Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -26 September
റോബർട്ട് വാദ്രയും സുഹൃത്തും പ്രതിരോധ വകുപ്പിലെ രഹസ്യ രേഖകള്‍ ചോര്‍ത്തി: ഒളിവിലെന്ന് ആരോപണം
ന്യൂഡല്‍ഹി: റാഫേല്‍ വിമാന ഇടപാടില്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ നുണ പ്രചാരണം അളിയന് റോബര്‍ട്ട് വാദ്രയെ രക്ഷിക്കാനായിരുന്നുവെന്ന് ആരോപണം. വാദ്രയും സുഹൃത്ത് സഞ്ജയ് ഭണ്ഡാരിയും പ്രതിരോധ വകുപ്പിലെ…
Read More » - 26 September
സ്വകാര്യ ബസുടമകൾ പെർമിറ്റ് ഉപേക്ഷിക്കുന്നു
കൊല്ലം : സ്വകാര്യ ബസുടമകൾ പെർമിറ്റ് ഉപേക്ഷിക്കുന്നു. ഇന്ധനവില വർധനയിൽ പിടിച്ചുനിൽക്കാനാവുന്നില്ലെന്നു കാട്ടിയാണ് സ്വകാര്യ ബസുടമകൾ പെർമിറ്റ് ഉപേക്ഷിക്കുന്നത്. ഇന്നലെ മാത്രം കൊല്ലം ജില്ലയിൽ 14 സ്വകാര്യ…
Read More » - 26 September
സ്പ്രേ അടിച്ച് കാറിന്റെ ചില്ല് തകര്‍ത്ത് മോഷണം: എറണാകുളത്ത് സജീവമായി മോഷ്ടാക്കള്‍
മൂവാറ്റുപുഴ: രാസപദാര്‍ഥം സ്പ്രേ ചെയ്ത് കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് മോഷണം നടത്തുന്നവര്‍ എറണാകുളത്ത് സജീവമാകുന്നു. സ്പ്രേ ഉപയോഗിച്ച് ചില്ലുകള്‍ പൊടിച്ചു കളയുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ…
Read More » - 26 September
വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യമെന്ന് സൂചന; ജാഗ്രതയോടെ അധികൃതര്‍
വയനാട്: വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യമെന്ന് സൂചന, ജാഗ്രതയോടെ അധികൃതര്‍. വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ മാവോയിസ്റ്റ് സംഘം എത്തിയതായാണ് സംശയം. സര്‍വകലാശാലയുടെ പ്രധാന കവാടത്തിനു സമീപം മാവോയിസ്റ്റ്…
Read More » - 26 September
കാര്‍ പഞ്ചറായതിനെ തുടര്‍ന്ന് നടുറോഡില്‍ മന്ത്രി വലഞ്ഞത് പത്ത് മിനുട്ട്
കോട്ടയം: കാര്‍ പഞ്ചറായതിനെ തുടര്‍ന്ന് നടുറോഡില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് വലഞ്ഞത് പത്ത് മിനുട്ട്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് നടക്കാവ് റോഡില്‍ കാക്കൂര്‍ കൂരാപ്പിള്ളി കവലയ്ക്കാണ് സമീപം…
Read More » - 26 September
കൃഷിനാശം സംഭവിച്ചവർക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി
തിരുവനന്തപുരം : പ്രളയത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് ധനസഹായം ലഭിക്കാനുള്ള അപേക്ഷാ തീയതി നീട്ടി. ഒക്ടോബർ 6 വരെയാണ് തീയതി നീട്ടിയത്. കർഷകർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന്…
Read More » - 26 September
വെടിയുണ്ടയുമായി ബിഎസ്എഫ് ജവാൻ കൊച്ചി എയർപോർട്ടിൽ പിടിയിൽ
കൊച്ചി: വെടിയുണ്ടയുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യാന്‍ എത്തിയ ബിഎസ്എഫ് ജവാനെ എയര്‍പോര്‍ട്ടിലെ സുരക്ഷാവിഭാഗം പിടികൂടി. ചെക്കിന് ബാഗില്‍ സുരക്ഷാ പരിശോധനയ്ക്കിടെയാണു ബുള്ളറ്റ് കണ്ടെത്തിയത്.…
Read More » - 26 September
പ്രളയത്തിന് പിന്നാലെ പെരിയാറില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു; ആശങ്കയോടെ ജനങ്ങള്‍
കൊച്ചി: പ്രളയത്തിന് പിന്നാലെ പെരിയാറില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു, ആശങ്കയോടെ ജനങ്ങള്‍. രണ്ട് ദിവസങ്ങളിലായി ഉയര്‍ന്നത് 40 സെന്റിമീറ്ററാണ് ജലനിരപ്പ് ഉയര്‍ന്നത്. കിഴക്കന്‍ മലനിരകളില്‍ നിന്നും മലവെള്ളം…
Read More » - 26 September
