Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -26 September
പ്രളയസമയത്ത് ജീവൻ രക്ഷിക്കാനിറങ്ങി കല്യാണം മുടങ്ങി : മുടങ്ങിയതിനു കാരണം ചുമടെടുത്തത്
പത്തനാപുരം: ‘ഞാനൊരു പട്ടാളക്കാരനാണ്. ചിലപ്പോൾ ഇത്പോലെയുള്ള ദുരന്തസ്ഥലങ്ങളിലും യുദ്ധമുഖത്തും ഒക്കെ പോകേണ്ടി വരുകയാണെന്ന് കരുതുക… ഇപ്പോഴേ പിന്നിൽ നിന്നുള്ള ഈ വിളിയാണെങ്കിൽ പിന്നീടെങ്ങനെ സഹിക്കും ചേട്ടാ’. അവധിയിലായിരുന്നിട്ടും…
Read More » - 26 September
എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെ ഒരു കോടിയില്‍ അധികം രൂപയുടെ കുഴല്‍പ്പണം പിടികൂടി
ബത്തേരി: എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെ ഒരു കോടിയില്‍ അധികം രൂപയുടെ കുഴല്‍പ്പണം പിടികൂടി. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെയാണ് കര്‍ണാടകയില്‍ നിന്നും…
Read More » - 26 September
ബന്ദിനിടെ സംഘര്‍ഷം; ബസുകള്‍ തല്ലിത്തകര്‍ത്ത് തീവെച്ചു
കൊല്‍ക്കത്ത: ഇസ്ലാംപൂര് സ്കൂള്‍ അക്രമത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ബന്ദിനിടെ സംഘര്‍ഷം. രണ്ട് സര്‍ക്കാര്‍ ബസുകള്‍ തല്ലിത്തകര്‍ത്ത് തീവെച്ചു. പശ്ചിമബംഗാളിലെ മിഡ്നാപ്പൂരിലെ…
Read More » - 26 September
ബയേണ്‍ മ്യൂണിക്കിന് സ്വന്തം ഹോം ഗ്രൗണ്ടില്‍ സമനില
ബയേണ്‍ മ്യൂണിക്കിന് സ്വന്തം ഹോം ഗ്രൗണ്ടില്‍ സമനില. ഇന്ന് ബുണ്ടസ്ലീഗയില് ഓഗ്സ്ബര്‍ഗിനെ നേരിട്ട ബയേണ്‍ പന്ത് കൈവശം വെച്ചിരുന്നു എങ്കിലും കൗണ്ടര്‍ അറ്റാക്കിലൂടെ നിരന്തരം ബയേണ്‍ പ്രതിരോധത്തെ…
Read More » - 26 September
സല്‍ക്കാരങ്ങൾ കാറ്ററിങ് യൂണിറ്റുകളെ ഏല്‍പ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്
കണ്ണൂര്‍: സല്‍ക്കാരങ്ങൾ കാറ്ററിങ് യൂണിറ്റുകളെ ഏല്‍പ്പിക്കുന്നവര്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്. കാറ്ററിങ്ങ് യൂനിറ്റുകള്‍ നടത്തി വരുന്ന ഭക്ഷണ വിതരണങ്ങളില്‍ ഭക്ഷ്യ വിഷബാധ ധാരാളം റിപ്പോര്‍ട്ട് ചെയ്തുവരുന്നതിനാല്‍…
Read More » - 26 September
സാലറി ചലഞ്ച് ; വിസമ്മതിക്കുന്നവരോട് സ്വന്തം മക്കൾ ചോദിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : പ്രളയ ദുരിതം നേരിടുന്നവരെ സഹായിക്കാനായി ആഹ്വാനംചെയ്ത സാലറി ചലഞ്ചിൽ വിവാദമില്ലെന്നും വിവാദം മാധ്യമങ്ങളുണ്ടാക്കിയതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ്…
Read More » - 26 September
