Latest NewsKerala

നാളെ സിഐടിയു ഹർത്താൽ

ഇടുക്കി :  ഇടുക്കി അണക്കരയിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്ത് സിഐടിയു. ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ചുമട്ട് തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹർത്താൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button