ആലപ്പുഴയിൽ 40 കാരിയായ അധ്യാപികയെയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെയും കാണാതായ സംഭവത്തിൽ വഴിത്തിരിവ്
ചേര്‍ത്തല: തണ്ണീര്‍മുക്കത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയെയും വിദ്യാര്‍ത്ഥിയെയും കാണാതായ സംഭവത്തില്‍ പൊലീസ് തിരച്ചില്‍ ഈര്‍ജ്ജിതമാക്കി. 40 കാരിയായ അധ്യാപികയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും ഒന്നിച്ച് കടന്നതായാണ്…
Read More » - 26 September
ലൈംഗികാരോപണങ്ങൾ സഭയുടെ വിശ്വാസം തകർക്കുന്നുവെന്ന് മാർപാപ്പ
ടാലിൻ : ലൈംഗികാരോപണങ്ങൾ സഭയുടെ വിശ്വാസം തകർക്കുന്നുവെന്ന് ഫ്രാന്‍സിസ് മാർപാപ്പ. ഇത്തരം സംഭവങ്ങള്‍ ജനങ്ങളെ സഭയില്‍നിന്ന് അകറ്റുന്നതായി മാര്‍പാപ്പ വ്യക്തമാക്കി . സഭ കാലത്തിനൊത്ത് മാറണം. ഭാവി തലമുറയെ ഒപ്പം…
Read More » - 26 September
സ്പാനിഷ് ലീഗില്‍ അത്ലറ്റികോ മാഡ്രിഡിന് അനായാസ ജയം
സ്പാനിഷ് ലീഗില്‍ അത്ലറ്റികോ മാഡ്രിഡിന് അനായാസ ജയം. 13 പോയിന്റ് വീതമുള്ള ബാഴ്സയും റയലുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ജയത്തോടെ 11 പോയിന്റുമായി അത്ലറ്റികോ ടേബിളില്‍ മൂന്നാം…
Read More » - 26 September
ഐ എസിനു വേണ്ടി ഗൾഫിൽ മലയാളികളുടെ പണപ്പിരിവ് : പണം നഷ്ടപ്പെട്ടവർ എംബസി വഴി പരാതിയുമായി രംഗത്ത്
കോഴിക്കോട് ; ആഗോള ഭീകര സംഘടനാ ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടി ഗൾഫ് രാജ്യങ്ങളിൽ പണപ്പിരിവ് നടത്താൻ പ്രവാസി മലയാളികളും . പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിലാണ് ഖത്തറിൽ ഐ…
Read More » - 26 September
ഗാന്ധിജയന്തി:129 തടവുകാരെ മോചിതരാക്കും
റാഞ്ചി: ഗാന്ധിജയന്തിയോടനുബന്ധിച്ച് ജാര്‍ഖണ്ഡില്‍ 129 തടവുകാരെ മോചിതരാകും. ഗാന്ധിജിയുടെ ജിയുടെ 150-ാം ജന്മവാര്‍ഷികമാണ് ക്ടോബര് 2ന് ആഷോഷിക്കുന്നത്. ഇത്തോടനുബന്ധിച്ചണ് തടവുകാരെമോചിതരാക്കുന്നത്. . ജീവപര്യന്തം തടവില്‍ കഴിയുന്നവരാെയാണ് മോചിതരാകുന്നത്.…
Read More » - 26 September
മൂന്നാം മത്സരത്തിലും ഓള്‍ഡ്ട്രാഫോര്‍ഡില്‍ നിന്ന് തലകുനിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; കാര്‍ബാവോ കപ്പില്‍ യുണൈറ്റഡ് പുറത്ത്
തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഓള്‍ഡ്ട്രാഫോര്‍ഡില്‍ നിന്ന് പരാജയം ഏറ്റുവാങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. കാര്‍ബാവോ കപ്പിന്റെ മൂന്നാം റൗണ്ടില്‍ ചാമ്പ്യന്‍ഷിപ്പ് ടീമായ ഡെര്‍ബി കൗണ്ടി ആയിരുന്നു യുണൈറ്റഡിന്റെ എതിരാളികള്‍.…
Read More » - 26 September
പീഡനകേസിൽ കോമഡി താരത്തിന് 10 വര്‍ഷം തടവ്
മേരിലാന്‍ഡ്: പീഡനകേസിൽ അമേരിക്കൻ കോമഡി താരം ബില്‍ കോസ്ബിക്ക് 10 വര്‍ഷം തടവ്. 14 വര്‍ഷം മുമ്പ് നടന്ന ലൈംഗിക പീഡനക്കേസില്‍ ഇയാൾ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.…
Read More » - 26 September
അഭിഭാഷകയെ പീഡിപ്പിക്കാന്‍ മജിസ്ട്രേറ്റിന്റെ ശ്രമം : തെളിവായി ശബ്ദരേഖ
ഈറോഡ്: വനിതാ അഭിഭാഷകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ജുഡീഷല്‍ മജിസ്ട്രേറ്റിനെ സസ്പെന്‍ഡ് ചെയ്തു. മജിസ്ട്രേറ്റ് അപമര്യാദയായി പെരുമാറിയെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് വനിതാ അഭിഭാഷകയുടെ പരാതി. മറ്റൊരു അഭിഭാഷകന്…
Read More » - 26 September
കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് പരിക്ക്
