Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -30 September
അന്തസുള്ള സ്ത്രീകള്‍ ശബരിമലയില്‍ കയറില്ല- ഗണേഷ് കുമാര്‍
തിരുവനന്തപുരം• കോടതി വിധി വന്നെങ്കിലും അന്തസുള്ളവരും ദൈവ വിശ്വാസമുള്ളവരും നന്മ ആഗ്രഹിക്കുന്നവരും ആചാരങ്ങള്‍ ലംഘിച്ച് ശബരിമലയിലേക്ക് പോകുകയില്ലെന്ന് കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ. സുപ്രീം കോടതി വിധിയെ മാനിക്കാന്‍…
Read More » - 30 September
ശബരിമല സ്ത്രീപ്രവേശനം; പ്രതിഷേധവുമായി തമിഴ്ജനത
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് തമിഴ് ജനത. സംഭവത്തെക്കുറിച്ച് തമിഴ് മാധ്യമങ്ങളിലെല്ലാം ചൂടുപിടിച്ച ചർച്ചകളാണ് നടക്കുന്നത്. ഓരോ ക്ഷേത്രങ്ങൾക്കും ഓരോ ആചാരങ്ങൾ ഉണ്ടെന്നും അതിനെ…
Read More » - 30 September
ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിലായി. വില്പനയ്ക്കായി കൊണ്ടുവന്ന 175 സ്പാസ്മോ പ്രോക്സിവോൺ ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിൽ. നടക്കാവ് കുന്നുമ്മൽ സ്വദേശി ജിഷാദ് ( 33)…
Read More » - 30 September
ആഞ്ഞടിച്ച് സുനാമി : ഇന്തോനേഷ്യയില്‍ കേരളമാതൃകയില് രക്ഷാപ്രവര്‍ത്തനം
ജക്കാര്‍ത്ത: ആഞ്ഞടിച്ച രാക്ഷസതിരമാലയില് പെട്ട് നിരവധി പേരാണ് മരിച്ചിരിക്കുന്നത്. സുലവേസിലുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം മണിക്കൂറുകള്‍ക്കുള്ളിലാണ് കൂടിക്കൊണ്ടിരിക്കുന്നത്. ഇനിയും മരണസംഖ്യ ഉയരാനാണ് സാധ്യത. കാണാതായവരുടെ എണ്ണം ഇതുവരെ…
Read More » - 30 September
ബിഗ് ബോസ് വിന്നർ ആര്? വിജയിയുടെ പേരടങ്ങിയ ചിത്രം ഫേസ്ബുക്കില്‍, സസ്പെന്‍സ് പൊളിഞ്ഞതായി സംശയം
തിരുവനന്തപുരം: ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ പുരോഗമിക്കുകയാണ്. ഇതിനിടെ വിജയിയുടെ പേര് പുറത്തായിരിക്കുകയാണ്. സാബുമോന് വിജയിച്ച് നില്ക്കുന്ന ഡിസ്പ്ലേ അടക്കമുള്ള ചിത്രമാണ്…
Read More » - 30 September
37 വർഷത്തെ പ്രവാസത്തിന് വിരാമമായി; സൈഫുദ്ദീന് യാത്രയയപ്പ് നൽകി
ദമ്മാം•മൂന്നര പതിറ്റാണ്ടിലധികം നീണ്ട പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേയ്ക്ക് മടങ്ങുന്ന മുതിർന്ന നേതാവും, ദമ്മാം സിറ്റി മേഖല കമ്മിറ്റി വൈസ് പ്രസിഡന്റുമായ സൈഫുദ്ദീന്, നവയുഗം സാംസ്ക്കാരികവേദി വികാരനിർഭരമായ യാത്രയയപ്പ്…
Read More » - 30 September
തൃശ്ശൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി, മൃതദേഹം പ്രളയത്തിന് മുൻപുള്ളതെന്ന് സംശയം
തൃശ്ശൂർ: തൃശ്ശൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി, മൃതദേഹം പ്രളയത്തിന് മുൻപുള്ളതെന്ന് സംശയം ഉയരുന്നു. തൃശ്ശൂർ കുന്നംകുളത്ത് ചൂണ്ടൽ പാലത്തിന് സമീപമാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ പറമ്പിലെ…
Read More » - 30 September
പുതിയ നാല് പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍
കൊച്ചി : പുതിയ നാല് പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. ഡാറ്റ, വോയ്സ്, വീഡിയോ കോളുകള്‍ എന്നിവയാണ് പ്ലാനില്‍ അവതരിപ്പിച്ചിരിക്കുന്നത്. STV 18, STV 601, STV…
Read More » - 30 September
വിവാഹ ജീവിതം വിജയകരമായി മുന്നോട്ട് കൊണ്ട് പോകുവാന്‍: കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാഷിബു എഴുതുന്നു
