Latest NewsTechnology

വാട്സ് ആപ്പ് ഉപയോഗിക്കുന്നവർക്ക് ഇനി ആശ്വസിക്കാം ; സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിച്ചു

വാട്സ് ആപ്പ് ഉപയോഗിക്കുന്നവർക്ക് ഇനി ആശ്വസിക്കാം. ടച്ച് ഐഡി, ഫേസ് ഐഡി ഫീച്ചറുകള്‍ ഐഫോണുകളില്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. അധികം വൈകാതെ ഐഒഎസ് വാട്‌സ്ആപ്പ്, ബിസിനസ്സ് ആപ്ലിക്കേഷനിൽ വരുമെന്നും ഇത് നിലവില്‍ വരാന്‍ സമയമെടുക്കുമെന്നും കമ്പനി അറിയിച്ചു. ഫീച്ചറുകള്‍ ആപ്പിലെ പ്രൈവസി സെറ്റിങ്‌സിലാണ് ഉൾപെടുത്തുക.  ഉപയോക്താവിന്റെ സമ്മതമില്ലാതെ മറ്റൊരാള്‍ ഉപയോഗിക്കുമ്പോള്‍ ആപ്ലിക്കേഷന്‍ തുറക്കാന്‍ സാധിക്കുകയില്ല.കൂടാതെ ആപ്ലിക്കേഷന്‍ തുറന്നുവരാന്‍ പാസ്‌കോഡും ആവശ്യപ്പെടുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button