Latest NewsIndia

അമിത നികുതി ഭാരം ടെലികോം കമ്പനികളെ രൂക്ഷമായി ബാധിക്കുന്നു: സുനിൽ മിത്തൽ

വ്യവസായങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം രാജ്യത്ത് ഒരുക്കണമെന്നും സുനിൽ മിത്തൽ പറഞ്ഞു

ന്യൂഡൽഹി: അമിതമായ നികുതി ഭാരം ടെലികോം കമ്പനികളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് എയർടെൽ ചെയർമാൻ സുനിൽ മിത്തൽ.

മൊബൈൽ സേവന ദാതാക്കൾക്കു ലഭിക്കുന്ന ഒാരോ 197 രൂപയിലും 37 രൂപ നികുതിയായി നൽകേണ്ടി വരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സുനിൽ മിത്തൽ രം​ഗത്തെത്തിയത്.

രാജ്യം പുത്തൻ സാങ്കേതിക വിദ്യകളിലേക്ക് ഉയരുന്ന ഈസമയത്ത് വ്യവസായങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം രാജ്യത്ത് ഒരുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button