Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -20 October
മാവോയിസ്റ്റ് നേതാവ് ഡാനിഷിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
പാലക്കാട് : അട്ടപ്പാടിയില്‍ നിന്ന് പിടികൂടിയ മാവോയ്സ്റ്റ് നേതാവ് ഡാനിഷ് (30 ) നെ ജില്ലാകോടതി കണ്ണൂര്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. നവംബര്‍ 3 വരെയാണ് കാലാവധി…
Read More » - 20 October
കുവൈറ്റിലെ കുടുംബവാസ മേഖലയിൽ ബാച്ചിലർമാർക്ക് താമസ സൗകര്യം നൽകുന്ന കെട്ടിട ഉടമകൾക്ക് മുന്നറിയിപ്പ്
കുവൈറ്റ്: കുടുംബവാസ മേഖലയിൽ വിദേശി ബാച്ചിലർമാർക്ക് താമസ സൗകര്യം നൽകുന്ന കെട്ടിട ഉടമകളിൽ നിന്ന് പിഴ ഈടാക്കിയേക്കും. ഉടമകളിൽനിന്ന് 1,000 മുതൽ 10,000 ദിനാർ വരെ പിഴ…
Read More » - 20 October
ബസ് ആറ്റിലേക്ക് മറിഞ്ഞ് അപകടം ; 9 പേര് മരിച്ചു 30 പേര്‍ക്ക് പരിക്ക്
ദിസ്പൂര്‍ : നിയന്ത്രണം നഷ്ടപ്പെട്ട അസാം സര്‍ക്കാര്‍ ബസ് ആറ്റിലേക്ക് മറിഞ്ഞ് വന്‍ ദുരന്തം. ഗുവാഹത്തിക്കും മുകാല്മുഅയ്ക്കും ഇടയിലുളള ഒരു ചെറിയ ആറ്റിലേക്കാണ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന്…
Read More » - 20 October
വി.എസിന് ഇന്ന് ജന്മദിനം ; 95 -ാം വയസിലേക്കുളള വിപ്ലവസൂര്യന്റെ കലെടുത്തുവെപ്പ്
തിരുവനന്തപുരം: ജനമനസുകള്‍ക്ക് പ്രിയങ്കകരനായ വി.എസ് അച്യുതാനന്ദന് എന്ന എല്ലാവരും വിഎസ് വിളിക്കുന്ന വിപ്ലവസൂര്യന് ഇന്ന് 95 വയസ് തികഞ്ഞതിന്റെ മധുര നിമിഷങ്ങളായിരുന്നു. കാവടിയാര്‍ ഹൗസിലാണ് ജന്മദിന ആഘോഷങ്ങള്‍…
Read More » - 20 October
ഷിംലയുടെ പേര് മാറ്റാന്‍ ഒരുങ്ങുന്നു
ഷിംല: ബ്രിട്ടീഷ് ഭരണത്തിന്റെ പ്രതീകമായ ഷിംല പുനര്‍നാമകരണം ചെയ്യാനായി ഒരുങ്ങുന്നു. ഷിംല എന്ന പേര് മാറ്റി ശ്യാമള എന്നാക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ബ്രീട്ടീഷ് ഭരണം ആരംഭിക്കുന്നതിന് മുന്നേ…
Read More » - 20 October
ആരോഗ്യനില മെച്ചപ്പെട്ടു ; ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയെ ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്തേക്കും
തിരുവനന്തപുരം : വാഹനാപകടത്തിൽ പരിക്കേറ്റു തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലുള്ള വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയെ ആരോഗ്യനില മെച്ചപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്തേക്കും.ആരോഗ്യം സാധാരണ നിലയിലെത്തുന്നതായി…
Read More » - 20 October
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ സമനില; സ്വയം വിമർശിച്ച് സി കെ വിനീത്
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ സമനിലയില്‍ തനിക്ക് നിരാശയുണ്ടെന്ന് വ്യക്തമാക്കി സി കെ വിനീത്. രണ്ട് മത്സരങ്ങളില്‍ അവസാനം ഗോള്‍ വഴങ്ങി വിജയം കൈവിട്ടത് വലിയ നഷ്ടമാണ്. ഹോം…
Read More » - 20 October
ശബ്ദം കേട്ട് പ്രണയിച്ച കാമുകിയെ നേരിൽ കണ്ട പതിനഞ്ചുകാരൻ തകർന്നു; സംഭവം ഇങ്ങനെ
ശബ്ദം കേട്ട് പ്രണയിച്ച കാമുകിയെ നേരിൽ കണ്ട് പതിനഞ്ചുകാരൻ കുരുക്കിൽ. ആസ്സാം സ്വദേശിയ പതിനഞ്ചുകാരനാണ് തെറ്റി വിളിച്ച നമ്പറിൽ നിന്നും പ്രണയം തുടങ്ങി ഒടുവിൽ കെണിയിൽപ്പെട്ടത്. ശബ്ദത്തെ…
Read More » - 20 October
