Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -22 October
യമീന് സ്ഥാനമൊഴിയണം; ഹര്‍ജി തള്ളി സുപ്രീം കോടതി
മാലി: മാലി ദ്വീപില്‍ കഴിഞ്ഞ മാസം 23ന് നടന്ന തിരഞ്ഞെടുപ്പ് റദ്ധാക്കമമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് അബ്ദുള്ള യമീന് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതിപക്ഷ സ്ഥാനാര്‍ഥി മുഹമ്മദ് സോലിഹ്…
Read More » - 22 October
വിദ്യാർത്ഥിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; സ്കൂൾ അധ്യാപകൻ അറസ്റ്റിൽ
ബന്ത: വിദ്യാർത്ഥിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ സ്വകാര്യ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബന്ത ജില്ലയിലെ സദ്ദിമടാൻപുട്ട് ഗ്രാമത്തിൽ ചൊവ്വാഴ്ച്ചയാണ് സംഭവം. അർബജ് എന്ന വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ…
Read More » - 22 October
പെട്രോളിനെ മറികടന്ന് ഡീസല്‍ വില; ഇത് ചരിത്രത്തിലാദ്യം
ഭുവനേശ്വര്‍: പെട്രോളിനെ മറികടന്ന് ഡീസല്‍ വില. ഇന്ത്യന്‍ ചരിത്രത്തിലാദ്യമായാണ് ഡീസല്‍ വില പെട്രോളിനെ മറികടക്കുന്നത്. ഒഡീഷയിലാണ് പെട്രോളിനെക്കാള്‍ വില ഡീസലിനായത്. പെട്രോളിനും ഡീസലനും തുല്യ നികുതിയാണ് ഒഡീഷ…
Read More » - 22 October
കോഴിക്കോട് രണ്ട് വീടുകള്‍ക്ക് നേരെ ബോംബ് ആക്രമണം
കോഴിക്കോട്: കോഴിക്കോട് രണ്ട് വീടുകള്‍ക്ക് നേരെ ബോംബ് ആക്രമണം. ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. കോഴിക്കോട് വളയത്ത് വീടുകള്‍ക്കു നേരെയുണ്ടായ ബോംബേറില്‍ രണ്ടു സ്ത്രീകള്‍ക്ക് പരിക്കേല്ക്കുകകയും ചെയ്തു. വീടിന്റെ…
Read More » - 22 October
കോഴിക്കോട്ട് വീടുകള്‍ക്കുനേരെ ബോംബേറ്; സ്ത്രീകള്‍ക്ക് പരിക്ക്
കോഴിക്കോട്: വളയത്ത് വീടുകള്‍ക്കു നേരെയുണ്ടായ ബോംബേറില്‍ രണ്ടു സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയില്‍ വളയം സ്വദേശികളായ ബാബു, കുമാരന് എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. read : അയ്യപ്പ…
Read More » - 22 October
ഇറഡിയം തട്ടിപ്പു കേസില്‍ ബാലകൃഷ്ണമേനോന്റെ വീട്ടില്‍ നിന്നു രേഖകള്‍ കണ്ടെത്തി
തൃശൂര്‍: ഇറഡിയം തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കെ. ബാലകൃഷ്ണമേനോന്റെ മണ്ണംപേട്ടയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ഇയാള്‍ കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടില്‍ അറസ്റ്റിലായത്. തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കു…
Read More » - 22 October
വിദ്യാര്‍ഥികളെ പണം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചു; അധ്യാപകന് ഉള്‍പ്പെടെ 6 പേര് പിടിയില്‍
മലപ്പുറം: വിദ്യാര്‍ഥികളെ പണം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകന് ഉള്‍പ്പെടെ 6 പേര് പിടിയില്‍. കുട്ടികളെ വിവിധസ്ഥലങ്ങളില്‍ എത്തിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.…
Read More » - 22 October
വിസ തട്ടിപ്പ്; ഡോക്ടറിൽ നിന്ന് തട്ടിയെടുത്തത് പതിനൊന്നര ലക്ഷം രൂപ; സംഘം പിടിയിൽ
പിറവം: വ്യാജ വിസ നൽകി വനിതാ ഡോക്ടറിൽ നിന്ന് പതിനൊന്നര ലക്ഷം രൂപ തട്ടിയെടുത്ത സംഘം പൊലീസ് പിടിയിൽ. വിദേശികൾ ഉൾപ്പെട്ടസംഘമാണ് ഫ്രഞ്ച് വിസ വാഗ്ദാനം ചെയ്ത്…
