
പാലക്കാട് : യുവതിയുടെ പീഡന പരാതിയിൽ ഷൊർണ്ണൂർ എം.എൽ.എ പി കെ ശശിക്കെതിരെ നിസാര നടപടിയെ ഉണ്ടാകു എന്ന് സൂചന. പാർട്ടി പരിപാടികളിൽ പി കെ ശശി വീണ്ടും സജീവമാകുന്നു. ഷൊർണ്ണൂർ മണ്ഡലത്തിലെ കാൽ നട പ്രചാരണ ജാഥയുടെ ക്യാപ്റ്റനായി ശശിയെ നിശ്ചയിച്ചു. ശശിയായിരിക്കും ജാഥ നയിക്കുക.
Post Your Comments