ബദിയടുക്ക: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് പരിക്ക്. ചൊവ്വാഴ്ച്ച വൈകീട്ട് പിലാങ്കട്ടയിലുണ്ടായ അപകടത്തില്‍ ബദിയടുക്ക ബെളിഞ്ചയിലെ റിയാസി (18) നാണ് പരിക്കേറ്റത്. പരിക്കേറ്റ റിയാസിനെ ചെങ്കള…
Read More » - 26 September
തുലാവര്‍ഷ തീവ്രത: ഡാമുകള്‍ ഒന്നിച്ച് തുറക്കേണ്ടിവരുമോയെന്ന് ആശയക്കുഴപ്പം
കൊച്ചി: തുലാവര്‍ഷം പടിവാതില്ക്കല് എത്തിയിട്ടും ജലസംഭരണികളിലെ വെള്ളം കുറയ്ക്കണമോ എന്ന ആശയക്കുഴപ്പത്തില്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ മിക്ക അണക്കെട്ടുകളിലും ഇപ്പോള്‍ തൊണ്ണൂറ് ശതമാനത്തിലധികം വെള്ളം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടുക്കി…
Read More » - 26 September
ശസ്ത്രക്രിയയ്ക്ക് ശേഷവും ബാലഭാസ്ക്കറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു: വിവരങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ നിലഗുരുതരമായി തുടരുന്നു. ശസ്ത്രക്രിയയ്ക്കുശേഷവും ബാലഭാസ്ക്കറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. അനന്തപുരി ആശുപത്രിയിലെ പ്രവേശിപ്പിച്ച ബാലഭാസ്ക്കറിനെയും ഭാര്യ…
Read More » - 26 September
മുൻ കേരള ചീഫ് സെക്രട്ടറി അന്തരിച്ചു
തിരുവനന്തപുരം: മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി എസ്. പത്മകുമാര്‍ (84) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി എട്ടിനോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന്…
Read More » - 25 September
ലാബ് ടെക്നീഷ്യന് ഒഴിവ്
കടമ്മനിട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ താത്ക്കാലിക ലാബ് ടെക്നീഷ്യന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി എംഎല്‍റ്റി അല്ലെങ്കില്‍ ഡിഎംഎല്‍റ്റി യോഗ്യതയുള്ളവരായിരിക്കണം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 20നും…
Read More » - 25 September
ഉപയോക്താക്കളുടെ പൂർണ സുരക്ഷ ഉറപ്പാക്കൻ കിടിലൻ ഫീച്ചറുമായി പേറ്റിഎം
ന്യൂഡല്‍ഹി: രാജ്യത്തെ നമ്പർ വൺ മണി യൂട്ടിലിറ്റി ആപ്പാണ് പേറ്റിഎം. അതിനാൽ ഇത് പ്രയോജനപ്പെടുത്തുന്നവർക്കായി അതുഗ്രൻ സുരക്ഷാ ഫീച്ചർ ഒരുക്കാൻ ഒരുങ്ങുകയാണ് കമ്പനി.ഉപയോക്താവിന്റെ മുഖം തിരിച്ചറിഞ്ഞു അപ്ലിക്കേഷൻ…
Read More » - 25 September
എച്ച്1 എന്‍1 : സംസ്ഥാനത്ത് ആശങ്ക പരത്തി കൂടുതല്‍ പേരിലേയ്ക്ക് പടരുന്നു
കൊച്ചി : സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി കൊച്ചിയില്‍ എച്ച്1എന്‍1 പനി. മട്ടാഞ്ചേരി, കീഴ്മാട്, എരൂര്‍ എന്നിവിടങ്ങളില്‍ നിന്നായി മൂന്നു പേരെ എച്ച്1എന്‍1 ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം…
Read More » - 25 September
വനിതാ നേതാവിനെ പീഡിപ്പിച്ചെന്ന പരാതി; പി.കെ ശശിയെ രക്ഷിക്കാന്‍ നീക്കം
പാലക്കാട്: പി.കെ ശശി എം.എല്‍.എക്കെതിരായി യുവതി നല്കിയ പരാതിയില്‍ അന്വേഷിക്കുന്ന കമ്മിഷന് മുന്പില് ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വത്തില്‍ ഭൂരിഭാഗവും ശശിക്ക് അനുകൂലമായി മൊഴി നല്‍കിയതായി സൂചന. രണ്ട്…
Read More » - 25 September
പന്തളം കൊട്ടാരം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി
പത്തനംതിട്ട• പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പന്തളം കൊട്ടാരം നിര്‍വാഹക സമിതിയുടെ ആഭിമുഖ്യത്തില്‍ രണ്ട് ലക്ഷം രൂപ സംഭാവന നല്കി. പന്തളം ദേവസ്വം ഹാളില്‍ നടന്ന…
Read More »