Read More » - 22 October
അയ്യപ്പ സന്നിധിയിൽ പൊട്ടിക്കരഞ്ഞ് ഐജി ശ്രീജിത്ത്
സന്നിധാനം: അയ്യപ്പ സന്നിധിയിൽ കണ്ണീരോടെ ഐ ജി ശ്രീജിത്ത്. തന്റെ നിസഹായാവസ്ഥയിൽ സ്ത്രീകളെ മലകയറ്റാൻ തുനിഞ്ഞതിനുള്ള മാപ്പപേക്ഷയായി ആണ് അയ്യപ്പ ഭക്തർ ഇതിനെ കാണുന്നത്. വിശ്വാസം മാറ്റി…
Read More » - 22 October
ഇന്ധനവില കുറഞ്ഞു; മാറിയ നിരക്ക് ഇങ്ങനെ
ന്യൂഡല്‍ഹി: സാധാരക്കാര്‍ക്ക് ആശ്വാസമായി ഇന്ധനവില കുറഞ്ഞു. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് ലിറ്ററിന് 27 പൈസയുമാണ് കുറഞ്ഞത്. പെട്രോളിന് 81.34 രൂപയും ഡീസലിന് 74.92 രൂപയുമാണ്…
Read More » - 22 October
പണമിടപാടു സ്ഥാപനം ഉടമ സ്റ്റീഫന്‍ പത്രോസിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍
ന്യൂഡല്‍ഹി: പണമിടപാടു സ്ഥാപനം ഉടമ സ്റ്റീഫന്‍ പത്രോസിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ഡല്‍ഹി റെയില്‍വേ സ്റ്റേഷനു സമീപം ഒളിവില്‍ കഴിയുകയായിരുന്ന ജോബിന് ജയ്മോനെ അന്വേഷണ സംഘം…
Read More » - 22 October
ഗൃഹനാഥന് ഭാര്യയേയും മക്കളേയും വെട്ടിക്കൊന്നു; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ
പാലക്കാട്: ഗൃഹനാഥന് ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് ചിറ്റൂരിലാണ് സംഭവം. കുമാരി മക്കളായ മേഘ, മനോജ് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് മാണിക്യന് പോലീസില്‍ കീഴടങ്ങി. കൊലപാതകത്തിന്റെ…
Read More » - 22 October
ശബരിമല സ്ത്രീ പ്രവേശനം: ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രി ചര്‍ച്ച ഇന്ന്
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ സ്ഥിതി റിപ്പോര്‍ട്ട് നല്‍കുന്നതിനായി സര്‍ക്കാര്‍ നിലപാട് അറിയിക്കുന്നതിനായി ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നു കൂടിക്കാഴ്ച നടത്തും.…
Read More » - 22 October
നിയമസഭ ചെയര്‍മാന്റെ മകന് മരിച്ച നിലയില്‍
ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭ ചെയര്മാന് രമേശ് യാദവിന്റെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച ലഖ്നൗവിലെ ഹസ്റത്ത്ഖഞ്ചിലെ വസതിയിലായിരുന്നു രമേശ് യാദവിന്റെ മകന് അഭിജിത്ത് യാദവിനെ മരിച്ച…
Read More » - 22 October
മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
നിലമ്പൂര്‍: മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഇന്ന് രാവിലെയാണ് മലപ്പുറത്തെ നിലമ്പൂരില്‍ അപകകടമുണ്ടായത്. അപകടത്തില്‍ നിലമ്പൂര്‍ സ്വദേശി അനില്‍ കുമാര്‍(45) ആണ് മരിച്ചത്. സുഹൃത്ത്…
Read More » - 22 October
കാണിക്കവരവില്‍ ഒരു ദിവസം കുറഞ്ഞത് 27 ലക്ഷത്തോളം രൂപ : ഭണ്ഡാരത്തില് നിറയുന്നത് ‘സ്വാമി ശരണം’
യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നേരേ ശക്തമായ പ്രതിഷേധം തുടരവേ ശബരിമലയിലെ കാണിക്ക വരുമാനത്തില്‍ വന്‍കുറവ്. ഭണ്ഡാരത്തില്‍നിന്ന് കാണിക്ക പണത്തിനുപകരം ‘സ്വാമി ശരണം, സേവ് ശബരിമല’…
Read More » - 22 October
ട്രെയിനില്‍ യുവതികള്‍ എത്തുമെന്ന് അഭ്യൂഹം; ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത് വന്‍ പൊലീസ് സംഘം
