Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -11 October
റാഫേലില്‍ പുതിയ വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമം
ന്യൂഡല്‍ഹി•റാഫേല്‍ യുദ്ധവിമാന കാരാറില്‍ പുതിയ വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമം. റിലയന്‍സ് ഡിഫന്‍സുമായി കരാര്‍ ഒപ്പിടുന്നത് ‘അനിവാര്യവും നിര്‍ബന്ധവു’മായാണ് ദസ്സോ ഏവിയേഷന്‍ പരിഗണിച്ചിരുന്നതെന്ന് കമ്പനിയുടെ ആന്തരിക റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുകൊണ്ട്…
Read More » - 11 October
ശബരിമല സ്ത്രീപ്രവേശനം; ശ്രീ ശ്രീ രവിശങ്കറുടെ നിലപാട് ഇങ്ങനെ
ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശനവിധിയിൽ നിലപാട് വ്യക്തമാക്കി ശ്രീ ശ്രീ രവിശങ്കര്‍. പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്കുന്ന വിധി സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. മുമ്ബ് ശബരിമലയിലേക്കുള്ള യാത്ര ദുര്‍ഘടമായിരുന്നു.…
Read More » - 11 October
പ്രമുഖ ബോളിവുഡ് നടനെതിരെ പോലീസ് കേസെടുത്തു
പനാജി: പ്രമുഖ ബോളിവുഡ് നടനെതിരെ പോലീസ് കേസെടുത്തു. അപകടരമായി വാഹനമോടിച്ച സംഭവത്തിലാണ് ബോളിവുഡ് നടന് പ്രതിക് ബബ്ബാറിനെതിരെ ഗോവ പോലീസ് കേസെടുത്തത്. പ്രതിക് സഞ്ചരിച്ച കാര്‍ സ്കൂട്ടറില്‍…
Read More » - 11 October
മുതിര്‍ന്ന ബി.ജെ.പി നേതാവ് പാര്‍ട്ടി വിട്ടു
ജയ്പൂര്‍•നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ രാജസ്ഥാനില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ മന്ത്രിയുമായ ഉഷ പുനിയ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. പാര്‍ട്ടി പ്രവര്‍ത്തകരെ അവഗണിക്കുന്നു എന്നാരോപിച്ചാണ് രാജി. 2003-2008…
Read More » - 11 October
ശബരിമല സ്ത്രീ പ്രവേശനം; നിലവിലെ സൗകര്യങ്ങള്‍ മതിയെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞതിന്റെ കാരണം ഇതാണ്, തുറന്നുപറഞ്ഞ് കടകംപള്ളി
കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തില്‍ നിലവിലെ സൗകര്യങ്ങള്‍ മതിയെന്ന് ദേവസ്വം പ്രസിഡന്റ് പദ്മകുമാര്‍ പറഞ്ഞതിന്റെ കാരണം വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്. വിഷയത്തില്‍ ഇത്രയും പ്രതിഷേധങ്ങള്‍…
Read More » - 11 October
സ്റ്റീല്‍ പ്ലാന്റ് സ്ഫോടനത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 30 ലക്ഷം നഷ്ടപരിഹാരം
റായ്പുര്‍: ഛത്തീസ്ഗഡില്‍ സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഭിലായ് സ്റ്റീല്‍ പ്ലാന്റിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കേന്ദ്ര സര്‍ക്കാര്‍…
Read More » - 11 October
ഇന്ത്യയ്ക്ക് കൂടുതല്‍ എണ്ണ നല്‍കാനുള്ള കാരണം വ്യക്തമാക്കി സൗദി
ന്യൂഡല്‍ഹി: റാനെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ നവംബര്‍ മുതല്‍ ഇന്ത്യയ്ക്ക് സൗദി അറേബ്യ 40 ലക്ഷം ബാരല്‍ അധിക അസംസ്കൃത എണ്ണ നല്‍കുമെന്ന് സൂചന. നവംബര്‍ നാല്…
Read More » - 11 October
മുഖ്യമന്ത്രിയ്ക്കെതിരെ ജാതിത്തെറി വിളിച്ച സ്ത്രീയ്ക്കെതിരെ കേസെടുത്തു
