Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -17 October
യുവതി തൂങ്ങി മരിച്ച സംഭവം: ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്തു
തലപ്പുഴ: യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവിനെ റിമാൻഡ് ചെയ്തു. ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തിലാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ്…
Read More » - 17 October
ശബരിമലയില്‍ അക്രമികളെ കൊണ്ടുവന്ന് വിശ്വാസികളെ തടഞ്ഞുനിര്‍ത്തുന്ന സംഘപരിവാറിനെരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് കോടിയേരി
തിരുവനന്തപുരം•ശബരിമലയില്‍ അക്രമികളെ കൊണ്ടുവന്ന് വിശ്വാസികളെ തടഞ്ഞുനിര്‍ത്തുന്ന സംഘപരിവാറിന്റെ അജണ്ടയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു. സുപ്രീംകോടതി വിധിയുടെ…
Read More » - 17 October
മദ്യപിച്ച് ബസോടിച്ച കെ എസ് ആര് ടി സി ഡ്രൈവര്‍ അറസ്റ്റില്‍
ബേക്കൽ : മദ്യപിച്ച് ബസോടിച്ച കെ എസ് ആര് ടി സി ഡ്രൈവര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് നിന്നും കാസര്‍കോട്ടേക്ക് പോവുകയായിരുന്ന കാസര്‍കോട് ഡിപ്പോയിലെ ബസിന്റെ ഡ്രൈവര്‍ സുരേഷിനെ (55)യാണ് ബേക്കല്‍…
Read More » - 17 October
മയക്കുമരുന്നുമായി യുവാവ് പിടിയിൽ
തൃശൂര്‍: മയക്കുമരുന്നുമായി യുവാവ് പിടിയിൽ .മിഥലിന്‍ ഡയോക്സി മെത്താഫിറ്റമിന്‍) യും 2.5 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായത്. പാലക്കാട് തത്തമംഗലം സ്വദേശി അനീഷി(25)ന്റെ പക്കല്‍ നിന്നാണ് 1.5…
Read More » - 17 October
റിപ്ലബിക്ക് ടിവി വനിതാ റിപ്പോര്‍ട്ടര്‍ക്കെതിരെ കയ്യേറ്റം ; രാഹുല്‍ ഈശ്വറിനെതിരെ അര്‍ണബിന്റെ രോഷം ആളിക്കത്തി
ന്യൂഡല്‍ഹി: ശബരിമല നട തുറന്നതോടെ സ്ത്രീകളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാതിരിക്കുന്നതിനായി വന്‍ പ്രവര്‍ത്തക സംഘമാണ് നിലക്കലും പമ്പയിലുമായി തമ്പടിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ വലിയ പോലീസ് സന്നാഹവും സ്ഥലത്ത് സജ്ജമായിട്ടുണ്ട്.…
Read More » - 17 October
ഓൺലൈനിൽ ബുക്ക് ചെയ്യ്ത മൊബൈൽ ഫോണിന് പകരം കിട്ടിയത് ചുടുകട്ട
ഔറംഗബാദ്•മഹാരാഷ്ട്ര സ്വദേശിയായ യുവാവിന് പ്രമുഖ ഓൺലൈൻ കമ്പനിയിൽ നിന്നും ഓർഡർ ചെയ്യ്ത മൊബൈൽ ഹാൻഡ്സെറ്റിന് പകരം കിട്ടിയത് ചുടുകട്ട. സംഭവത്തെ തുടർന്ന് യുവാവ് പോലീസിൽ ഓൺലൈൻ കമ്പനിക്ക്…
Read More » - 17 October
ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
പയ്യന്നൂര്‍: ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. വെള്ളൂര്‍ ഹൈസ്കൂളിന് സമീപം പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. മംഗളൂരുവില്‍ നിന്നും ഗ്യാസുമായി വരികയായിരുന്ന ടാങ്കർ നിയന്ത്രണംവിട്ട് റോഡരികിലെ…
Read More » - 17 October
ട്രെയിനില്‍ ഗര്‍ബ, റെയില്‍വേയ്ക്ക് മാത്രം സമ്മാനിക്കാനാകുന്ന അനുഭവമെന്ന് റെയില്‍വേ മന്ത്രി
സംഗീതവും നൃത്തവുമായി രാജ്യം നവരാത്രി കൊണ്ടാടുമ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രെയിനില്പ്പെട്ടുപോയാല് എന്ത് ചെയ്യും. ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ആഘോഷങ്ങളോര്ത്ത് നെടുവീര്‍പ്പിട്ട് പുറത്തെ കാഴ്ച്ചയും കണ്ടിരിക്കാമെന്നാണോ. അല്ലെന്ന് തെളിയിക്കുകയാണ്…
Read More » - 17 October