ചെങ്ങന്നൂര്‍: ട്രെയിനില്‍ ശബരിമലയിലേക്ക് പോകാന്‍ യുവതികള്‍ എത്തുന്നുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. യുവതികള്‍ എത്തിയാല്‍…
Read More » - 22 October
അതിനിര്‍ണ്ണായക നിമിഷം ശബരിമല സന്നിധാനത്ത് നിന്നുള്ള റിപ്പോര്‍ട്ടിങ് നിര്‍ത്തി മാധ്യമങ്ങൾ മലയിറങ്ങി; സംഘർഷമുണ്ടാകുമെന്ന ആശങ്കയോടെ ഭക്തർ
പമ്പ: അതിനിര്‍ണ്ണായക നിമിഷം ശബരിമല സന്നിധാനത്ത് നിന്നുള്ള റിപ്പോര്‍ട്ടിങ് നിര്‍ത്തി മുഖ്യധാരാ മാധ്യമങ്ങളെല്ലാം മലയിറങ്ങി. പോലീസിന്റെ രഹസ്യ നിർദ്ദേശത്തെ തുടർന്നാണ് ഇവർ മലയിറങ്ങിയതെന്നാണ് ഇപ്പോൾ മലയിലുള്ള മറ്റു…
Read More » - 22 October
ഷിര്‍ദ്ദി ക്ഷേത്രത്തിന് ലഭിച്ച സംഭാവന കേട്ടാല്‍ ഞെട്ടും
സംഭാവന ഇനത്തില്‍ ഷിര്‍ദ്ദി ക്ഷേത്രത്തിന് ലഭിച്ചത് 5.97 കോടി രൂപ. മൂന്ന് ദിവസം നീണ്ട് നിന്ന് ഷിര്‍ദ്ദി സായ്ബാബ സമാധിയുടെ നൂറാംവാര്ഷികത്തിനാണ് ഇത്രയും വലിയ തുക സംഭാവനയായി…
Read More » - 22 October
മീ ടുവിനു പുറകെ ‘മെന്‍ ടൂ’ വുമായി പുരുഷന്മാര്
ബെംഗളൂരു: തങ്ങള്‍ക്കു നേരിട്ട ലൈംഗികാതിക്രമങ്ങള്‍ തുറന്നു പറയുന്ന ക്യാമ്പയിനായി മീ ടു വില്‍ പ്രമുഖരടക്കം നിരവധി പേരാണ് രംഗത്ത് വന്നത്. എന്നാല്‍ ഇതിനെതിരെ അതേ നാണയത്തില്‍ തിരിച്ചടി…
Read More » - 22 October
പവിഴപ്പുറ്റുകളുടെ സംരക്ഷണം; മൂന്നാമത് അന്താരാഷ്ട്ര സമ്മേളനം സ്റ്റാപ്കോറിന് ഇന്ന് തുടക്കം
കൊച്ചി: സ്റ്റാപ്കോര്‍ 2018 ന് ലക്ഷദ്വീപില്‍ ഇന്ന് തുടക്കമാകും. പവിഴപ്പുറ്റുകളുടെ സംരക്ഷണം സംബന്ധിച്ച മൂന്നാമത് അന്താരാഷ്ട്ര സമ്മേളനത്തിനാണ് ഇന്ന് തിരിതെളിയുക. ദ്വീപുകളുടെ നിലനില്‍പ്പിനായി പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിനായി നയങ്ങളും,…
Read More » - 22 October
രാജ്യാതിര്‍ത്തിയിലുണ്ടായ വെടിവെയ്പ്പില്‍ മൂന്ന് ജവാന്മാര്ക്ക് വീരമൃത്യു
ജമ്മു: രാജ്യാതിര്‍ത്തിയിലുണ്ടായ വെടിവെയ്പ്പില്‍ മൂന്ന് ജവാന്മാര്ക്ക് വീരമൃത്യു. രജൌറി ജില്ലയിലാണ് കകഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.45നാണ് സൈന്യം സുന്ദര്‍ബനി സെക്ടറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പാകിസ്ഥാന്റെ ബോര്‍ഡര്‍…
Read More » - 22 October
ഗായിക വൈക്കം വിജയലക്ഷ്മിക്ക് ഇന്ന് മാംഗല്യം
വൈക്കം: അന്ധതയെ കഴിവുകൾ കൊണ്ട് തോൽപ്പിച്ച മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു. ഇന്ന് വൈക്കം മഹാദേവക്ഷേത്രത്തില്‍ രാവിലെ 10.30-നും 11.30-നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം.…
Read More » - 22 October
ഇന്ധനവില വര്‍ദ്ധനവ്; പമ്പുകള്‍ ഇന്ന് അടച്ചിടും
ന്യൂഡല്‍ഹി: ഇന്ധനവില വര്‍ദ്ധനവിനെ തുടര്‍ന്ന് പമ്പുകള്‍ ഇന്ന് അടച്ചിടും. പെട്രോളിനും ഡീസലിനുമുള്ള നികുതി കുറക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ടാണ് ഡല്‍ഹിയില്‍ പമ്പുടമകള്‍ അടച്ചിടാന്‍ പെട്രോള്‍ ഡീലേഴ്സ് അസോസിയേഷന്…
Read More » - 22 October
എന്‍എസ്എസ് നേതാവ് സുകുമാരന്‍ നായര്‍ക്ക് നന്ദിയറിച്ച് കെ സുരേന്ദ്രന്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എന്എസ്എിനും സുകുമാരന്‍ നായരും എടുത്ത തീരുമാനത്തോട് കടപ്പാടറിയിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്. ശബരിമയിലെ പോരാട്ടങ്ങളില്‍ പങ്ക് വഹിച്ചതിനായിരുന്നു ഇത്.…
Read More »