പത്തനംതിട്ട•ശബരിമല യുവതി പ്രവേശന വിധിക്കെതിരെ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ പിണറായി വിജയനെതിരെ ജാതി അധിഷേപം നടത്തിയ സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു. ചെറുകോൽ സ്വദേശി ശിവരാമന് പിള്ളയുടെ ഭാര്യ…
Read More » - 11 October
മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ചും പച്ചത്തെറി വിളിച്ചും അധിക്ഷേപിച്ചു : സ്ത്രീയുടെ വീഡിയോയ്ക്കെതിരെ പ്രതിഷേധം ശക്തം
തിരുവനന്തപുരം: സംസ്ഥാനത്ത് ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. സ്ത്രീകളുടെ നേതൃത്വത്തിലാണ് ഈ സമരങ്ങളെല്ലാം അരങ്ങേറുന്നത്. ഇതിനിടയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതിപ്പേര് വിളിച്ച്…
Read More » - 11 October
ഓഫീസ് അസിസ്റ്റന്റ് ഒഴിവ്
സംസ്ഥാന എന്‍. എസ്. എസ്. ഓഫീസിലെ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു, വിവിധ വകുപ്പുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സമാന തസ്തികയില്‍…
Read More » - 11 October
ക്ഷയരോഗ ആശുപത്രിയിലെ 66 ജീവനക്കാർക്ക് ക്ഷയരോഗം
മുംബൈ: ക്ഷയരോഗ ആശുപത്രിയിലെ 66 ജീവനക്കാർക്ക് ക്ഷയരോഗം .ക്ഷയരോഗ ചികിൽസയ്ക്കായുള്ള ശിവ്രിയിലെ പ്രത്യേക ആശുപത്രിയിൽ 5 വർഷത്തിനുള്ളിൽ ഈ രോഗം ബാധിച്ചത് 66 ജീവനക്കാർക്കെന്നു വെളിപ്പെടുത്തൽ. ഇതിൽ…
Read More » - 10 October
ബഹ്റൈനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നു
മനാമ : ബഹ്റൈനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നു. മനാമയിൽ ഇന്നലെ രാത്രി എട്ടോടെ സൽമാനിയ പൊലീസ് ഫോർട്ടിനു സമീപമുള്ള നെസ്റ്റോ സൂപ്പർമാർക്കറ്റിനു പിന്നിലെ ബംഗാൾ സ്വദേശികൾ…
Read More » - 10 October
കാര്‍ഷികാഭിവൃദ്ധിക്കായി ഇന്ത്യയും ലെബനനും കെെകോര്ക്കും
ന്യൂഡല്‍ഹി : കാര്‍ഷിക, അനുബന്ധ മേഖലകളില്‍ ഇന്ത്യയും ലെബനനും തമ്മില്‍ സഹകരണമുറപ്പാക്കുന്ന് ധാരണാപത്രം ഒപ്പിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകി . കാര്‍ഷിക…
Read More » - 10 October
ഇന്ധന വില വര്‍ധനവ് : പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നു
ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. ഈ മാസം 22 നാണ് പെട്രോള്‍ പമ്പുകള്‍ അടച്ചിടുക. രാവിലെ 6 മുതല്‍ വൈകിട്ട് 6…
Read More » - 10 October
10 വര്‍ഷമായി ഒളിവിലായിരുന്ന ബാംഗ്ലൂര്‍ സ്ഫോടനക്കേസ് പ്രതി പിടിയില്‍
കണ്ണൂര്‍: സ്ഫോടനങ്ങളെ തുടര്‍ന്ന് പത്തു വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന ബാംഗ്ലൂര്‍ സ്ഫോടനക്കേസ് പ്രതി അറസ്റ്റില്‍. കണ്ണൂര്‍ പിണറായിയില്നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. 2008ല്‍ ജുലായ് 25…
Read More » - 10 October
വീട്ടിലെ മലിനജലം ഒഴുക്കാന്‍ നിര്‍മിച്ച ഓവുചാലില്‍ വീണ് നാലാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു
മങ്കൊമ്പ് : വീട്ടിലെ മലിനജലം ഒഴുക്കി കളയാന്‍ നിര്‍മിച്ച ഓവുചാലില്‍ വീണ് നാലാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. വേഴപ്ര കളരിപ്പറമ്പില്‍ ജിജോമോന് കെ സേവ്യറിന്റെയും അനുവിന്റെയും മകള്‍…
Read More » - 10 October
ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം; പ്രശ്നക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്
