സുവ: ജനങ്ങളെ ആശങ്കയിലാഴ്ത്തി വീണ്ടും ഭൂചലനം. ഫിജിയിലാണ് റിക്ടര്‍ സ്കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസവും ഇവിടെ ശക്തമായ ഭൂചലനമുണ്ടായിരുന്നു. റിക്ടര്‍ സ്കെയില്‍ ആറിനു മുകളില്‍ തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു അന്ന് ഉണ്ടായത്. ഇതോടെ ആശങ്കയിലാണ് ജനങ്ങള്‍.
Post Your Comments