കൊച്ചി: സ്വർണ വില ഉയർന്നു. പവന് 80 രൂപയാണ് കൂടിയത്. നാല് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയിൽ വില മാറുന്നത്. ഇന്ന് 22,960 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ വർധിച്ച് 2,870 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
Post Your Comments