരസഭ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡിലാണ് പഴകിയ ഭക്ഷണസാധനങ്ങള്‍…
Read More » - 19 September
തകർന്ന വള്ളങ്ങൾക്ക് പകരം പുതിയ വള്ളങ്ങള്‍ നല്‍കുമെന്ന് മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: പ്രളയക്കെടുതിക്കിടെ രക്ഷാപ്രവര്‍ത്തനത്തിന് പോയി പൂര്‍ണമായി തകര്‍ന്ന 10 വള്ളങ്ങള്‍ക്ക് പകരം പുതിയ വള്ളങ്ങള്‍ നല്‍കുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. നഷ്ടപ്പെട്ട 9 എഞ്ചിനുകള്‍ക്ക് പകരം പുതിയ…
Read More » - 19 September
കൈലാസ് മാനസരോവർ യാത്രയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാനാകാതെ രാഹുൽ ഗാന്ധി
ഭോപ്പാൽ : കൈലാസ് മാനസരോവർ യാത്രയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയില്ലാതെ രാഹുൽ ഗാന്ധി. ഭോപ്പാലിൽ നടന്ന കോൺഗ്രസ് സങ്കൽപ്പ് യാത്രക്കിടെ സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്കാണ് രാഹുൽ മറുപടി പറയാനാകാതെ…
Read More »