ശരീരചലനത്തിൽ നിന്നും വൈദ്യുതിയുത്പാദിപ്പിക്കുന്ന വസ്ത്രവുമായി ചൈന
ബീജിങ്: വസ്ത്രവിപണിയിൽപുത്തൻ ചരിത്രം, ശരീരചലനത്തിൽ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന പുതിയതരം വസ്ത്രം ചൈനയിലെ സെങ്ഷു ശാസ്ത്രജ്ഞർ വികസിപ്പിച്ചു. ഇവയിൽ നാനോസാങ്കേതികവിദ്യയിൽ നിർമിച്ച പ്രത്യേകതരം ഫൈബറാണ് ഇതിന്റെ കേന്ദ്രബിന്ദു.…
Read More » - 17 October
യു.ഡിഎഫും ബി.ജെ.പിയും കലാപത്തിന് ആസൂത്രിത നീക്കം നടത്തുന്നു-എല്‍.ഡി.എഫ്
തിരുവനന്തപുരം•ശബരിമലയില്‍ പ്രായഭേദം കൂടാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഉത്തരവിന്റെ പേരില്‍ വിശ്വാസികളെ ഇളക്കിവിട്ട് സംസ്ഥാനത്ത് കലാപത്തിന് യു.ഡിഎഫും ബി.ജെ.പിയും ആസൂത്രിത നീക്കം നടത്തുകയാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍…
Read More » - 17 October
എനിക്ക് താങ്കളോട് സംസാരിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ് അർണാബിന്റെ വായടപ്പിച്ച് ശൈലജ ടീച്ചർ; ഭീഷണിപ്പെടുത്തരുതെന്ന് അർണാബ്
അര്‍ണബ് ഗോസ്വാമിയുടെ വായടപ്പിച്ച് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍. നിലയ്ക്കലിൽ റിപ്പബ്ലിക്ക് ചാനലിന്റെ റിപ്പോര്‍ട്ടര്‍ക്ക് നേരെ അക്രമം ഉണ്ടായതിനെക്കുറിച്ച് മന്ത്രിയോട് സംസാരിക്കുമ്പോഴാണ് സംഭവം. പമ്പയില്‍ ശബരിമലയിലെ…
Read More » - 17 October
ഇരുചക്ര വാഹന വിപണിയിൽ ലോക റെക്കോർഡ് നേട്ടവുമായി ഹീറോ മോട്ടോകോര്‍പ്പ്
മുംബൈ : ഇരുചക്ര വാഹന വിപണിയിൽ റെക്കോർഡ് നേട്ടവുമായി ഹീറോ മോട്ടോകോര്‍പ്പ്. ഒരു മാസത്തിൽ ഏറ്റവുമധികം വാഹനങ്ങള്‍ വിറ്റ ലോക റെക്കോർഡ് ആണ് കമ്പനി സ്വന്തമാക്കിയത്. സ്കൂട്ടര്‍,…
Read More » - 17 October
അശ്ലീലചിത്ര നായികയുടെ മാനനഷ്ടകേസ് കോടതി തള്ളി
ലൊസാഞ്ചലസ് : അശ്ലീലചിത്ര നായികയുടെ മാനനഷ്ടകേസ് കോടതി തള്ളി . യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ അശ്ലീലചിത്ര നായിക സ്റ്റോമി ഡാനിയൽസ് കൊടുത്ത മാനനഷ്ട കേസ് കോടതി…
Read More » - 17 October
വിവാഹവാഗ്ദാനം നല്കി ബലാല്‍സംഗം: പ്രതിക്ക് ശിക്ഷ വിധിച്ചു
തൃശൂര്‍•വിവാഹവാഗ്ദാനം നല്കി 16 വയസ്സുള്ള പെണ്‍കുട്ടിയെ നിരവധി തവണ ബലാല്‍സംഗം ചെയ്ത പ്രതി എറണാകുളം ജില്ലയിലെ പള്ളുരുത്തി സ്വദേശി അനീഷിനെ 13 വര്‍ഷം കഠിന തടവിനും 1…
Read More » - 17 October
എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ– ദോഹ വിമാനം ഡിസംബർ 10നു സർവീസ് തുടങ്ങും
ദോഹ ∙ കഎയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ– ദോഹ വിമാനം ഡിസംബർ 10നു സർവീസ് തുടങ്ങും. കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ രാജ്യാന്തര വിമാനങ്ങളുടെ സമയക്രമം…
Read More » - 17 October
ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
പത്തനംതിട്ട : ശബരിമലയിൽ നിരോധനാജ്ഞ. ഇലവുങ്കൽ,നിലയ്ക്കൽ,പമ്പ,സന്നിധാനം എന്നീ സ്ഥലങ്ങളിലായിരിക്കും നാളെ നിരോധനാജ്ഞ. പ്രദേശത്തെ 30കിലോമീറ്ററോളം ചുറ്റളവില്‍ പ്രതിഷേധങ്ങൾ അനുവദിക്കില്ലെന്നും ആവശ്യമെങ്കിൽ നിരോധനാജ്ഞ നീട്ടുമെന്നു ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം…
Read More » - 17 October
മെസ്സിക്ക് മികച്ച താരത്തിനുള്ള പുരസ്കാരം