ഓട്ടോറിക്ഷയില്‍ ടൂറിസ്റ്റ് മിനി ബസിടിച്ച് ഒരാൾ മരിച്ചു ; നാലുപേരുടെ നില ഗുരുതരം
കുമ്പള :വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നാലുപേരുടെ നില ഗുരുതരം. മംഗളൂരുവിൽ ദസറ ആഘോഷം കഴിഞ്ഞ് മടങ്ങിയ യുവാക്കള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ ടൂറിസ്റ്റ് മിനി ബസിടിച്ച് സൂരംബയലിലെ സദാനന്ദന്…
Read More » - 20 October
ഉമ്മൻചാണ്ടിക്കെതിരെ പീഡനക്കേസ്
തിരുവനന്തപുരം : ഉമ്മൻചാണ്ടിക്കെതിരെ പീഡനക്കേസ്. സരിത എസ് നായരുടെ പരാതിയിൽ പ്രകൃതി വിരുദ്ധ പീഡനമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. അതോടൊപ്പം തന്നെ കെ സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിനും…
Read More » - 20 October
തൃപ്തി ദേശായി ഉടന്‍ ശബരിമലയിലേക്കില്ല
ഡല്‍ഹി: സാമൂഹ്യ പ്രവര്‍ത്തക തൃപ്തി ദേശായി ഉടൻ തന്നെ ശബരിമലയിലേക്ക് എത്തില്ലെന്ന് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിലെത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുമെന്ന് പ്രഖ്യാപിച്ചിരുന്നതിനാല്‍ തൃപ്തി കരുതല്‍ തടവിലായിരുന്നു. ഇക്കാരണത്താലും ശബരിമലയിലെ…
Read More » - 20 October
പി കെ ശശിക്കെതിരെ നിസാര നടപടിയെ ഉണ്ടാകു എന്ന് സൂചന ; പാർട്ടി പരിപാടികളിൽ വീണ്ടും സജീവമാകുന്നു
പാലക്കാട് : യുവതിയുടെ പീഡന പരാതിയിൽ ഷൊർണ്ണൂർ എം.എൽ.എ പി കെ ശശിക്കെതിരെ നിസാര നടപടിയെ ഉണ്ടാകു എന്ന് സൂചന. പാർട്ടി പരിപാടികളിൽ പി കെ ശശി…
Read More » - 20 October
സമരം നടത്തേണ്ടത് പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നില്‍ – ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം•ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള സമരം നടത്തേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയ്ക്ക് മുന്നിലാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. സംസ്ഥാന സര്‍ക്കാര്‍…
Read More » - 20 October
ദൂരെ വിദൂരതയില്‍ ആര്‍ക്കും കെെെയ്യെത്തിപ്പിടിക്കാനാവാത്ത മലമുകളില്‍ പൂവിട്ട ഒരു പ്രണയ മൂഹൂര്‍ത്ത ചിത്രത്തിലെ കാമിതാക്കളെത്തേടി ട്വിറ്റര്‍
യോസ്മിറ്റ: കാലിഫോര്‍ണിയായിലെ ഒരു ഹില്‍ പോയിന്റാണ് മനോഹരമായ ഈ ചിത്രത്തിന് സാക്ഷിയായത്. ഒപ്പം അത് പകര്‍ത്തിയ മാത്യു ഡിപ്പെലിന്റെ ക്യാമറക്കണ്ണുകളും. കാലിഫോര്‍ണിയ യോസ്മിറ്റെ ദേശീയോദ്യാനത്തിലെ ടാഫ്റ്റ് പോയിന്റില്‍…
Read More » - 20 October
രഹ്ന ഫാത്തിമയ്ക്കെതിരെ കേസ്
പത്തനംതിട്ട : മല ചവിട്ടാനെത്തിയ രഹ്ന ഫാത്തിമയ്ക്കെതിരെ കേസ്. സോഷ്യൽ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ല വകുപ്പ് ചുമത്തിയിട്ടുണ്ടെന്നാണ്…
Read More » - 20 October
ശബരിമല കയറാനെത്തിയ മഞ്ജുവിന്റെ വീടിന് നേരെ ആക്രമണം
ചാത്തന്നൂര്‍•ശബരിമല കയറാന്‍ തയ്യാറായെത്തിയ കേരള ദലിത് മഹിള ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.പി. മഞ്ജുവിന്റെ വീടിന് നേരെ ആക്രമണം. കൊല്ലം ചാത്തന്നൂര്‍ ഇടനാട് കോഷ്ണക്കാവ് ക്ഷേത്രത്തിനടുത്തുള്ള…
Read More » - 20 October
കേരള ബ്ലാസ്റ്റേഴ്സിന്റെ ടോപ്പ് സ്കോററായി സി കെ വിനീത്
