Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -31 October
പിഞ്ചു കുഞ്ഞിനെ കൊന്ന് കടലിൽ തള്ളിയ സംഭവം; മാതാപിതാക്കൾക്ക് ജീവപര്യന്തം
ആലപ്പുഴ: ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി കടലില്‍ തള്ളിയ കേസില്‍ ഉത്തര്‍ പ്രദേശുകാരായ അച്ഛനും അമ്മയ്ക്കും ജീവപര്യന്ത്യം കഠിന തടവും ഒരു ലക്ഷം രൂപ വീതം…
Read More » - 31 October
തിരുവനന്തപുരം തീപ്പിടുത്തം: മുഖ്യമന്ത്രി നാളെ പങ്കെടുക്കേണ്ട പരിപാടിയുടെ വേദി തകര്‍ന്നു
തിരുവനന്തപുരം: മണ്‍വിളയില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്സ് ഗോഡൗണില്‍ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ട്. വിഷപ്പുക ശ്വസിച്ച ഒരാളെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. കൂടാതെ തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന്…
Read More » - 31 October
കുട്ടികളെ ക്രൂര മർദനം; രണ്ടാനമ്മയേയും അച്ഛനെയും അറസ്റ്റിൽ
കൊല്ലം: കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ രണ്ടാനമ്മയേയും അച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പത്തനാപുരത്താണ് സംഭവം. പതിനൊന്ന് വയസുള്ള പെണ്‍കുട്ടിയെയും മൂന്ന് വയസുള്ള ആണ്‍കുട്ടിയെയുമാണ് ഇവര്‍…
Read More » - 31 October
കമ്പം-കുമളി ചെക്ക് പോസ്റ്റ് കുമളിയിലേയ്ക്ക് മാറ്റി
നെടുങ്കണ്ടം :കമ്പംമെട്ടില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന വാഹനവകുപ്പിന്റെ താല്‍ക്കാലിക ചെക്ക് പോസ്റ്റ് കമ്പം-കുമളി റോഡ് യാത്രയോഗ്യമാക്കിയതിനെ തുടര്‍ന്ന് കുമളിയിലേയ്ക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ശബരിമല സീസണ് ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ്…
Read More » - 31 October
നമ്മള് പ്രണയിക്കുകയാണെങ്കില്‍ കാന്‍സറിനെ പോലെ പ്രണയിക്കണം
തിരുവനന്തപുരം: നമ്മള് പ്രണയിക്കുകയാണെങ്കില്‍ കാന്‍സറിനെ പോലെ പ്രണയിക്കണം : ക്യാന്‍സറിനെ പ്രണയിനിയായി കണ്ട് പോരാടുന്ന നന്ദുവിന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറല്‍. ക്യാന്‍സറിനെ പ്രണയിനിയായി കണ്ട് ജീവിതത്തില്‍ പോരാടുകയാണ് യുവാവ്.…
Read More » - 31 October
പോലീസെന്ന വ്യാജേനയെത്തി പണം തട്ടാൻ ശ്രമം; യുവാക്കൾ അറസ്റ്റിൽ
ചവറ: പോലീസുകാരെന്ന വ്യാജേന പണം തട്ടാൻ ശ്രമം . തേവലക്കര പാലയ്ക്കല്‍ കളീക്കതെക്കതില് അഭിജിത്ത് (27), ചേര്‍ത്തല ബിഎംസി നഗര്‍ – 25 ല്‍ വട്ടത്തറ അര്ജ്ജുന്…
Read More » - 31 October
പാചകവാതക വിലയിൽ വർധനവ്
തിരുവനന്തപുരം: പാചകവാതക വില വീണ്ടും വര്‍ധിച്ചു. സബ്സിഡിയില്ലാത്ത സിലണ്ടറിനു 60 രൂപയും സബ്സിഡി സിലണ്ടറിന് രണ്ടു രൂപ 94 പൈസയുമാണ് വർധിച്ചത്.
Read More » - 31 October
കൊറിയന്‍ പ്രഥമ വനിത അടുത്താഴ്ച ഇന്ത്യ സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: ദക്ഷിണ കൊറിയയുടെ പ്രഥമ വനിത അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കും. പ്രഥമലനിത കിം ജംഗ് സൂക്ക് ആണ് അടുത്താഴ്ച അയോദ്ധ്യയില്‍ എത്തുന്നത്. നവംബര്‍ 4 മുതല്‍ 7…
Read More » - 31 October
മലേഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നുവീണെന്ന വാദം തെറ്റാണെന്ന് സൂചന; സംഭവത്തില്‍ പുതിയ വഴിത്തിരിവ്
നാലുവര്‍ഷം മുമ്പ് 238 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച്370 വിമാനം വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കംബോഡിയന്‍ കാടുകളില്‍ താന്‍ കണ്ടെത്തിയെന്ന വെളിപ്പെടുത്തലുമായി ഡാനിയല്‍ ബോയര്‍ എന്ന പൈലറ്റ്…
Read More » - 31 October
തിരുവനന്തപുരം തീപ്പിടുത്തം: നാളത്തെ ഇന്ത്യ-വിന്‍ഡീസ് ഏകദിനത്തെ ബാധിക്കുമെന്ന് ആശങ്ക
തിരുവനന്തപുരം•മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക്സിന്റെ പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റിലുണ്ടായ തീപ്പിടുത്തമുണ്ടായ തീപ്പിടുത്തം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നിയന്ത്രണ വിധേയമാക്കാനായില്ല. തീയണയ്ക്കുന്നത് അസാധ്യമായി തുടരുന്നതിനാല്‍ തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനുള്ള…
Read More » - 31 October
കൺസെഷൻ അനുവദിക്കാത്തതിനെച്ചൊല്ലി തർക്കം; വിദ്യാര്‍ത്ഥികള്‍ കെഎസ്ആര്‍ടിസി ജീവനക്കാരനെ ആക്രമിച്ചു
തിരുവനന്തപുരം: കൺസെഷൻ നൽകിയില്ലെന്ന കാരണത്താൽ വിദ്യാർഥികൾ കെഎസ്ആർടിസി ജീവനകാരനെ മർദ്ദിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ സജീഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് നെയ്യാറ്റിന്‍കരയില്‍ വന്ന് പോകുന്നതിനുളള…
Read More » - 31 October
സ്വകാര്യ സ്ഥാപനത്തില്‍ ഇന്റര്‍വ്യൂവിന് വന്ന യുവതിയെ കയറിപിടിയ്ക്കാന് ശ്രമിച്ച ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അറസ്റ്റില്‍
കൊച്ചി: സ്വകാര്യസ്ഥാപനത്തില്‍ അഭിമുഖത്തിനെത്തിയ യുവതിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അറസ്റ്റിലായി. കലൂരില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി സ്ഥാപനം നടത്തുന്ന വാഴക്കാല സ്വദേശി ജയറാം വി. അയ്യറാണ് (59)…
Read More » - 31 October
യുഎഇയിൽ സ്ഥിര താമസാനുമതി നേടാം ഇങ്ങനെ
അബുദാബി: യുഎഇ ഉപാധികളോടെ സ്ഥിരം വീസ നൽകാൻ ആലോചിക്കുന്നു. വൻ നിക്ഷേപത്തിലൂടെ ദീർഘകാല താമസാനുമതിയോ പൗരത്വമോ നേടാനുള്ള അവസരമാണ് ഉണ്ടാവുക. യുഎഇയിൽ പത്തു ലക്ഷം ദിർഹത്തിന്റെ (ഏകദേശം…
Read More » - 31 October
മാതാപിതാക്കളുടെ മുന്നിലിട്ട് ആണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് ദുബായ് ജയിലിലായി
ദുബായ് : മാതാപിതാക്കള്‍ വീട്ടിലുള്ളപ്പോള്‍ അണ്കുട്ടിയെ പീഡിപ്പിച്ചതിന് 28കാരനായ യുവാവ് ദുബായ് ജയിലിലായി. പാകിസ്ഥാന് പൗരനായ ഇയാള്‍ക്ക് കോടതി മൂന്ന് വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചു. ഈജിപ്ഷ്യന്‍ കര്‍ഷകനായിരുന്നു…
Read More » - 31 October
അപമാനകരമായ പരാമര്‍ശം; രവിശങ്കര്‍ പ്രസാദിനെതിരേ മാനനഷ്ടകേസിന് ശശി തരൂർ
തിരുവനന്തപുരം: കേന്ദ്ര നിയമ, നീതിന്യായവകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ മാനനഷ്ടത്തിന് ഡോ. ശശി തരൂര്‍ എംപി വക്കീല്‍ നോട്ടീസ് അയച്ചു. തനിക്കെതിരെ നടത്തിയ അപമാനകരമായ പരാമര്‍ശം 48…
Read More » - 31 October
തന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പോസ്റ്റിട്ടതിനെതിരെ ഷാഹിദാ കമാല്‍ ഡിജിപിക്ക് പരാതി നല്കി
തിരുവനന്തപുരം: തന്റെ ഫോട്ടോ ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പോസ്റ്റിട്ടതിനെതിരെ വനിതാ കമ്മീഷന് അംഗം ഷാഹിദാ കമാൽ ഡിജിപിക്ക് പരാതി നൽകി. പോലീസ് ആസ്ഥാനത്ത് നേരിട്ട് ഡിജിപിയെ കണ്ട…
Read More » - 31 October
കേരളത്തിലെ എ ടി എം കവര്‍ച്ച : പിന്നില്‍ രാജസ്ഥാന് – ഹരിയാന ക്രിമിനല്‍ സംഘം
കൊല്ലം: കേരളത്തിലെ എ ടി എം കവര്‍ച്ചകള്‍ക്ക് പിന്നില്‍ രാജസ്ഥാന് ഭരത്പൂരിലെയും ഹരിയാന മേവാഡിലെയും ക്രിമിനല്‍ സംഘമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതികളായ അഞ്ചു പേരെ തേടി ഹരിയാനയിലും…
Read More » - 31 October
മോദി സര്‍ക്കാരിന് കരുത്തായി ലോക ബാങ്കിന്റെ റാങ്കിങ് പട്ടികയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന് കരുത്തായി ലോക ബാങ്കിന്റെ റാങ്കിങ് പട്ടികയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം. ബിസിനസ് എളുപ്പത്തില്‍ നടത്താന്‍ സൗകര്യപ്രദമായ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയ്ക്ക് മുന്നേറ്റം. പോയ വര്‍ഷത്തേക്കാള്‍…
Read More » - 31 October
തലസ്ഥാനത്ത് പട്ടാപ്പകല്‍ ടുവീലറുകളില്‍ മോഷണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: തലസ്ഥാനത്ത് പട്ടാപ്പകല്‍ ടുവീലറുകളില്‍ മോഷണം. എസ്എസ് കോവിലില്‍ നടന്ന ബൈക്ക് മോഷണമാണ് സിസിടിവിയില്‍ കുടുങ്ങിയത്. ഈ മാസം 25ാം തിയതി നടന്ന മോഷണത്തിന്റെ ദൃശ്യങ്ങളാണ് പൊലീസിന്…
Read More » - 31 October
ആരാധനാലയങ്ങളില്‍ നിന്നുള്‍പ്പെടെ പട്ടയമില്ലാത്ത ഭൂമി ഏറ്റെടുക്കുമെന്ന വാര്‍ത്തയെ കുറിച്ച് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്
തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ നിന്നുള്‍പ്പെടെ പട്ടയമില്ലാത്ത ഭൂമി ഏറ്റെടുക്കുമെന്ന വാര്‍ത്തയെ കുറിച്ച് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന് പ്രതികരിക്കുന്നതിങ്ങനെ. പട്ടയമില്ലാത്ത ഭൂമി ആരാധനാലയങ്ങളില്‍ നിന്ന് ഉള്‍പ്പെടെ റവന്യൂ വകുപ്പ് ഏറ്റെടുക്കുന്നുവെന്ന രീതിയില്‍…
Read More » - 31 October
ശാർദ സർവകലാശാലയിൽ നിന്നും കശ്മീരി യുവാവിനെ കാണാതായതായി
ഡൽഹി: ശാർദ സർവകലാശാലയിൽ നിന്നും കശ്മീരി യുവാവിനെ കാണാനില്ല എന്ന് പരാതി. ഇഹ്തിഷാം ബിലാലിനെയാണ് ഗ്രെയ്റ്റർ നോയിഡയിലെ ശാർദ സർവകലാശാലയിൽ വെച്ച് ഒക്ടോബർ നാലിന് രണ്ട് വിഭാഗം…
Read More » - 31 October
ശബരിമല: നിലയ്ക്കലില്‍ നിന്ന് കെ.എസ്.ആര്.ടി.സി 24 മണിക്കൂര്‍ ചെയിന്‍ സര്‍വീസ് നടത്തും
തിരുവനന്തപുരം•മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം കെ.എസ്.ആര്.ടി.സി വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓരോ മിനിട്ട് ഇടവിട്ട്…
Read More » - 31 October
സ്കൂളിൽ കയറി മൂന്നാം ക്ലാസുകാരിയുടെ സ്വർണ്ണ കമ്മൽ മോഷ്ടിച്ചു: പ്രതിയെ തേടി പോലീസ്
കാട്ടാക്കട : സ്കൂളിൽ കടന്നു കയറി 3ആം ക്ലാസ് വിദ്യാർഥിനിയുടെ കാട്ടാക്കട പൂവച്ചല്‍ യു പി സ്കൂളില്‍ ചൊവാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം നടന്നത്. വൈകുന്നേരം…
Read More » - 31 October
എയര്‍സെല്‍ മാക്സിസ് കേസ്: പി. ചിദംബരത്തെ കസ്റ്റഡിയിലെടുക്കാന്‍ തീരുമാനം
ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്സിസ് കേസില്‍ മുന്‍ മന്ത്രി പി.ചിദംബരത്തെ കസ്റ്റഡിയിലെടുക്കാന്‍ തീരുമാനം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് കസ്റ്റഡിയിലെടുക്കുന്നത്. ചോദ്യം ചെയ്യലില്‍ പി ചിദംബരം സഹകരിക്കുന്നില്ലെന്ന് കണ്ടിട്ടാണ് എന്‍ഫോഴ്സ്മെന്റ് ഈ…
Read More » - 31 October
തിരുവനന്തപുരത്ത് വന്‍ തീപിടിത്തം
തിരുവനന്തപുരം: മണ്‍വിളയിലെ പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റിന് തീപിടിച്ചു.അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന. പ്രദേശത്ത് നിന്നും ആള്‍ക്കാരെ ഒഴിപ്പിക്കുകയാണ്.
Read More »