Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -27 October
എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളെ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോലഞ്ചേരി: രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളെ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പട്ടിമറ്റം കുമ്മനോട് ക്ഷേത്രക്കുളത്തില്‍ നിന്നുമാണ് വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തിയത്. അറയ്ക്കപ്പടി എഞ്ചിനീയറിങ് കോളേജിലെ മൂന്നാം…
Read More » - 27 October
കേരളത്തിലെ മിക്ക കൊള്ളയും നടത്തുന്ന ഇതര സംസ്ഥാന കവർച്ചക്കാർ തമ്പടിക്കുന്നത് ബംഗ്ളാദേശിൽ : ഒന്നും ചെയ്യാനാവാതെ പോലീസ്
തൃശൂർ: കേരളത്തിൽ എ.ടി.എം കവർച്ച അടക്കമുള്ള തട്ടിപ്പുകൾ നടത്തിയ ശേഷം സംഘങ്ങൾ ഇന്ത്യാ-ബംഗ്ളാദേശ് അതിർത്തി പ്രദേശങ്ങളിൽ തമ്പടിക്കുന്നത് കേസന്വേഷണത്തെ വഴിമുട്ടിക്കുന്നു. ഇന്ത്യയ്ക്ക് പുറത്ത് അന്വേഷണം നടത്തുന്നതിലുള്ള സാങ്കേതിക…
Read More » - 27 October
ഗുരുവായൂർ ക്ഷേത്രത്തിൽ ഉദയാസ്തമന പൂജയുടെ നിരക്ക് കുറയ്ക്കുന്നു
ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ ഉദയാസ്തമന പൂജയുടെ നിരക്ക് കുറയ്ക്കുന്നു. ക്ഷേത്രത്തിലെ ഏറ്റവും പ്രധാന വഴിപാടായ ഉദയാസ്തമന പൂജയില്‍ ഒരു ദിവസം അഞ്ച് വഴിപാടുകാരെ പങ്കെടുപ്പിക്കും. 2019 ജനുവരിയില്‍…
Read More » - 27 October
കൗമാരക്കാരികള്‍ക്ക് കഴിയാന്‍ പറ്റിയ ഇന്ത്യയിലെ ഏറ്റവും നല്ല സംസ്ഥാനം, പഠനം വ്യക്തമാക്കുന്നത് ഇങ്ങനെ
ബെംഗളൂരു: കൗമാരകാര്ക്ക് താമസിക്കാന്‍ ഏറ്റവും ഉചിതമായ ഇന്ത്യന്‍ സംസ്ഥാനം കേരളമെന്ന് പഠനം. രാജ്യത്ത് കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് അനുയോജ്യമായ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാം സ്ഥാനത്തെന്ന് പഠനം. മുംബൈ ആസ്ഥാനമായി…
Read More » - 27 October
കേരളത്തില്‍ നിന്നുള്ള കുപ്രസിദ്ധ കുറ്റവാളി പിടിയില്‍
മംഗലാപുരം•കേരളത്തില്‍ നിന്നുള്ള കുപ്രസിദ്ധ ഗുണ്ടാസംഘ തലവനെ ദക്ഷിണ കര്‍ണാടക ജില്ലാ പോലീസ് ചെയ്തു. രണ്ടുമാസം മുന്‍പ് ഉപ്പിനങ്ങാടിയില്‍ കൊല്ലപ്പെട്ട നിലയില്‍ ഒരാളുടെ മൃതദേഹം അരുവിയില്‍ കണ്ടെത്തിയ കേസുമായി…
Read More » - 27 October
പിഞ്ചു കുഞ്ഞിനെ സ്കൂള്‍ ബസ് ഡ്രൈവര്‍ പീഡിപ്പിച്ചു
നോയിഡ: സ്കൂള്‍ ബസ് ഡ്രൈവര്‍ മൂന്നര വയസുള്ള പെണ്‍കുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ ഗ്രെയ്റ്റര്‍ നോയിഡ സെക്ടര്‍ 70 ല്‍ ആണ് സംഭവം. സ്കൂള്‍വിട്ടുവന്ന കുട്ടി…
Read More » - 27 October
‘പിണറായി വിജയൻ കേരളത്തിലെ ഏറ്റവും വലിയ നുണയൻ’ : അലി അക്ബർ
തൃശൂർ: കേരളത്തിലെ ഏറ്റവും വലിയ നുണയൻ പിണറായി വിജയനാണെന്ന് സംവിധായകൻ അലി അക്ബർ. ഇന്ന് ജാതിയ്ക്കതീതമായി ഹിന്ദുക്കൾ ഒന്നായി. പാഠപുസ്തകങ്ങളിൽ നിന്ന് കൃഷ്ണനെയും കുചേലനെയും മാറ്റിയത് കമ്മ്യൂണിസ്റ്റുകാരാണ്. …
Read More » - 27 October
ലോഡ്ജില്‍ മുറിയെടുത്ത് ടിവി മോഷണം പതിവ്; പ്രതി പിടിയിൽ
തിരൂര്‍: ലോഡ്ജില്‍ മുറി വാടകക്കെടുത്ത് ടെലിവിഷൻ മോഷ്ട്ടിക്കുന്നത് പതിവാക്കിയ പ്രതിയെ മലപ്പുറം തിരൂരിലെത്തിച്ച് പൊലീസ് തെളിവെടുത്തു. കഴിഞ്ഞ ദിവസമാണ് ഇയാളെ പോലീസ് പിടികൂടിയത്. ലോഡ്ജിൽ നിന്ന് ടിവി…
Read More » - 27 October
ശബരിമലയില്‍ സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം
തിരുവനന്തപുരം: മണ്ഡല- മകരവിളക്ക് സമയങ്ങളില്‍ ശബരിമലയുടെ വിവിധയിടങ്ങള്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനം. ഈ പ്രദേശങ്ങള്‍ പോലീസിന്റെ പ്രത്യേക സുരക്ഷാ മേഖലയിലാണ് ഉള്‍പ്പെടുത്തുക. പമ്പ, സന്നിധാനം…
Read More » - 27 October
പ്രളയം മനുഷ്യനിര്‍മ്മിതം ,വേണ്ടത്ര മുന്നറിയിപ്പ് നൽകിയില്ല – ജെ.എന്‍.യു ഗവേഷകരുടെ റിപ്പോര്‍ട്ട്
കേരളത്തിലുണ്ടായ പ്രളയം മനുഷ്യ നിര്‍മ്മിത ദുരന്തമെന്ന് കുറ്റപ്പെടുത്തി ജെ.എന്‍.യു ഗവേഷകര്‍ .സാഹചര്യം ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു . മനുഷ്യനിര്‍മ്മിത ദുരന്തം നേരിടാന്‍ ശരിയായ…
Read More » - 27 October
പങ്കജ് ബന്ദ്യോപാധ്യായ അന്തരിച്ചു
കോല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവ് പങ്കജ് ബന്ദ്യോപാധ്യായ (72) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മുഖ്യമന്ത്രി മമതാ ബാനര്‍ജി മരണത്തില്‍ അനുശോചിച്ചു.…
Read More » - 27 October
സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം
തിരുവനന്തപുരം•സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം. ശനിയാഴ്ച പുലര്‍ച്ചെയാണ് തിരുവനന്തപുരം പേയാട് കുണ്ടമണ്‍കടവിലെ ആശ്രമത്തിന് നേരെ ആക്രമണമുണ്ടായത്. അക്രമികള്‍ രണ്ടു കാറുകള്‍ തീയിട്ടു നശിപ്പിയ്ക്കുകയും ആശ്രമത്തിനു…
Read More » - 27 October
അടിവസ്ത്രമിടാത്ത പൂജാരിമാർ സദാചാരം പഠിപ്പിക്കുന്നു ; മന്ത്രി ജി സുധാകരന്റെ രൂക്ഷ വിമര്‍ശനം
ആലപ്പുഴ: ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തിയവരെയും, തന്ത്രികുടുംബത്തിനെയും , രാജകുടുംബത്തെയും രൂക്ഷമായി വിമര്‍ശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്. ശബരിമലയില്‍ നടന്നത് പ്രാകൃതമായ സംസ്കാരമാണ്,…
Read More » - 27 October
സ്മൃതി ഇറാനി തിങ്കളാഴ്ച ശിവഗിരിയിലെത്തും
തിരുവനന്തപുരം: ശിവഗിരിയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി തിങ്കളാഴ്ചയെത്തും. ഗുരുദേവ മഹാസമാധി നവതി ആചരണത്തോടനുബന്ധിച്ച് ശിവഗിരിയില്‍ 29ന് രാവിലെ 11ന് ചേരുന്ന സ്ത്രീസമാജം സമ്മേളനം സ്മൃതി ഇറാനി…
Read More » - 27 October
ശബരിമല വിഷയം: രഥയാത്രയ്ക്കൊരുങ്ങി ബി.ജെ.പി
കണ്ണൂര്‍•ശബരിമല വിഷയത്തില്‍ അയോധ്യ മാതൃകയില്‍ രഥയാത്രയ്ക്കൊരുങ്ങി ബി.ജെ.പി. കാസര്‍ഗോഡ് മുതല്‍ പമ്പ വരെ രഥയാത്ര നടത്താനാണ് തീരുമാനം. സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്പിള്ളയാകും യാത്ര നയിക്കുക. പിള്ളയ്ക്കൊപ്പം…
Read More » - 27 October
വേദി പങ്കിട്ട് മന്ത്രി എ.കെ ബാലനും പി.കെ ശശിയും
പാലക്കാട്•വനിതാ നേതാവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണം നേരിടുന്ന പി.കെ ശശി എം.എല്‍.എയും ആരോപണം അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച കമ്മീഷനംഗം മന്ത്രി എ.കെ ബാലനും വേദി പങ്കിട്ടു. കഴിഞ്ഞദിവസം…
Read More » - 27 October
ശബരിമല അക്രമം: പോലീസുകാരുടെ ഫോട്ടോകള്‍ പുറത്തുവിടുമെന്ന് ബി.ജെ.പി
കോഴിക്കോട്•ഭക്തരെ കള്ളക്കേസില്‍ കുടുക്കാനായി ഡി.ജി.പി ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതുപോലെ ശബരിമലയില്‍ അക്രമം നടത്തിയ പോലീസുകാരുടെ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ഡി.ജി.പി…