ഇന്ന് നടന്ന ഡല്‍ഹി ഡൈനാമോസ്- കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടത്തിൽ ഗോൾ നേടിയതോടുകൂടി ബ്ലാസ്റ്റേഴ്സ് താരം സി. കെ വിനീത് ടീമിന്റെ എക്കാലത്തെയും ടോപ്പ് സ്കോറര്‍ എന്ന നേട്ടം…
Read More » - 20 October
ഒരു കുടുംബത്തിലെ നാല് പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
മാസങ്ങള്‍ക്ക് മുന്‍പാണ് വടക്കന്‍ ദില്ലിയിലെ ‘ബുരാരി’യില്‍ പതിനൊന്നംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്.ഒക്ടോബര്‍ ഇരുപതാം തീയതി ശനിയാഴ്ച രാവിലെ ‘ഫരീദാബാദ്,ദയാല്‍ബാഗിലെ താമസക്കാരും അത്തരമൊരു നടുക്കുന്ന വാര്‍ത്ത…
Read More » - 20 October
വീണ്ടും സമനിലയിൽ കുരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഡൽഹി ഡൈനാമോസുമായി ഇന്ന് നടന്ന പോരാട്ടത്തിൽ വീണ്ടും സമനിലയിൽ കുരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം മലയാളി താരം സി.കെ വിനീതിലൂടെയാണ്…
Read More » - 20 October
അമിത്ഷാ കണ്ണൂരിലേക്ക്
കണ്ണൂര്‍ : കുമ്മനം രാജശേഖരന്റെ കേരള യാത്രയുടെ ഭാഗമായിട്ടാണ് ബിജെപി ദേശീയ അദ്ധ്യക്ഷനായ അമിത് ഷാ അവസാനമായി കഴിഞ്ഞ ഫെബ്രുവരിയിൽ കണ്ണൂരിലെത്തിയത്. ഇത്തവണ കണ്ണൂരില്‍ എത്തുന്നത് ബിജെപിയുടെ…
Read More » - 20 October
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ അവസരം
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ അവസരം. മാര്‍ക്കറ്റിങ് ഡിവിഷന് കീഴില്‍ ഈസ്റ്റേണ്‍ റീജനില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകളില്‍ അപ്രന്റിസ്ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ടെക്നീഷ്യന് അപ്രന്റിസ്, ട്രേഡ് അപ്രന്റിസ് എന്നീ വിഭാഗങ്ങളിൽ…
Read More » - 20 October
സംസ്ഥാനത്ത് ചിലയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
കൊച്ചി: സംസ്ഥാനത്ത് ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ 2018 ഒക്ടോബര്‍ 22 രാവിലെ വരെ ശക്തമായ (7-11 സെന്റിമീറ്റര്‍ 24 മണിക്കൂറില്‍) മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ…
Read More » - 20 October
ഡെന്മാര്ക്ക് ഓപ്പണ്‍ ; കലാശ പോരാട്ടത്തിന് ഒരുങ്ങി സൈന നെഹ്വാൾ
ഒഡെന്‍സ്: ഡെന്മാര്ക്ക് ഓപ്പണിന്റെ കലാശ പോരാട്ടത്തിന് ഒരുങ്ങി ഇന്ത്യയുടെ സൈന നെഹ്വാൾ. ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സൈന ഫൈനലിലേക്ക് കടന്നത്. സ്കോര്‍: 21-11,…
Read More » - 20 October
ശക്തമായ മഴ; യു.എ.ഇയില്‍ കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി
ദുബായ്: ശക്തമായ മഴയില്‍ യു.എ.യിൽ കനത്ത വെള്ളപ്പൊക്കം. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അടിയന്തര സാഹചര്യങ്ങളില്‍ സെന്‍ട്രല്‍ ഓപ്പറേഷന് സംഘത്തെ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു. കനത്ത…
Read More » - 20 October
ഇന്റലിജന്‍സിൽ നിന്നും കുറച്ചു മുൻപ് കാൾ വന്നിരുന്നു- രശ്മി ആര് നായര്‍
തിരുവനന്തപുരം•ശബരിമലയിൽ പോകുന്നുണ്ട് എങ്കിൽ വീടിനും മറ്റും സുരക്ഷ ഏർപ്പെടുത്തുന്ന കാര്യം സംസാരിക്കുന്നതിനായി സംസ്ഥാന ഇന്റലിജന്‍സിൽ നിന്നും ഫോണ്‍ കോള്‍ വന്നിരുന്നതായി രശ്മി ആര് നായര്‍. ഒരു ദളിത്/ഈഴവ…
Read More »