തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എന്‍എസ്എിനും സുകുമാരന്‍ നായരും എടുത്ത തീരുമാനത്തോട് കടപ്പാടറിയിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ശബരിമയിലെ പോരാട്ടങ്ങളില്‍ പങ്ക് വഹിച്ചതിനായിരുന്നു ഇത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ സുകുമാരന്‍ നായര്‍ക്ക് കടപ്പാട് അറിയിച്ചത്. കേരളത്തിലെ ഹിന്ദു സമൂഹം അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കുമെന്നും സുരേന്ദ്രന്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ശബരിമലയിലെ പോരാട്ടങ്ങള്‍ക്കു കരുത്തുപകരുന്നതില്‍ എന്‍. എസ്. എസും അതിന്റെ നേതാവ് ശ്രീ സുകുമാരന്‍ നായരും വഹിച്ച പങ്ക് ചെറുതല്ല. കേരളത്തിലെ ഹിന്ദുസമൂഹം അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കും.
Post Your Comments