Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -22 October
ശബരിമല ദര്‍ശനത്തിന് ശ്രമിച്ച മേരി സ്വീറ്റിയുടെ വീടാക്രമിച്ച സംഭവം; രണ്ടു പേർ പിടിയിൽ
കഴക്കൂട്ടം: ശബരിമല ദര്‍ശനത്തിന് ശ്രമിച്ച മേരി സ്വീറ്റിയുടെ കഴക്കൂട്ടത്തെ വീടാക്രമിച്ച രണ്ടുപേരെ തുമ്ബ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അമ്ബതോളം പേര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് വീടാക്രമണവുമായി ബന്ധപ്പെട്ട…
Read More » - 22 October
പാചകഎണ്ണയുടെ ഉപയോഗം; ശ്രദ്ധിക്കാം ചില കാര്യങ്ങള്‍
എണ്ണ ഉപയോഗിച്ചാണ് ഇന്ത്യക്കാര്‍ ഒട്ടുമിക്ക പാചകവും നടത്തുന്നത്. പണ്ട് വെളിച്ചണ്ണമാത്രമാണ് പാചകത്തിനായി ഉപയോഗിച്ചിരുന്നത്. എന്നാലിന്ന് പാക്കറ്റിലും കുപ്പികളിലുമെല്ലാമായി വിവിധതരം പാചകഎണ്ണകള്‍ വിപണിയിലെത്തുന്നു. പലപ്പോളും നാം ചെയ്യുന്ന കാര്യമാണ്…
Read More » - 22 October
ആഘോഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഹുസൈന് സാഗറിന്റെ അവസ്ഥയിങ്ങനെ
ഹൈദരാബാദ്: ഹൈദരാബാദിലെ ചരിത്ര പ്രസിദ്ധമായ ഹുസൈന് സാഗര്‍ തടാകം ഗണേശ ചതുര്‍ത്ഥി, ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ കഴിഞ്ഞതോടെ പൂര്‍ണ്ണമായും മലിനമായ അവസ്ഥയിലാണ്. നദിയില്‍ ഗണേശ വിഗ്രഹങ്ങളുടെയും പുഷ്പങ്ങളുടെയും…
Read More » - 22 October
ആക്ടിവിസ്റ്റ് ബിന്ദുവിനെ തടഞ്ഞു: സ്ഥിതി ഗുരുതരം യുവതി പ്രവേശനം അനുവദിക്കരുത് : ഇന്റലിജൻസ്
കോട്ടയം: ശബരിമലയിൽ കയറണമെന്നാവശ്യപ്പെട്ട് പോലീസ് സംരക്ഷണം തേടിയ ആക്ടിവിസ്റ്റ് ബിന്ദുവിനെ കെ എസ് ആർ ടിസി തടഞ്ഞ് ഭക്തർ പ്രതിഷേധിച്ചു. മറ്റു രണ്ടു യുവതികളെ നീലിമല കയറാൻ…
Read More » - 22 October
പിണറായി കോണ്‍ഗ്രസിനെ നവോത്ഥാനം പഠിപ്പിക്കണ്ട: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോണ്‍ഗ്രസിനെ നവോത്ഥാനം പഠിപ്പിക്കാന്‍ പിണറായി വരേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 1939 ല്‍ ഉണ്ടായ ഒരു പാര്‍ട്ടി കോണ്‍ഗ്രസിനെ നവോത്ഥാനം പഠിപ്പിക്കാനായിട്ടില്ല. കേരളത്തിലെ നവോത്ഥാന…
Read More » - 22 October
പതിനൊന്ന് വയസുകാരനെ അമ്മയുടെ സുഹൃത്തായ ഡോക്ടർ മര്‍ദിച്ചെന്ന് പരാതി
കൊച്ചി: കൊച്ചിയില്‍ പതിനൊന്ന് വയസുകാരനെ അമ്മയുടെ സുഹൃത്ത് മര്‍ദിച്ചെന്ന് പരാതി. എറണാകുളം ജനറല്‍ ആശുപത്രിയിലെ സിഎംഒ ഡോ ആദര്‍ശ് കുട്ടിയെ മര്‍ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. അയല്‍വാസിയാണ് കുട്ടിയെ…
Read More » - 22 October
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നവംബര്‍ 15ന് ബസ് സമരം
തിരുവനന്തപുരം: നവംബര്‍ 15ന് ബസ് സൂചന പണിമുടക്ക്. ഇന്ധനവില വര്ദ്ധനവവില് പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. കേരളത്തിലെ എല്ലാ പ്രൈവറ്റു ബസുകളും സര്‍വ്വീസ് നിര്‍ത്തിവെച്ച് സൂചനാ പണിമുടക്കില്‍ പങ്കെടുക്കുമെന്ന്…
Read More » - 22 October
കേന്ദ്രത്തിന്റേത് മുട്ടാപ്പോക്ക് നിലപാട്; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രത്തിന്റേത് മുട്ടാപ്പോക്ക് നിലപാടാണെന്നും, ഇത് കേരളത്തിനെതിരായ നീക്കമാണെന്നും തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വവിജയന്. കേന്ദ്ര സര്‍ക്കാരിന് കേരളത്തോട് പ്രത്യേക നിലപാടാണെന്നും മന്ത്രിമാരുടെ വിദേശ സന്ദര്‍നത്തിന് പ്രധാനമന്ത്രി…