വിവാഹം കഴിഞ്ഞു , എത്ര പെട്ടന്നാണ് മടുപ്പു ഉണ്ടായത്.. സംസ്കാരം തമ്മിൽ ഉള്ള അന്തരം അത്ര വ്യത്യസ്തം..! വിവാഹിത ആയ ഇരുപതുകാരി ഈ ഒരു പറച്ചിലിനെ ,…
Read More » - 30 September
ലൈംഗിക പീഡനം : യു.എ.ഇയില്‍ മൊബൈല്‍ ടെക്നീഷ്യന് ആറ് മാസം തടവുശിക്ഷ
അജ്മാന് : യുവതിയോട് ലൈംഗികതാത്പ്പര്യത്തോടെ സംസാരിക്കുകയും അവരെ കയറിപ്പിടിക്കുകയും ചെയ്ത മൊബൈല്‍ ടെക്നീഷ്യനെ അജ്മാനിലെ കോടതി ആറ് മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്…
Read More » - 30 September
പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
തൃശൂര്‍: പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി . കുറുമാലി പുഴയിലെ ആറ്റപ്പിള്ളി പാറക്കടവില്‍ കുളിക്കാനിറങ്ങിയ യുവാവിനെയാണ് കാണാതായത്. കണ്ണൂര്‍ സ്വദേശി ഷെരീഫ് എന്ന യുവാവിനെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്.…
Read More » - 30 September
ലൈംഗിക-അഴിമതി ആരോപണം; ഏഴുദശാബ്ദചരിത്രത്തിൽ ആദ്യമായി സാഹിത്യനൊബേലില്ലാതെ പുരസ്കാര പ്രഖ്യാപനം
സ്റ്റോക്ക് ഹോം: നോബേൽ പുരസ്കാരത്തിന്റെ ചരിത്രത്തിൽ ആദ്യമായി അങ്ങനെ അതും സംഭവിക്കുകയാണ് .ഏഴുദശാബ്ദചരിത്രത്തിൽ ആദ്യമായി സാഹിത്യനൊബേലില്ലാതെ ഒരു പുരസ്കാര പ്രഖ്യാപനം . ലൈംഗിക-അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ…
Read More » - 30 September
വയനാട്ടില്‍ ഡയാലിസിസ് ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുവെന്ന് കണ്ടെത്തൽ
വയനാട്: വയനാട്ടിൽ വൃക്കരോഗികളും, ക്യാൻസർ രോഗികളും വർധിക്കുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ 370 പേരാണ് ഡയാലിസിസിന് അധികമായി എത്തിയത്. ജില്ലയില്‍ 720 ഡയാലിസിസ് ചെയ്യുന്നവരുണ്ടെന്നാണ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്…
Read More » - 30 September
ഹ്യൂമേട്ടനും ജോസേട്ടനും പിന്നാലെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസ് കീഴടക്കി പോപ്പേട്ടൻ
ഹ്യൂമേട്ടനും ജോസേട്ടനും ശേഷം പോപ്പേട്ടനാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ താരം. ഇന്നലത്തെ വിജയത്തിന് ശേഷം മറ്റേയ് പോപ്ളാട്നികിന് ആരാധകർ സ്നേഹത്തോടെ നൽകിയ പേരാണ് പോപ്പേട്ടൻ. മത്സരത്തിലുടനീളം തകർപ്പൻ പ്രകടനമാണ്…
Read More » - 30 September
നാടിനെ ഞെട്ടിച്ച് കാസര്‍കോട് വന്‍ കുഴൽപണ സ്വര്‍ണവേട്ട
കാസർഗോഡ്: കാസര്‍കോട് വന്‍ കുഴൽപണ സ്വര്‍ണവേട്ട, പ്രതികളുടെ കൈവശം നിന്നും പിടിച്ചെടുത്തത് 1.2 കോടി രൂപയും ഒന്നര കിലോ സ്വര്‍ണവും. കാസര്‍കോട് തളങ്കര സ്വദേശി ബഷീര്‍ കുന്നില്‍…
Read More » - 30 September
ബിജെപിയ്ക്കെതിരെ കോണ്‍ഗ്രസിനെ ഒഴിവാക്കി വന്‍ സഖ്യം : കോണ്‍ഗ്രസിന് തിരിച്ചടി
ഭോപ്പാല്‍: രാജ്യമെങ്ങും ലോക്സഭ തെരഞ്ഞെടുപ്പിന്റെ ചൂടിലേയ്ക്കാണ്. ഒരോ സംസ്ഥാനങ്ങളിലും ബിജെപിയെ തറപ്പറ്റിയ്ക്കാനുള്ള ഗൂഢതന്ത്രങ്ങള്‍ ആവിഷ്ക്കരിച്ചുകഴിഞ്ഞു. ഇതിനിടെ മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പോരാട്ടം മുറുകവേ ബിജെപിയെ നേരിടാന്‍ പുതിയ സഖ്യം…
Read More » - 30 September
ഇന്ത്യൻ സൂപ്പർ ലീഗ്; ബെംഗളൂരു മുന്നില്‍
