5 ജി പ്ലാറ്റ് ഫോമില്‍ പുതു സങ്കേതിക ഉണര്‍വ്വുമായി ഷവോമി മി മിക്‌സ് 3 ഉടന്‍ വിപണിയില്‍ എത്തും. ഇതിന്‍റെ മോഡല്‍ ചൈനയില്‍ അവതരിപ്പിച്ചു. 10 ജിബി റാം ആണ് ഫോണിന്റേത്. 6 ജിബി റാം 128 ജിബി സ്‌റ്റോറേജ് വാരിയന്റിന് 34,700 രൂപയും 8 ജിബി റാം 128 ജിബി സ്റ്റോറേജിന് 37,900 രൂപയും 8 ജിബി റാം 256 ജിബി വാരിയന്റിന് 42,200 രൂപയും 10 ജിബി റാം 256 ജിബി വാരിയന്റിന് 52,700 രൂപയുമാണ് വില വരുന്നത്.
ഫോണിന്റെ ഫ്രണ്ടില്‍ 24 എംപി പ്രൈമറി ലെന്‍സും 2 എംപി സെക്കന്‍ഡറി ലെന്‍സുമാണ്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസറാണ്.19:5:9 ആസ്‌പെക്‌ട് റേഷ്യോയില്‍ 6.39 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 12 എംപി, 12 എംപി സെന്‍സറുള്ള ഡ്യുവല്‍ റിയര്‍ ക്യാമറാ സെറ്റപ്പാണ് ഉള്ളത്.
Post Your Comments