പ്രീസീസണ് സൗഹൃദ മത്സറ്റത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വീണ്ടും ജയം
ഇന്നലെ പ്രീസീസണ് സൗഹൃദ മത്സറ്റത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വീണ്ടും ജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വിജയം. കഴിഞ്ഞ സൗഹൃദ മത്സരത്തിലും നോര്‍ത്ത്…
Read More » - 26 September
അന്ന് സുരേഷ് ഗോപിയുടെ മകൾ ലക്ഷ്മി, ഇന്ന് തേജസ്വിനി: അപ്രതീക്ഷിതമായി പറന്നകന്ന കുഞ്ഞു താരകങ്ങൾ
ഇന്നലെ വരെ എല്ലാമെല്ലാമായി കൂടെയുണ്ടായിരുന്നൊരാള്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ നമ്മളെ വിട്ടുപോയെന്ന് അംഗീകരിക്കാന്‍ പലപ്പോഴും നമുക്ക് കഴിയാറില്ല. കേരളക്കരയെ ഒന്നടങ്കം വേദനിപ്പിച്ചൊരു വാര്‍ത്തയായിരുന്നു ചൊവ്വാഴ്ച പുലര്‍ച്ചയെത്തിയത്. മലയാളികളുടെ സ്വന്തം…
Read More » - 26 September
സൈനയും കശ്യപും തമ്മിലുള്ള വിവാഹം ഈ വർഷം ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ
ഹൈദരാബാദ്: സൈന നെഹ്വാളും പി.കശ്യപും വിവാഹിതരാകുന്നു. ഹൈദരാബാദില്‍ വെച്ച് ഡിസംബര്‍ 16ന് ലളിതമായ ചടങ്ങുകളോടെ ആയിരിക്കും വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. പത്ത്…
Read More » - 26 September
തൊഴിൽ ദിനങ്ങൾ ഉറപ്പാക്കി കാപ്പെക്സ്
തിരുവനന്തപുരം : കാപ്പെക്സിന് കീഴിലുള്ള കശുവണ്ടി ഫാക്ടറികളിൽ കൂടുതൽ തൊഴിൽദിനങ്ങൾ ഉറപ്പാക്കുമെന്ന് മാനേജിങ് ഡയറക്ടർ ആർ.രാജേഷ് അറിയിച്ചു. ഈ വർഷം 185 ദിനങ്ങൾ നൽകാനാകുമെന്നാണ് പ്രതീക്ഷ .…
Read More » - 26 September
പോള്‍ പോഗ്ബയ്ക്ക് ഇനി ഒരിക്കലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ക്യാപ്റ്റന്‍ ആം ബാന്‍ഡ് നല്‍കില്ല; മൗറീനോ
മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയ്ക്ക് ഇനി ഒരിക്കലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ക്യാപ്റ്റന്‍ ആം ബാന്‍ഡ് നല്‍കില്ല എന്ന തീരുമാനവുമായി മൗറീനോ. ഈ സീസണ് ആരംഭം…
Read More » - 26 September
കുവൈറ്റിൽ `കണക്കിൽ പിന്നാക്കം നിൽക്കുന്നവരെ പഠിപ്പിക്കാൻ ഇന്ത്യയിലെ കണക്ക് വിദഗ്ധർ
കുവൈറ്റ്: കുവൈറ്റിൽ `കണക്ക് അറിയാത്തവരെ പഠിപ്പിക്കാൻ ഇന്ത്യയിൽ നിന്നുള്ള കണക്ക് വിദഗ്ധർ. കുവൈറ്റിലെ ഓഡിറ്റ് ബ്യൂറോ ജീവനക്കാർക്ക് പരിശീലനം നൽകുന്ന രണ്ടാഴ്ച നീളുന്ന പദ്ധതിക്ക് ഓഡിറ്റർ ജനറൽ…
Read More » - 26 September
ഇന്ത്യയെ വാനോളം പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ട്രംപ്