ലാലിഗയില്‍ സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കി മെസ്സി. ബാഴ്സലോണക്കായി നടത്തിയ മികച്ച പ്രകടനമാണ് താരത്തിന് ഈ അവാർഡ് നേടിക്കൊടുത്തത്. സെപ്റ്റംബറില്‍ മൂന്ന് ഗോളുകള്‍ മെസ്സി ബാഴ്സക്കായി…
Read More » - 17 October
പത്തനംതിട്ടയിൽ നിരോധനാജ്ഞ നടപ്പാക്കുമെന്ന് സൂചന
പമ്പ: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ അതിരുവിടുന്നതായി പോലീസ്. ഈ സാഹചര്യത്തിൽ പത്തനംതിട്ടയിൽ നിരോധനാജ്ഞ നടപ്പാക്കുമെന്നാണ് സൂചന. പമ്പ, നിലയ്ക്കല്‍, എരുമേലി, ചെങ്ങന്നൂര്‍, പന്തളം എന്നിവിടങ്ങൾ അക്രമ…
Read More » - 17 October
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കടുംപിടുത്തം അവസാനിപ്പിക്കണം ; വി.മുരളീധരന്
പത്തനംതിട്ട : ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കടുംപിടുത്തം അവസാനിപ്പിക്കണമെന്നു ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വി.മുരളീധരന്. കേരളത്തിന്റെ മനസിനൊപ്പം നില്‍ക്കണം. സ്ത്രീ സമൂഹം ഒറ്റക്കെട്ടായി നടത്തുന്ന സമരമാണിത്.…
Read More » - 17 October
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ വധിക്കാൻ ശ്രമിക്കുന്നു; ശ്രീലങ്കന്‍ പ്രസിഡന്റ്
കൊളംബോ: തന്നെ വധിക്കാന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ശ്രമിക്കുന്നതായി വിവരം ലഭിച്ചെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് എം. സിരിസേന. കാബിനറ്റ് യോഗത്തില്‍ പ്രസിഡന്റ് ഇക്കാര്യം പറഞ്ഞതായി ദ…
Read More » - 17 October
സെെനികാശുപത്രിയിലെ മൂകയും ബധിരയുമായ ജീവനക്കാരിയോട് സെെനികര്‍ ചെയ്തത് കൊടും ക്രൂരത
പുണെ: സെെനികാശുപത്രിയിലെ കേള്‍വി ശക്തിയും സംസാര ശേഷിയുമില്ലാത്ത വിധവയായ ജീവനക്കാരിയെ 4 സെെനികര്‍ ചേര്‍ന്ന് പീഡനത്തിന് ഇരയാക്കിയെന്ന് പരാതി. പ്രതിരോധ മന്ത്രിക്കും സെെനിക മേധവിക്കുമാണ് യുവതി പരാതി…
Read More » - 17 October
എം.ജെ അക്ബര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജി വെച്ചു
ന്യൂ ഡല്‍ഹി : കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ രാജി വെച്ചു. മീ ടൂ ആരോപണങ്ങളെ തുടര്‍ന്നാണു രാജി. നിരവധി മാധ്യമ പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെ…
Read More » - 17 October
തുറന്നുപറയാൻ പ്രേരിപ്പിച്ചത് അയാളുടെ ‘ഐ ആം കമിങ്’ എന്ന വാക്ക്; അലൻസിയർക്കെതിരെയുള്ള വെളിപ്പെടുത്തലിനെക്കുറിച്ച് ദിവ്യ
നടന് അലന്‍സിയര്‍ തന്നോട് മോശമായി പെരുമാറിയ കാര്യം എന്തുകൊണ്ടാണ് താൻ തുറന്നുപറയാൻ തയ്യാറായതെന്ന് വ്യക്തമാക്കി നടി ദിവ്യ ഗോപിനാഥ്. അയാള്‍ക്ക് പറ്റിയ ഒരേയൊരു തെറ്റാണെന്ന് പറഞ്ഞ് മാപ്പ്…
Read More » - 17 October
ഓൺലൈനിൽ മൊബൈൽ ഫോണ്‍ ഓർഡർ ചെയ്ത് കാത്തിരുന്ന യുവാവിന് കിട്ടിയത്
ഔറംഗാബാദ്: പ്രമുഖ ഓൺലൈൻ ഷോപ്പിങ്ങ് സൈറ്റ് വഴി മൊബൈൽ ഫോണ്‍ ഓർഡർ ചെയ്ത് ശേഷം കാത്തിരുന്ന യുവാവിന് കൊറിയറായി ലഭിച്ചത് ഇഷ്ടിക. ഒക്ടോബർ 9 നായിരുന്നു സംഭവം. മുംബൈയിലെ…
Read More » - 17 October
ശബരിമലയിൽ കയറാതെ ലിബി മടങ്ങി; പൊലീസ് സുരക്ഷ നൽകിയില്ലെന്നും സർക്കാരിനെതിരെ കേസ് കൊടുക്കുമെന്നും യുവതി
പമ്പ: ശബരിമല കയറാൻ എത്തിയ ലിബി ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങി. സുരക്ഷാ സൗകര്യങ്ങൾ ഒരുക്കുന്നതിൽ പൊലീസും സർക്കാരും പരാജയപ്പെട്ടെന്നും വിഷയത്തിൽ സർക്കാരിനെതിരെ കേസ് കൊടുക്കുമെന്നും…
Read More »