Read More » - 27 October
ദീപാരാധന എന്തെന്നും അവ എത്ര തരമുണ്ടെന്നും ഓരോന്നിന്റെയും വിശേഷാല്‍ ഫലങ്ങളും അറിയാം
പൂജാവേളയിലെ ഏറ്റവും വിശേഷപ്പെട്ട ഒരു ചടങ്ങാണ് ദീപാരാധന. ദീപാരാധനയെന്നാല് ദീപങ്ങള്‍കൊണ്ടു ള്ള ആരാധനയാണ്. താന്ത്രികമായും മാന്ത്രികമായും വൈദീകകര്മ്മങ്ങ ളിലൂടെ സകല ചൈതന്യവും ഭഗവല്പാദത്തിലേ യ്ക്ക് അര്‍പ്പിക്കുകയാ ണ്…
Read More » - 26 October
ശബരിമല പ്രവേശനം : മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി കനിമൊഴി
ബഹ്റൈന്‍: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കരുത്. ജാതി, ലിംഗം, വംശം, നിറം എന്നിവയുടെ പേരില്‍ ഒരാള്‍ക്കും ഒരിടത്തും പ്രവേശനം നിഷേധിക്കപ്പെടരുത്. ആരാധനാലയമോ പാര്‍ലമെന്റോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ…
Read More » - 26 October
സ്കൂട്ടര്‍ അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കാസര്‍ഗോഡ്•മകള്‍ ഓടിച്ച സ്കൂട്ടര്‍ അപകടത്തില്‍പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുത്തിഗെ ബയലിലെ സദാശിവയുടെ ഭാര്യ മോഹിനി ഷെട്ടി(50)യാണ് മരിച്ചത്. ഞായറാഴ്ച മകള്‍ ദീക്ഷയ്ക്കൊപ്പം സഞ്ചരിക്കുന്നതിനിടെയാണ്…
Read More » - 26 October
സാത്താന് സേവ : സഹപാഠികളെ കൊലപ്പെടുത്താന്‍ ശ്രമം : സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
ഫ്ളോറിഡ: സാത്താന് സേവയ്ക്കായി സഹപാഠികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. അമേരിക്കയിലെ ഫ്ളോറിഡയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 11,12 വയസുകാരാണ് അറസ്റ്റിലായത്. സഹപാഠികളെ…
Read More » - 26 October
വിപണിയിൽ താരമാകാൻ കിടിലൻ സ്മാർട്ട് ഫോണുകളുമായി പാനസോണിക്
വിപണിയിൽ താരമാകാൻ കിടിലൻ സ്മാർട്ട് ഫോണുകളുമായി പാനസോണിക്. എല്യൂഗ Z1 പ്രോ, എല്യൂഗ Z1 എന്നി മിഡ് എന്‍ഡ് ഫോണുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഒക്ടോബര്‍ 31 മുതല്‍…
Read More » - 26 October
ഹരിത പ്രോട്ടോക്കോൾ: പാലക്കാട് അന്നദാനം ഇനി വാഴയിലയിൽ
പാലക്കാട്: പാലക്കാട് നഗരത്തിൽ അന്നദാനം ഇനി മുതൽ വാഴയിലയിൽ മാത്രം. ഹരിത പ്രോട്ടോക്കോളിന്റെ ഭാഗമായാണ് നടപടി. സ്റ്റീൽ പ്ലേറ്റുകളും, പാളകൾ കൊണ്ടുള്ള പാത്രങ്ങളും അനുവദിക്കും. പ്ലാസ്റ്റിക് പരമാവധി…
Read More » - 26 October
സന്നിധാനത്തെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന വാദത്തെ എതിര്‍ത്ത് എഴുത്തുകാരി ലക്ഷ്മി രാജീവ് രംഗത്ത്
തിരുവനന്തപുരം : സംസ്ഥാനത്ത് ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ചുള്ള ചേരിതിരിവും പോര്‍വിളിയും സംഘര്‍ഷവും ആളിക്കത്തുന്നതിനിടെ, ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയല്ല എന്ന് തെളിവുകള്‍ നിരത്തി എഴുത്തുകാരി ലക്ഷ്മി രാജീവ്…
Read More » - 26 October
മോദിക്ക് സമാധാന പുരസ്കാരം നല്‍കാനുള്ള തീരുമാനത്തിനെതിരെ കൊറിയയില്‍ പ്രതിഷേധം
സിയോള്‍•ഇന്ത്യന്‍ പ്രധാനമന്ത്രി മോദിക്ക് സമാധാന പുരസ്കാരമായ സോള്‍ പുരസ്കാരം നല്‍കാനുള്ള തീരുമാനത്തിനെതിരെ കൊറിയയില്‍ പ്രതിഷേധം. എന്‍.ജി.ഒകളും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ് മോദിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. കൊറിയ ഹൗസ് ഓഫ് ഇന്റര്‍നാഷനല്‍…
Read More »