KeralaLatest News

രണ്ടാമൂഴം കേസ് പരി​ഗണിക്കുന്നത് ഡിസംബർ 7ന്

കോഴിക്കോട്: രണ്ടാമൂഴം കേസ് പരി​ഗണിക്കുന്നത് ഡിസംബർ 7ന്. രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്ന എംടിയുടെ കേസ് പരി​ഗണിക്കുക ‍ഡിസംബർ 7ന്.

എംടിക്ക് നൽകിയ കരാർ കാലാവധി കഴിഞ്ഞ് 1 വർഷമായിട്ടും സിനിമാ പ്രവർത്തനങ്ങൾ തുടരാത്ത സാഹചര്യത്തിലാണ് നടപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button