മലപ്പുറം: ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം; സംഘർഷം സൃഷ്ട്ടിച്ചവരെ അറസ്റ്റ് ചെയ്ത് പോലീസ് . യാത്രക്കാരുമായി പോവുകയായിരുന്ന ബസിനെ ഇടിക്കാന്‍ ശ്രമിച്ച ബസിലെ ജീവനക്കാരെയാണ് പൊലീസ് പിടികൂടിയത്.…
Read More » - 10 October
ഒളിമ്പിക്സ് മെഡല്‍ ലക്ഷ്യമിട്ട് കായികതാരങ്ങൾ ഒന്നിച്ചു നീങ്ങണമെന്ന് മുഖ്യമന്ത്രി
ഒളിമ്പിക്സ് മെഡല്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും ആ ലക്ഷ്യത്തിലേക്ക് ഒന്നിച്ചു നീങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍…
Read More » - 10 October
സംസ്ഥാനത്ത് തുലാവര്‍ഷം ആരംഭിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവര്‍ഷം ആരംഭിച്ചു. തിങ്കളാഴ്ചയാണ് സംസ്ഥാനത്ത് തുലാവര്‍ഷം ആരംഭിച്ചത്. സാധാരണ ഒക്ടോബര്‍ പകുതിക്കു ശേഷമാണ് എത്തുന്നതെങ്കിലും കേരള – തമിഴ്നാട് തീരത്തെ കനത്ത മഴമേഘങ്ങളുടെ…
Read More » - 10 October
മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപം; സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു
പത്തനംതിട്ട: മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപം; സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു . ചെറുകോൽ സ്വദേശിനി മണിയമ്മ എന്ന സ്ത്രീ നടത്തിയ പരാമർശത്തിൽ എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി. സുനിൽ…
Read More » - 10 October
തട്ടിപ്പ്; മൂന്ന് പേര് പിടിയില്‍
തലശ്ശേരി: തട്ടിപ്പ് നടത്തിയ മൂന്നുപേരു പിടിയിൽ, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വ്യാപാരിയുടെ വീട്ടില്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. തലശ്ശേരിയിലെ…
Read More » - 10 October
കാർ വിപണിയിൽ താരമായി മാരുതി സുസുക്കി ഡിസൈര്‍
കാർ വിപണിയിൽ താരമായി പുതു മോഡൽ മാരുതി സുസുക്കി ഡിസൈര്‍. കഴിഞ്ഞ 17 മാസത്തിനിടെ മൂന്നുലക്ഷം ഡിസൈര്‍ യൂണിറ്റുകളാണ് വിറ്റുപോയത്. കൂടാതെ ഏറ്റവും വേഗത്തില്‍ വിറ്റുപോകുന്ന കാറെന്ന…
Read More » - 10 October
മരണത്തിൽ ദുരൂഹത; ഒരു മാസത്തിന് ശേഷം വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി
മഞ്ചേരി: മരണത്തിൽ ദുരൂഹത; 1മാസത്തിന് ശേഷം വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. മലപ്പുറം പുല്ലാര മുതിരിപ്പറമ്പ ഖബറിസ്ഥാനില്‍ മറവുചെയ്ത മൃതദേഹമാണ് ഇന്ന് രാവിലെ എട്ടിന് പുറത്തെടുത്തത്.ഞ്ചേരി…
Read More » - 10 October
കേരള ബാങ്ക് രുപീകരണം പ്രതിസന്ധിയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കേരള ബാങ്ക് രുപീകരണം പ്രതിസന്ധിയിലായി പദ്ധതിയോട് പ്രതിപക്ഷം വിയോജിപ്പ് പ്രകടിപ്പിച്ചു. സര്‍ക്കാരിന്റെ തീരുമാനത്തോട് യോജിക്കില്ലെന്നും യു ഡി എഫിന്റെ ഭാഗത്ത് നിന്നും യാതൊരു പിന്തുണയും…
Read More » - 10 October
കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്നുമായി എൻജീനിയർമാർ പിടിയില്‍
പീരുമേട്: കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്നുമായി എൻജീനിയർമാർ പിടിയില്‍,1 കോടി രൂപ വില മതിക്കുന്ന ലഹരിമരുന്നുമായാണ് കാറിൽ സഞ്ചരിച്ച യുവ എൻജീനിയർമാർ എക്സൈസിന്റെ പിടിയിലായത്. ത്യശൂർ ലൗഡയിൽ ബസന്ത്…
Read More »