Read More » - 22 October
ദുര്‍ഗാ സ്തുതി പാടി പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി പാടിയ ദുര്‍ഗാ സ്തുതി കാത്ത്യായിനി സ്തോത്രം വൈറലാകുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത് പ്രചരിക്കുന്നുണ്ട്. ജനങ്ങള്‍ പ്രധാനമന്ത്രിയുടെ ഈ കഴിവിനെ അഭിനന്ദിക്കുകയും പലരും അവിശ്വസനീയമെന്നാണ് ഈ ഗാനത്തിന്…
Read More » - 22 October
ഓരോ അയ്യപ്പഭക്തരുടെയും വീട് മരണവീടുപോലെ : പീപ്പിൾ ഫോർ ധർമ്മ അധ്യക്ഷ ശില്പ നായര്‍
തിരുവനന്തപുരം: അയ്യപ്പഭക്തര്‍ നിലവില്‍ നേരിടുന്നത് മരണവീടിന് സമാനമായ അന്തരീക്ഷമെന്ന് പീപ്പിള്‍ ഫോര്‍ ധര്‍മ പ്രസിഡന്റ് ശില്പ നായര്‍. ഭക്തരില്‍ പലരും ഭക്ഷണം കഴിച്ചിട്ട് പോലും നാളുകളായി. ഭൂരിഭാഗം…
Read More » - 22 October
ആര്‍ത്തവ ദിവസം അമ്പലത്തില്‍ കയറിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഗൗരിയമ്മ
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. ആര്. ഗൗരിയമ്മ. ഇത്ര വൈകാരികമായ ഒരു വിഷയത്തെ പിണറായി സര്‍ക്കാര്‍ കൈകാര്യം ചെയ്ത…
Read More » - 22 October
ശക്തമായ ഭൂചലനം; ജനങ്ങൾ ആശങ്കയിൽ
ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ആളപായമോ നാശമഷ്ടമോ…
Read More » - 22 October
സിപിഎം മ്മിന്റെ അടിത്തറയായ ഹൈന്ദവ വോട്ട് ഇല്ലാതാക്കാൻ ബിജെപി ശ്രമം : എ കെ ബാലൻ
തിരുവനന്തപുരം: സംസ്ഥാനം പ്രളയത്തെ നേരിട്ട രീതി എല്‍ഡിഎഫ് പ്രതിച്ഛായ വര്‍ദ്ധിപ്പിച്ചു. ഇത് തകർക്കാനാണ് ശബരിമല വിഷയത്തിലൂടെ ബിജെപി ശ്രമിക്കുന്നതെന്നും മന്ത്രി എ കെ ബാലന്. ധനസമഹാരണത്തിന് വിദേശത്തു…
Read More » - 22 October
യുവതി ഭര്‍ത്താവിനെ ജനനേന്ദ്രിയം മുറിച്ചെടുത്ത് കൊലപ്പെടുത്തി; സംഭവം ഇങ്ങനെ
ഹൈദരാബാദ്: ഭര്‍ത്താവിന്റെ ജനനേന്ദ്രിയം അരിവാളുകൊണ്ട് മുറിച്ചെടുത്ത് ഭാര്യ ഭര്‍ത്താവിനെ കൊന്നു. ചുക്ക യെസുരത്നം എന്ന 27 കാരന്റെ ജനനേന്ദ്രിയമാണ് ഭാര്യ മുറിച്ചുമാറ്റിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന്…
Read More » - 22 October
ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ വൈദികനെ മരിച്ച നിലയിൽ
ന്യൂഡൽഹി: ജലന്ധർ രൂപതയിലെ വൈദീകൻ മരിച്ച നിലയിൽ. സംഭവത്തിൽ ദുരൂഹതയുണ്ടെന്നു സഹ വൈദീകർ. ചേർത്തല പൂച്ചാക്കൽ സ്വദേശി ഫാ.കുര്യാക്കോസ് കാട്ടുതറയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജലന്ധറിനടുത്ത് ദസ്വ…
Read More » - 22 October
കാമുകിക്കു വേണ്ടി ഭര്‍ത്താവിനെ കൊലപ്പെടുത്തി: ജവാന് അറസ്റ്റില്‍
ഭുവനേശ്വര്‍: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ യുവതിയുടെ ഭര്‍ത്താവിനെ കൊന്ന കേസില്‍ ജവാന് അറസ്റ്റില്‍. ഹരിയാന സ്വദേശി സഞ്ജയ് കുമാറാണ് അറസ്റ്റിലായത്. കുറച്ചു മാസങ്ങള്‍ക്കു മുമ്പാണ് സഞ്ജയും മന്തു…
Read More » - 22 October
ലോകത്തിലെ ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും
ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഇന്ത്യ. 2,15,900 കോടി ഡോളറാണ് ഇന്ത്യയുടെ ബ്രാന്‍ഡ് മൂല്യം. ഉപഭോക്തൃ വില്‍പ്പന, ജി.ഡി.പി തുടങ്ങിയ ഘടകങ്ങള്‍ മുന്‍…
