Indian Super LeagueLatest News

ഹ്യൂമേട്ടനും ജോസേട്ടനും പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസ് കീഴടക്കി പോപ്പേട്ടൻ

ഹ്യൂമേട്ടനും ജോസേട്ടനും ശേഷം പോപ്പേട്ടനാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ താരം. ഇന്നലത്തെ വിജയത്തിന് ശേഷം മറ്റേയ് പോപ്ളാട്നികിന് ആരാധകർ സ്നേഹത്തോടെ നൽകിയ പേരാണ് പോപ്പേട്ടൻ. മത്സരത്തിലുടനീളം തകർപ്പൻ പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്. ”ഈ ഗോൾ മഞ്ഞപ്പടക്ക്” എന്ന് താരം പറയുന്നതിന്റെ വിഡിയോ ഇപ്പോൾ വൈറലാകുകയാണ്. മത്സരത്തിന്റെ അവസാനനിമിഷങ്ങളിൽ സബ്സ്റ്റിട്ട്യൂട്ട് ചെയ്യപ്പെട്ട് ബെഞ്ചിനടുത്ത് നിൽക്കുമ്പോൾ തനിക്ക് നേരെ വന്ന ക്യാമറയോടാണ് പോപ്ളാട്നിക് ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button