ന്യൂയോർക്ക്: ദാരിദ്ര്യനിർമാർജന യത്നത്തിൽ ഇന്ത്യ കൈവരിച്ച വിജയത്തെ യുഎൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ യുഎസ് പ്രസിഡന്റ് ട്രംപ് പ്രശംസിച്ചു. നൂറുകോടിയിലേറെ ജനങ്ങളുള്ള ഇന്ത്യ ലക്ഷങ്ങളെ ദാരിദ്ര്യത്തിൽനിന്നു കരകയറ്റി…
Read More » - 26 September
പിണറായി കൂട്ടക്കൊല ; ക്രൈംബ്രാഞ്ച് അന്വേഷണം വീണ്ടും
കണ്ണൂർ : പിണറായിയിൽ മകളെയും വൃദ്ധമാതാപിതാക്കളെയും വിഷം കൊടുത്തു കൊന്ന കേസിലെ മുഖ്യപ്രതി സൗമ്യ (28) ജയിലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വീണ്ടും. സൗമ്യയുടെ…
Read More » - 26 September
തലയിലേയും പുരികങ്ങളിലേയും മുടി മുഴുവന്‍ പോയി തന്റെ കോലം ഇങ്ങനെയാക്കിയത് നടൻ വിജയരാഘവന്റെ ഒരു തല്ല് : മൊട്ട രാജേന്ദ്രന്റെ വെളിപ്പെടുത്തൽ
വില്ലനായും ഹാസ്യതാരമായും എല്ലാം തമിഴ് സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് മൊട്ട രാജേന്ദ്രന്. എന്നാൽ മൊട്ട രാജേന്ദ്രന്റെ കോലം ഇങ്ങനെയാകാൻ കാരണക്കാരൻ മലയാള നടൻ വിജയ രാഘവനാണെന്നാണ്…
Read More » - 26 September
ഭിന്നശേഷിയുള്ള കുട്ടികളുമായി പോയ സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു; നാലുപേര്‍ക്ക് പരിക്ക്
വള്ളികുന്നം: ഭിന്നശേഷിയുള്ള കുട്ടികളുമായി പോയ സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. ഇന്നലെ വൈകിട്ട് 3.30ന് ചൂനാട് കാഞ്ഞിരത്തുമുട് റോഡില്‍ വള്ളികുന്നം പരിയാരത്ത് കുളങ്ങരയ്ക്കുസമീപം…
Read More » - 26 September
ഒമാന്‍ പ്രതിരോധ മന്ത്രിയുടെ ഇന്ത്യൻ സന്ദര്‍ശനം ആരംഭിച്ചു
മസ്ക്കറ്റ് : ഒമാന്‍ പ്രതിരോധ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ സഊദ് ബിന്‍ ഹരീബ് അല്‍ ബുസൈദിയുടെ ഇന്ത്യന്‍ സന്ദര്‍ശനം തുടങ്ങി. ഇന്ത്യന്‍ പ്രതിരോധ മന്ത്രി നിര്‍മല…
Read More » - 26 September
പുരോഹിതന്മാരുടെ ലൈംഗികപീഡനത്തിനിരയായ കുട്ടികളോട് മാപ്പ് ചോദിച്ച് കത്തോലിക്കസഭ
ബെര്‍ലിന്‍: ലൈംഗിക പീഡനത്തിനിരയായ കുട്ടികളോട് മാപ്പ് ചോദിച്ച് ജര്‍മന്‍ കത്തോലിക്കസഭ. 1946-നും 2014-നുമിടയില്‍ ജര്‍മനിയില്‍മാത്രം 3677 കുട്ടികള്‍ ലൈംഗികപീഡനത്തിനിരയായെന്ന റിപ്പോര്‍ട്ട് പുറത്തുവന്നടോടെയാണ് സഭയുടെ മാപ്പു പറച്ചില്. പുരോഹിതന്മാരുടെ…
Read More » - 26 September
ഗതാഗതകുരുക്കിനിടെ പുറത്തിറങ്ങിയ ജീവനക്കാരന് കുഴഞ്ഞുവീണതറിയാതെ സ്വകാര്യ ബസിന്റെ യാത്ര, അബോധാവസ്ഥയിലായ ജീവനക്കാരനെ ആശുപത്രിയിലാക്കിയത് നാട്ടുകാർ