Read More » - 22 October
രെഹ്ന ഫാത്തിമക്കെതിരെ ബി എസ് എൻ എൽ നടപടിയെടുത്തു
കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ച ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥ രഹ്ന ഫാത്തിമയ്ക്കെതിരെ ബി.എസ്.എന്‍.എല്‍ നടപടിയെടുത്തു. സ്ഥലം മാറ്റം പ്രാഥമിക നടപടിയാണെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. ആഭ്യന്തര അന്വേഷണം നടത്തി…
Read More » - 22 October
ഒക്ടോബര്‍ 24ന് സാംസങ് ഗ്യാലക്സി എ9 എസ് ചൈനയില്‍ പരിചയപ്പെടുത്തും
സാംസങ് തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണായ സാംസങ് ഗ്യാലക്സി എ9 എസ് ഒക്ടോബര്‍ 24ന് ചൈനയില്‍ അവതരിപ്പിക്കും. 1080×2220 പിക്സല്‍ റെസൊല്യൂഷനില്‍ 6.3 ഇഞ്ച് സമോലെഡ് സ്ക്രീനാണ്…
Read More » - 22 October
വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഉപയോഗം; ശിക്ഷ കടുപ്പിച്ച് കുവൈറ്റ്
കുവൈറ്റ് സിറ്റി: വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ വാഹനം പിടിച്ചെടുക്കുകയും ഡ്രൈവർക്ക് നോട്ടിസ് നൽകുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ഗതാഗത നിയമ ലംഘനത്തിന് വാഹനങ്ങളുടെ റജിസ്ട്രേഷൻ രേഖകൾ പിടിച്ചെടുക്കേണ്ടതില്ലെന്ന്…
Read More » - 22 October
കോൺഗ്രസിന്റെ മുൻ മന്ത്രി ബിജെപിയിൽ ചേർന്നു
ഭൂവനേശ്വര്‍: ഒഡീഷയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന പദ്മലോചന് പാണ്ഡ ബിജെപിയില്‍ ചേര്‍ന്നു.പാണ്ഡയ്ക്കൊപ്പം മറ്റ് കോണ്‍ഗ്രസ് നേതാക്കളും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ സാന്നിധ്യത്തിലായിരുന്നു…
Read More » - 22 October
ഹരിശ്രീ അശോകന്റെ മകന് വിവാഹിതനാകുന്നു
കൊച്ചി: നടന് ഹരിശ്രീ അശോകന്റെ മകന് വിവാഹിതനാകുന്നു. ഇന്നലെ രാവിലെ എറണാകുളത്ത് വെച്ച് ഹരിശ്രീ അശോകന്റെ മകന് അര്ജുന് അശോകനും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയായ എറണാകുളം സ്വദേശിനി…
Read More » - 22 October
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യക്ക് മൂന്നാമതും തകര്‍പ്പന്‍ വിജയം
മസ്കറ്റ്: ഒമാനില്‍ നടക്കുന്ന ഏഷ്യന്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മൂന്നാമതും തകര്‍പ്പന്‍ വിജയം. മൂന്നാം മത്സരത്തില്‍ ജപ്പാനെ 9-0 തോല്‍പ്പിച്ചാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. നേരത്തേയുള്ള മത്സരങ്ങളില്‍…
Read More » - 22 October
മിന്നല്‍ പണിമുടക്ക് നടത്തിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയില്ല
തിരുവനന്തപുരം: ചൊവ്വാഴ്ച മിന്നല്‍ പണിമുടക്ക് നടത്തിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാനുള്ള ഉത്തരവിനെതിരെയാണ് ഒക്ടോബര്‍ 16 ന് ജീവനക്കാര്‍ മിന്നല്‍…
Read More » - 22 October
അപകട ഭീഷണിയുയര്‍ത്തി വഴിയിലെ പോസ്റ്റുകള്‍
തിരുവല്ല: നഗരങ്ങളിലെ റോഡുകളില്‍ യാത്രക്കാര്‍ക്ക് അപകട ഭീഷണിയുയര്‍ത്തി തൂണുകള്‍. റോഡിലേക്ക് ഇറക്കി സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി തൂണുകളും ഉപയോഗമില്ലാത്ത ടെലിഫോണ്‍ തൂണുകളുമാണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. നഗരത്തിലെ റോഡുവശത്ത് വച്ച…
Read More »