![krishna rajkapoor](/wp-content/uploads/2018/10/krishna-rajkapoor.jpg)
മുംബൈ: അന്തരിച്ച പ്രശസ്ത നടനും നിര്‍മാതാവുമായ രാജ് കപൂറിന്റെ ഭാര്യ കൃഷ്ണ രാജ് കപൂര്‍ (87) നിര്യാതയായി. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ മുംബൈയിലായിരുന്നു അന്ത്യം. 1946ലാണ് രാജ് കപൂര്‍ കൃഷ്ണരാജിനെ വിവാഹം കഴിച്ചത്. രണ്‍ദീര്‍ കപൂര്‍, ഋഷി കപൂര്‍, രാജീവ് കപൂര്‍, റിമ ജയിന്, ഋതു നാന എന്നിവര്‍ മക്കളാണ്.
Post Your Comments