ബെര്‍ലിന്‍: ജര്‍മന്‍ നഗരമായ അപോല്ഡയില് സംഗീതപരിപാടിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കു പരിക്ക്. പ്രാദേശിക ഭരണകൂടമാണ് 700ലേറപ്പേര്‍ പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചത്. ഇതിനെയുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് വിവരം.
സംഘര്‍ഷത്തിനിടെ ആളുകള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കല്ലെറിയുകയും ചെയ്തു. സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ജര്‍മന്‍ പോലീസ് പ്രസ് സര്‍വീസ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
Post Your Comments