Latest NewsIndia

നാഫ്താ ഉടമ്പടി; അമേരിക്കയും കാനഡയും പുതിയ വ്യാപാര കരാറിൽ ഒപ്പിട്ടു

ദില്ലി; അമേരിക്കയും കാനഡയും പുതിയ വ്യാപാര കരാറിൽ ഒപ്പിട്ടു. നാഫ്താ ഉടമ്പടിയുടെ ഭാഗമായാണ് അമേരിക്കയും കാനഡയും പുതിയ വ്യാപാര കരാറിൽ ഒപ്പിട്ടത്.

ഇതോടെ കാനഡയുടെ പാൽ, കാർ വിപണികളിൽ അമേരിക്കയ്ക്ക് കൂടുതൽ ഇടപെടൽ നടത്താൻ അനുവാദം നൽകുന്നതാണ് കരാർ. ഇതനുസരിച്ച് അമേരിക്കൻ കർഷകർക്ക് കനേഡിയൻ വിപണിയിൽ 3.5 ശതമാനം പങ്കാളിത്തം ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button