കോഴിക്കോട് : മടപ്പള്ളി കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം . കോഴിക്കോട് ഗവ. മടപ്പള്ളി കോളേജ് വിദ്യാര്‍ത്ഥിയും പൊളിറ്റിക്കല്‍ സയിന്‍സ് അസോസിയേഷന്‍ റപ്പുമായ സജിത്തിന് നേരെ പോപ്പുലര്‍ പ്രവര്‍ത്തകരുടെ വധശ്രമം.
പരിക്കേറ്റ സജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൂടെ ഉണ്ടായിരുന്ന കിഷോര്‍, ശ്രീജിത്ത് എന്നിവരേയും പരുക്കുകളോടെ കുറ്റ്യാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments