Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -31 October
കാലിഫോര്‍ണിയയില്‍ ആരെയും അമ്പരിപ്പിക്കുന്ന മോഷണം
കാലിഫോര്‍ണിയയില്‍ ഹെയില്സ്ബര്ഗ് നഗരത്തെ അമ്പരിപ്പിച്ച ഒരു മോഷണം അടുത്തിടെ നടന്നു. തങ്ങള്‍ക്ക് നഷ്ടമായ ആ അപൂര്‍വ്വ വസ്തു തിരികെ ലഭിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നഗരനിവാസികള്‍. മോഷണം പോയ…
Read More » - 31 October
സോളാര്‍ കേസിനേക്കാളും തന്നെ വേദനിപ്പിച്ചത് ആ ട്രെയിന്‍ യാത്രയാണെന്ന് ഉമ്മന്‍ചാണ്ടി
കോട്ടയം: സോളാര്‍ കേസിനേക്കാളും പീഡനക്കേസിനേക്കാളും തന്നെ വേദനിപ്പിച്ചത് ട്രെയിന്‍ യാത്ര വിവാദമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ് കണ്‍വീനറായിരുന്ന സമയത്ത് നടന്ന ട്രെയിന്‍ യാത്രയാണ് തന്നെ…
Read More » - 31 October
വാഹനാപകടം; ഷാര്‍ജയില്‍ മലയാളി മരിച്ചു
ഷാര്‍ജ: ഷാര്‍ജയിലുണ്ടായ കാറപകടത്തില്‍ 19 വയസുള്ള മലയാളി യുവാവ് മരിച്ചു. അല്‍ സുയൗഹില് സംഭവം. പൊലീസും ആംബുലന്‍സും ഉടന്‍ സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റ യുവാവിനെ അടുത്തുള്ള ആശുപത്രിയില്‍…
Read More » - 31 October
ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ മാധ്യമങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് ഷോപ്പിങ്ങ് മാമാങ്കം ഒരുക്കുന്നു
കൊച്ചി : ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ മാധ്യമങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് ഷോപ്പിങ്ങ് മാമാങ്കം ഒരുക്കുന്നു. പ്രളയം നഷ്ടം വിതച്ച വിപണി തിരിച്ചു പിടിക്കാനാണ് മാധ്യമ ലോകം കൈ കോര്‍ക്കുന്നത്.…
Read More » - 31 October
പേമാരിയിലും കൊടുങ്കാറ്റിലും ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 11 കഴിഞ്ഞു
വെനീസ്: ഇറ്റലിയിലുണ്ടായ പേമാരിയിലും കൊടുങ്കാറ്റിലും മരണപ്പെട്ടവരുടെ എണ്ണം 11 കവിഞ്ഞു. ദിവസങ്ങളായി തുടരുന്ന മഴ കനത്ത നാശനഷ്ടമാണ് ഇറ്റലിയിൽ വരുത്തിയിരിക്കുന്നത്. കനാൽ നഗരമായ വെനീസാണ് മഴയുടെ സംഹാര…
Read More » - 31 October
അക്രമികള്‍ യുവാക്കളെ കൊലപ്പെടുത്തി പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി
ജാർഖണ്ഡ്: ജാര്‍ഖണ്ഡിലെ ഗുംലയില്‍ രണ്ട് യുവാക്കളെ കൊലപ്പെടുത്തി അക്രമികൾ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി. ഇരുപതുകാരനായ പുനൈ ഒറോണ്‍,ഇരുപത്തിരണ്ടുകാരനായ മംഗള്‍ ദേവ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. തല…
Read More » - 31 October
അരക്കോടി ചോദിച്ചു വിവാദമായപ്പോള്‍ എം.എല്‍.എ കാലുപിടിച്ചു
തനിക്കെതിരെ കേസ് ഫയല്‍ ചെയ്ത വ്യക്തിയുടെ കാലുപിടിച്ച് ബിജെപി എംഎല്.എ മഹാരാഷ്ട്രയിലാണ് സംഭവം. പൂനെയിലെ ഹദസ്പറിലെ എംഎല്‍എ യോഗേഷ് ടൈല്കറിനെതിരെ പരാതി നല്കിയ രവീന്ദ്ര ബാരറ്റ് എന്നയാളുടെ…
Read More » - 31 October
ബാലഭാസ്കറും മകളുമില്ലാത്ത വീട്ടിലേക്ക് ലക്ഷ്മി
തിരുവനന്തപുരം: അപകടത്തിൽ മരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ച്ചാര്‍ജ് ചെയ്തു. ഒരു മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ലക്ഷ്മി. വലത് കാലിലെ പരിക്ക് ഭേദമായാല്‍…
Read More » - 31 October
അശ്ലീല ചിത്രങ്ങളുടെ വീഡിയോ നിർമ്മാണം ഹോബിയാക്കിയ പ്രിൻസിപ്പൽ പിടിയിലായി
പെഷവാര്‍: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പ്രിന്‍സിപ്പലിന് 105 വര്‍ഷം തടവുശിക്ഷയും 14 ലക്ഷം പിഴയും. പാകിസ്ഥാനിലെ പ്രാദേശിക കോടതിയാണ് തടവ്ശിക്ഷ വിധിച്ചത്. വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്തതിനും…
Read More » - 31 October
വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച സ്കൂള്‍ പ്രിന്‍സിപ്പാളിന് 105 വര്‍ഷം തടവും 14 ലക്ഷം പിഴയും
പെഷവാര്‍•പാകിസ്ഥാനിലെ സ്വകാര്യ സ്കൂള്‍ പ്രിന്‍സിപ്പാള്‍ അട്ടവുള്ള മര്‍വാതിന് ബലാല്‍സംഗക്കേസില്‍ 105 വര്‍ഷം തടവുശിക്ഷയും 14 ലക്ഷംരൂപ പിഴയും. സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്തതിനും ക്യാമ്പസില്‍ രഹസ്യക്ക്യാമറ…
Read More » - 31 October
തന്നെ വേദനിപ്പിച്ചത് സോളാര്‍ കേസ് അല്ല ; മറിച്ച് ആ ട്രെയിന്‍ യാത്രാ വിവാദമാണ്
തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് സോളാര്‍ പീഡന കേസോ സോളാറോ അല്ല. തന്നെ വേദനിപ്പിച്ചത് മറ്റൊന്നാണെന്നും ഉമ്മന്‍ചാണ്ടി മനസ്സ് തുറന്നു പറയുന്നു. തന്നെ ഏറ്റവും വേദനിപ്പിച്ചതു…
Read More » - 31 October
കാര്‍ത്ത്യായനിയമ്മയ്ക്ക് 96-ാം വയസ്സില്‍ 98 മാര്‍ക്ക്; രാമചന്ദ്രന്‍പിള്ളയ്ക്ക് 88 മാര്‍ക്ക്
തിരുവനന്തപുരം: പരീക്ഷ എഴുതുന്ന അമ്മുമ്മയും ഉത്തരക്കടലാസിൽ നോക്കുന്ന അപ്പൂപ്പനും. മലയാളികളുടെ മനം കവര്‍ന്ന ചിത്രമായിരുന്നു മാസങ്ങള്‍ക്ക് മുന്‍പ് പത്രങ്ങളില്‍ വന്ന പരീക്ഷഹാളിലെ ഈ വിദ്യാര്‍ത്ഥികള്‍. കാര്‍ത്ത്യായനി അമ്മയുടെയും…
Read More » - 31 October
മത പഠന വേഷത്തിൽ ബൈക്കിൽ കറങ്ങി സ്ത്രീകളെ നിരീക്ഷിക്കും; ശേഷം മോഷണം: യുവാവ് അറസ്റ്റിൽ
മലപ്പുറം: മാലമോഷണം ഹോബിയാക്കിയ യുവാവ് പിടിയിൽ. ജില്ലയിലെ വിവിധസ്ഥലങ്ങളില്‍ മാലമോഷണം നടത്തിയ മത പഠന വിദ്യാര്ഥിതിരൂര് നരിപറമ്പ് സ്വദേശി സ്വാലിഹാണ് പിടിയിലായത്. മോഷണ വസ്തുക്കള്‍ വളാഞ്ചേരിയിലെ ജ്വല്ലറികളില്‍…
Read More » - 31 October
ടീമിൽനിന്ന് ധോണിയെ പുറത്താക്കിയതിൽ അദ്ഭുതമില്ല; വിമർശനവുമായി ഗാംഗുലി
കൊൽക്കത്ത: മഹേന്ദ്രസിങ് ധോണിയ്ക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഇന്ത്യയുടെ ട്വന്റി20 ടീമിൽനിന്ന് ധോണിയെ പുറത്താക്കിയതിൽ അദ്ഭുതപ്പെടാനില്ലെന്നും ധോണിയുടെ പ്രകടനം തീർത്തും മോശമായതുകൊണ്ടാണ് അദ്ദേഹത്തെ…
Read More » - 31 October
സർക്കാർ വാക്കു പാലിച്ചു; മത്സ്യത്തൊഴിലാളികള്‍ക്കായുള്ള 192 ഫ്ളാറ്റുകൽ കൈമാറി
തിരുവനന്തപുരം: മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച 192 ഫ്ളാറ്റ് അടങ്ങിയ മുട്ടത്തറയിലെ ഭവന സമുച്ചയമായ ‘പ്രതീക്ഷ’യുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ബുധനാഴ്ച വൈകിട്ട്…
Read More » - 31 October
കളിക്കിടെ ടിവി മറിഞ്ഞു ദേഹത്ത് വീണു; ഒന്നര വയസുകാരൻ മരിച്ചു
കോട്ടയം: കളിച്ചുകൊണ്ടിരിക്കേ ദേഹത്ത് ടിവി വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിചു. തോപ്രാംകുടി മന്നാത്തറ തേവല പുറത്ത് ടി ജെ രതീഷിന്റെ മകന് ഒന്നര വയസുള്ള ജയകൃഷ്ണനാണ്…
Read More » - 31 October
ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം. ആഭ്യന്തര മന്ത്രിയായിരിക്കെ ജയില്‍ ഭൂമി സ്വകാര്യ ട്രസ്റ്റിന് കൈമാറിയെന്നാണ് പരാതി. നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ 2 ഏക്കര്‍…
Read More » - 31 October
ഉപയോക്താക്കൾക്കായി പുതിയ പ്ലാനുകൾ അവതരിപ്പിച്ച് എയർടെൽ
ഉപയോക്താക്കൾക്കായി 119 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് എയർടെൽ. തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുന്നത്. അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, 300 എസ്എംഎസ് എന്നിവയും ഈ…
Read More » - 31 October
കാത്തിരിപ്പുകൾക്ക് വിരാമമായി: ദീപിക- രൺവീർ വിവാഹ തിയതി തീരുമാനിച്ചു
ആരാധകാരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ദീപിക- രൺവീർ പ്രണയജോഡിയുടെ വിവാഹ തീയതികൾ തീരുമാനിച്ചു. നവംബര്‍ 14, 15 തീയതികളിലായി രണ്ടു ദിവസത്തെ വിവാഹ ആഘോഷങ്ങൾ ഇറ്റലിയിൽ വച്ചാകും നടക്കുക.…
Read More » - 31 October
റെയിൽവേ ജീവനക്കാരന് ട്രെയിൻ തട്ടി ദാരുണ മരണം
ഷൊര്‍ണൂര്‍: റെയിൽവേ ജീവനക്കാരന് ട്രെയിൻ തട്ടി ദാരുണ മരണം . റെയില്‍വേ കീമാനായ ഷൊര്‍ണൂര്‍ മുണ്ടായ സ്വദേശി ഗോപാലന് ആണ് മരിച്ചത്. ജോലിക്കിടെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്…
Read More » - 31 October
പട്ടേല്‍ പ്രതിമ സമര്‍പ്പിച്ചതിനെ ട്രോളി എം.എം.മണി
തിരുവനന്തപുരം: പട്ടേല്‍ പ്രതിമ സമര്‍പ്പിച്ചതിനെ ട്രോളി എം.എം.മണി. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിനായി സമര്‍പ്പിച്ചതിനു പിന്നാലെ ചടങ്ങിനെ ട്രോളി വൈദ്യുതി മന്ത്രി എം.എം.മണി രംഗത്ത്.…
Read More » - 31 October
ദുബൈയില്‍ വാഹനാപകടത്തിൽ മലയാളി അധ്യാപകന് ദാരുണാന്ത്യം
ദുബൈ: ദുബൈയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി അധ്യാപകന് മരിച്ചു. പട്ടാമ്പി ഓങ്ങല്ലൂര്‍ മഞ്ഞളുങ്ങല്‍ ഇറക്കിങ്ങല്‍ സെയ്തലവിയുടെ മകന് മുഹമ്മദ് കുട്ടി (53) ആണു മരിച്ചത്. കബറടക്കം ദുബൈയില്‍…
Read More » - 31 October
അവരും കേള്‍ക്കുന്നുണ്ട് തെരുവിലെ ശരണം വിളികള്‍ : ഇനിയെങ്കിലും മനസിലാക്കൂ, വിശ്വാസസംരക്ഷണമാണ് വലുത്
ശബരിമല വിഷയത്തില്‍ ജില്ലകള്‍ തോറും യോഗങ്ങള്‍ നടത്തി സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് പക്ഷേ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് വിളിച്ച ദക്ഷിണേന്ത്യന്‍…
Read More » - 31 October
ധോണിയുടെ ആ നേട്ടത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി കേരളം
തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാനമത്സരം നാളെ കാര്യവട്ടത്ത് നടക്കുകയാണ്. ഈ അവസരത്തിൽ മഹേന്ദ്രസിംഗ് ധോണിയുടെ ഒരു നേട്ടത്തിനായി കേരളം കാത്തിരിക്കുകയാണ്. ഇന്ത്യയ്ക്ക് മാത്രമായി ഏകദിനത്തിൽ…
Read More » - 31 October
വ്യാജ റിക്രൂട്ട്മെന്റ്: എയർപോർട്ടിന് മുന്നിലെത്തി വിവിധ പോസുകളിൽ സെൽഫി; യുവതിയും ഭർത്താവും തട്ടിപ്പ് നടത്തിയ വിധം ഞെട്ടിക്കുന്നത്
കൊച്ചി: ക്യാമ്പസുകളിൽ എത്തി വ്യാജ റിക്രൂട്മെന്റ് നടത്തി പണം അപഹരിച്ച് മുങ്ങുന്ന യുവതിയും ഭർത്താവും അറസ്റ്റിൽ. എറണാകുളം ജില്ലയിലെ മൂന്നോളം ക്യാമ്പസുകളില്‍ വ്യാജ റിക്രൂട്ട്മെന്റ് നടത്തി 152…
Read More »