തിരുവനന്തപുരം: ചരിത്രത്തിൽ ഇടം നേടാനിനി വനിതകളും, കേരള ഫയർഫോഴ്സിൽ ഇനി വനിതകളും ജോലിയെടുക്കും. ഇതിനായി 100 ഫയര്‍ വുമണ്‍ തസ്തിക ആദ്യഘട്ടത്തിൽ.
വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 1956-ൽ സംസ്ഥാന രൂപീകരണ സമയത്താണ് കേരള ഫയർ സർവ്വീസ് നിലവിൽ വന്നത്. അന്നു മുതല്‍ ഇന്നുവരെ സ്ത്രീകളെ ഈ ജോലിക്ക് നിയോഗിച്ചിരുന്നില്ല.
1962-ൽ കേരള ഫയർ സർവ്വീസ് നിയമം വരുന്നതുവരെ ഫയര്‍ ഫോഴ്സ് കേരള പോലീസ് വകുപ്പിന് കീഴിൽ ആയിരിന്നു. 1963 മുതലാണ് പ്രത്യേക വകുപ്പായി പ്രവർത്തനം തുടങ്ങിയത്.
Post Your Comments