ബെംഗളൂരു: ഐഎസ്എല്ലിലെ ഈ സീസണിൽ ചെന്നൈയിന് എഫ്.സിയെ പിന്നിലാക്കി ബെംഗളൂരു മുന്നിൽ. മികു ആണ് ബെംഗളൂരുവിന് വേണ്ടി ഗോൾ നേടിയത്. കഴിഞ്ഞ വര്‍ഷം ഫൈനലിലേറ്റ തോല്‍വിക്ക് പകരം…
Read More » - 30 September
അറബി കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം രൂപം കൊള്ളുന്നു : ജനങ്ങള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: അറബി കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജനങ്ങള്‍ക്ക് അതീവ നിര്‍ദേശം നല്കി. അറബി കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് ഒക്ടോബര്‍ 6-ാം തീയതിയാണ്…
Read More » - 30 September
പെഷവാര്‍ ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്നുള്ള പാകിസ്ഥാന്റെ ആരോപണത്തിനെതിരെ ഇന്ത്യ
ന്യൂയോര്‍ക്ക്: പെഷവാര്‍ ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്നുള്ള പാകിസ്ഥാന്റെ ആരോപണത്തിനെതിരെ ഇന്ത്യ. നിഷ്ഠൂരവും സാമന്യബുദ്ധിക്ക് നിരക്കാത്തതുമാണ് പാകിസ്ഥാന്റെ പ്രസ്താവനയെന്ന് യുഎന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭിര്‍ വ്യക്തമാക്കി.…
Read More » - 30 September
പൂവാലൻമാരെ കുടുക്കാൻ ഒാപ്പറേഷൻ റോമിയോ, അറസ്റ്റിലായത് 89 പൂവാലന്മാര്
തിരുവനന്തപുരം: വർധിച്ച് വരുന്ന പൂവാലന്മാരെ കുടുക്കാൻ നടത്തിയ ഒാപ്പറേഷനിൽ കുരുങ്ങിയത് 89 പൂവാലൻമാർ. നഗരത്തിലെ സ്കൂള്‍, കോളജ്, പരിസരങ്ങളില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തവരാണു പിടിയിലായത്. തിരക്കുള്ള സമയങ്ങളില്‍…
Read More » - 30 September
ശബരിമല വിഷയം: അമൃതാനന്ദമയിയുടെ പ്രതികരണം ഇങ്ങനെ
കൊല്ലം•സ്ത്രീകള്‍ ശബരിമലയില്‍ കയറണോ വേണ്ടയോ എന്നത് അവര്‍ തീരുമാനിക്കേണ്ട കാര്യമാണെന്ന് മാതാ അമൃതാനന്ദമയി. പഴയ ആചാരങ്ങളോടൊപ്പം പുതിയത് വരുന്നത് നല്ലതാണെങ്കിലും അതിന്റെ ഔചിത്യം കൂടി പരിശോധിക്കണം. സ്ത്രീകളോട്…
Read More » - 30 September
സംസ്ഥാനത്തെ ഏറ്റവും വലിയ ശിൽപ്പം ഇനി ഈ പ്രദേശത്തിന് സ്വന്തം
കായംകുളം: സംസ്ഥാനത്തെ ഏറ്റവും വലിയ മത്സ്യകന്യകാശിൽപം ഇനി കായംകുളത്തിന് സ്വന്തം. 43 അടി നീളവും 26 അടി പൊക്കവുമുള്ള മത്സ്യകന്യകാശിൽപം തീർത്തത് കേരള സംസ്ഥാന അവാര്‍ഡ് ജേതാവ്…
Read More » - 30 September
ഭാര്യക്ക് തടി കൂടുതലാണെന്ന് ആളുകൾ; കിടിലൻ മറുപടിയുമായി സുജിത് ഭക്തൻ
ഭാര്യക്ക് തടി കൂടുതലാണെന്ന കമന്റുകൾക്ക് കിടിലൻ മറുപടി നൽകി ബ്ലോഗര്‍ സുജിത് ഭക്തൻ. ഭാര്യ ശ്വേതക്കൊപ്പം മൂന്നാറിൽ ഹണിമൂൺ ആഘോഷിക്കുന്നതിനിടെ ഫേസ്ബുക്ക് ലൈവിൽ വന്നാണ് സുജിത് വിമർശകരുടെ…
Read More » - 30 September
എന്ജിന് തകരാര്‍: വിമാനം അടിയന്തിരമായി നിലത്തിറക്കി
ഇന്‍ഡോര്‍•36,000 അടി ഉയരത്തില്‍ പകരക്കവേ എന്ജിന് തകരാറിനെ തുടര്‍ന്ന് 104 യാത്രക്കാരുമായി വന്ന വിമാനം ഇന്‍ഡോറില്‍ അടിയന്തിരമായി നിലത്തിറക്കി. യാത്രക്കാരെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഹൈദരാബാദ്…
Read More » - 30 September
ഡ്രോണ്‍ ആക്രമണം : വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍. യമന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൂതി വിമതര്‍ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ്…
Read More »