
ട്രെയിനി ഉത്തരവ് ലഭിക്കുന്നവരുടെ വർധിപ്പിച്ച ശമ്പളം വർധിപ്പിച്ച ഉത്തരവ് പുറപ്പെടുവിക്കാത്തതിലും മുടങ്ങികിടക്കുന്ന ശമ്പള കുടിശിക ലഭിക്കാത്തതിലും പ്രതിഷേധിച്ച് നഴ്സുമാർ സമരത്തിനൊരുങ്ങുന്നു.
സർക്കാർ പറഞ്ഞ ശമ്പളം നൽകാൻ ആശുപത്രികൾ തയ്യാറായെങ്കിലും ഇതുവരെയും മുടങ്ങിയ ശമ്പള കുടിശിക നൽകാൻ തയ്യാറായിട്ടില്ല.
Post Your Comments