തിരുവനന്തപുരം: കനത്ത പ്രളയം നാശം വിതച്ച കേരളത്തിൽ നിന്നും ആളുകൾ ഇനി വിദേശ ജോലിക്കു പ്രാമുഖ്യം കൊടുക്കുമെന്ന് സെന്റെർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസ് വ്യക്തമാക്കി.
അതേ സമയം പ്രവാസികളെ ആശ്രയിച്ചുള്ള കേരളത്തിന്റ വികസനം അധികകാലം നീണ്ടുപോകില്ലെന്നും സർവ്വേ വ്യക്തമാക്കി.
Post Your Comments