Bikes & ScootersLatest News

70 വര്‍ഷത്തിന് ശേഷം തകർപ്പൻ ബൈക്കുകൾ അവതരിപ്പിച്ച് പ്യൂഷെ

70 വര്‍ഷത്തിന് ശേഷം ഇരുചക്ര വിപണിയിൽ താരമാകാൻ തകർപ്പൻ ബൈക്കുകൾ അവതരിപ്പിച്ച് പ്യൂഷെ. പാരീസ് ഓട്ടോ ഷോയിലാണ് പി2എക്‌സ് റോഡ് റെയ്‌സര്‍, പി2എക്‌സ് കഫെ റെയ്‌സര്‍ എന്നീ മോഡലുകൾ കമ്പനി പുറത്തിറക്കിയത്. പ്രധാനമായും യുറോപ്യന്‍ രാജ്യങ്ങളാണ് പ്യൂഷെയുടെ മാര്‍ക്കറ്റ്.

Peugeot P2Xcafe

ആദ്യം ഇലക്ട്രിക് സ്‌കൂട്ടര്‍, പ്രീമിയം സ്‌കൂട്ടര്‍, മോട്ടോര്‍സൈക്കിള്‍ എന്നീ സെഗ്മെന്റുകളില്‍ ഏഴ് വാഹനങ്ങള്‍ പുറത്തിറക്കാൻ ലക്ഷ്യമിടുന്ന പ്യൂഷെ 400 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് തയാറെടുക്കുന്നത്. മഹീന്ദ്ര 2015ല്‍ പ്യൂഷെ മോട്ടോര്‍ സൈക്കിളിന്റെ 51 ശതമാനം ഓഹരികളും സ്വന്തമാക്കിയിരുന്നു. നിലവില്‍ 49 ശതമാനം ഓഹരികള്‍ മാത്രമാണ് പ്യൂഷെയും കൈവശമുള്ളത്.

Peugeot P2Xroadster

shortlink

Related Articles

Post Your Comments

Related Articles


Back to top button