താമരശേരി: ഗതാഗതകുരുക്കിനിടെ പുറത്തിറങ്ങിയ ജീവനക്കാരന് കുഴഞ്ഞുവീണതറിയാതെ സ്വകാര്യബസ് യാത്ര തുടര്‍ന്നു. ഒടുവില്‍ പൊലിസും നാട്ടുകാരും ചേര്‍ന്ന് ജീവനക്കാരനെ ആശുപത്രിയിലെത്തിച്ചു. വയനാട് വഴി ഇന്റര്‍ സ്റ്റേറ്റ് സര്‍വീസ് നടത്തുന്ന…
Read More » - 26 September
എബിവിപി പ്രവര്‍ത്തകരുടെ കൊലപാതകം : 12 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനർജിയുടെ പോലിസ് വെടിവയ്പ്പില്‍ രണ്ട് എ.ബി.വി.പി. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് ബന്ദ് നടക്കുന്നു.രാജേഷ് സര്‍ക്കാര്‍, തപസ് ബര്മന് എന്നീ വിദ്യാര്‍ത്ഥികളാണ്…
Read More » - 26 September
മൂന്ന് ലക്ഷത്തിലേറെ വിലവരുന്ന വെള്ളിയാഭരണങ്ങള്‍ സുരക്ഷാസേന പിടിച്ചെടുത്തു
കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ മൂന്ന് ലക്ഷത്തിലേറെ വിലവരുന്ന വെള്ളി ആഭരണങ്ങള്‍ സുരക്ഷാസേന പിടിച്ചെടുത്തു. നാദിയ ജില്ലയിലെ കൃഷ്ണനഗറിലാണ് സംഭവം. വെള്ളി ആഭരണങ്ങള്‍ അതിര്‍ത്തിവഴി അനധികൃതമായി കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ…
Read More » - 26 September
ആധാർ കേസ് വിധി ഇന്ന്; കേന്ദ്രസര്‍ക്കാരിന് നിര്‍ണായകം
ഡൽഹി : ആധാർ കേസിൽ സുപ്രീം കോടതി ഇന്ന് വിധി പറയും.കോടതി വിധി കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ആധാറിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്യുന്ന…
Read More » - 26 September
വാഹനാപകടം: നഷ്ട പരിഹാരമായി 3 കോടി രൂപ നല്കാന് വിധി
പത്തനംതിട്ട: വാഹനാപകടത്തില്‍ മരണം സംഭവിച്ച കേസില്‍ 3 കോടി രൂപ നഷ്ടപരിഹാരം നല്കാന് വിധി. കുളത്തൂപ്പുഴ വട്ടക്കരിക്കം മോളിവില്ല ജോണ്‍ തോമസിന്റെ ഭാര്യ ഷിബി എബ്രഹാം മരിച്ച…
Read More » - 26 September
നല്ലരീതിയിൽ വസ്ത്രം ധരിച്ച് കേരളത്തിൽ കള്ളന്മാർ വിലസുന്നു
തിരൂർ : നല്ലരീതിയിൽ വസ്ത്രം ധരിച്ച് കേരളത്തിൽ കള്ളന്മാർ വിലസുന്നു. തിരൂരിൽ കവർച്ചസംഘം ഇറങ്ങിയതായി മൂന്നാഴ്ച മുൻപ് വ്യാപാരികൾക്ക് വിവരം നൽകിയിരുന്നതായി പോലീസ് കണ്ടെത്തി. വ്യാപാരികളുടെ യോഗം…
Read More » - 26 September
ഫുട്ബോളില്‍ ഫിഫയുടെ കടുത്ത നിയന്ത്രണങ്ങള്‍ വരുന്നു; ഞെട്ടലോടെ താരങ്ങള്‍
ഫുട്ബോളില്‍ ഫിഫയുടെ കടുത്ത നിയന്ത്രണങ്ങള്‍ വരുന്നു. കായിക താരങ്ങള്‍ക്ക് ലോണ്‍ കൊടുക്കുന്ന സമ്പ്രദായത്തില്‍ ഫിഫ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നു. ഓരോ ക്ലബ്ബിനും ലോണില്‍ അയക്കാവുന്ന കളിക്കാരുടെ എണ്ണം 6…
Read More »