Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -31 October
എട്ടുവര്‍ഷത്തെ കാത്തിരിപ്പ്; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അസിയ ബീബി ജയില്‍ മോചിതയാകുന്നു
ഇസ്ലാമാബാദ്: മതനിന്ദക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അസിയ ബീബി നീണ്ട എട്ടുവര്‍ഷത്തെ കാത്തിരിപിന് ശേഷം ജയില്‍ മോചിതയാകുന്നു. പാക്കിസ്ഥാന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സാഖിബ് നിസാമാണ് ശിക്ഷ…
Read More » - 31 October
വ്യാഴാഴ്ച മുതല്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങുന്നതിന് നിയന്ത്രണം
ന്യൂഡല്‍ഹി: വ്യാഴാഴ്ച മുതല്‍ വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയിലാണ് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി…
Read More » - 31 October
മുന്‍ ഭര്‍ത്താവിനെ കുത്തി പരുക്കേല്‍പ്പിച്ചു; ചോര വാര്‍ന്നൊഴുകുന്ന ശരീരത്തോടൊപ്പം സെല്‍ഫിയെടുത്ത് യുവതിയുടെ ക്രൂരത
മുന്‍ ഭര്‍ത്താവിനെ കുത്തി പരുക്കേല്‍പ്പിച്ച ശേഷം ചോര വാര്‍ന്നൊഴുകുന്ന ശരീരത്തോടൊപ്പം സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത് യുവതിയുടെ ക്രൂരത. ‘ഇത് കണ്ടിട്ട് ഞാനൊരു മൃഗമാണെന്ന് തോന്നുന്നില്ലേ’ എന്ന കുറിപ്പോടെയായിരുന്നു…
Read More » - 31 October
പുതുതലമുറയ്ക്ക് ഏകാഗ്രത കൂട്ടാന്‍ ചില വഴികള്‍
മൊബൈല്‍ ഫോണും സാമൂഹ്യമാധ്യങ്ങളുമൊക്കെ നമ്മുടെ ദൈന്യംദിന ജീവിതത്തില്‍ എത്രത്തോളം സ്വാധീനിച്ചിരിക്കുന്നു എന്ന് പറഞ്ഞറിയിക്കാന്‍ വയ്യ. കാരണം ഒരു ഫോണ്‍ ഇല്ലാതെ ഒരു ദിവസം എങ്ങനെ തള്ളി നീക്കുമെന്ന്…
Read More » - 31 October
കുറുക്കന്റെ ആക്രമണം; എട്ടുപേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം, പനങ്ങാട് പഞ്ചായത്തില്‍ കുറുക്കന്റെ വ്യാപക ആക്രമണം. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. കുറുക്കന് കടിച്ചു പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് എട്ടുപേരെ കോഴിക്കോട് മെഡിക്കല്‍…
Read More » - 31 October
ഒരു വയസ്സുകാരിയെ വളര്‍ത്തുനായ കടിച്ചു കൊന്നു
വാഷിങ്ടണ്‍: വീടിനകത്ത് കളിച്ചു കൊണ്ടിരുന്ന ഒരു വയസ്സുകാരിയെ പിറ്റ്ബുള്‍ വര്‍ഗത്തില്‍പ്പെട്ട് വളര്‍ത്തുനായ കടിച്ചു കൊന്നു. ട്രിനിറ്റി ഹാരല്‍ എന്ന ബാലികയാണ് നായയുടെ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. നായ…
Read More » - 31 October
ഇവിടുത്തെ സാഹചര്യം മോശമാണ്, മരിക്കാനെനിക്ക് ഭയമില്ല; വെടിയൊച്ചകള്‍ക്കിടയില്‍ നിന്ന് ദൂരദര്ശന് ക്യാമറാമാന്റെ വീഡിയോ സന്ദേശം
ന്യൂഡല്‍ഹി: ഛത്തീസ്ഗഢ് ദന്തേവാഡയിലുണ്ടായ നക്സല്‍ ആക്രമണത്തില്‍ നിന്ന് കഷ്ഠിച്ച് രക്ഷപ്പെട്ട ദൂരദര്ശന് അസിസ്റ്റന് ക്യാമറാമാന് അമ്മമയ്ക്കയച്ച സന്ദേശമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരിക്കുന്നത്. ദൂരദര്‍ശനിലെ അസിസ്റ്റന്റ് ക്യാമറാമാനായ മോര്‍മുക്താണ്…
Read More » - 31 October
തെരഞ്ഞെടുപ്പു കേസുമായി മുന്നോട്ടുപോകുമെന്ന് കെ സുരേന്ദ്രന് ഹൈക്കോടതിയില്‍
കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പു കേസുമായി മുന്നോട്ട് പോകുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഹൈക്കോടതിയില്‍ അറിയിച്ചു. കേസില്‍ നിന്ന് പിന്മാറുന്നില്ലെന്നും കെ.സുരേന്ദ്രന് കോടതിയില്‍ വ്യക്തമാക്കി. ഇതോടെ…
Read More » - 31 October
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് സ്ഥാനത്തു നിന്ന് അനുപം ഖേര്‍ രാജിവച്ചു
ന്യൂഡല്‍ഹി: ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് സ്ഥാനത്തു നിന്ന് ചലച്ചിത്ര താരം അനുപം ഖേര്‍ രാജിവച്ചു. അന്താരാഷ്ട്ര പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാലാണ് രാജിയെന്നാണ് വിശദീകരണം. വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി രാജ്യവര്‍ധന്‍ സിംഗ്…
Read More » - 31 October
20 പേരുമായി പറന്ന ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ 20 യാത്രക്കാരുമായി പറന്ന സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. അഫ്ഗാനിസ്ഥാനിലെ അനര് ധന ജില്ലയില്‍ ബുധനാഴ്ചയാണ് ഹെലികോപ്റ്റര്‍ അപകടം ഉണ്ടായത്. 207 സഫാര്‍ സൈനിക…
Read More » - 31 October
വിദ്യാഭ്യാസ രംഗത്ത് വ്യാപക അഴിമതി: മുഖ്യമന്ത്രി
തിരുവന്തപുരം: വിദ്യാഭ്യാസ രംഗത്ത് നടക്കുന്നത് വ്യാപക അഴിമതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതില്‍ പ്രീപ്രൈമറി മുതലുള്ള ഉള്‍പ്പെടും. സ്വാശ്രയ മേഖലയുടെ വരവോടെയാണ് അഴിമതി വര്‍ധിച്ചത്. അതിനാല്‍ ഈ…
Read More » - 31 October
അരക്കോടി ചോദിച്ചു വിവാദമായപ്പോള്‍ എംഎല്‍എ കാലുപിടിച്ചു
തനിക്കെതിരെ കേസ് ഫയല്‍ ചെയ്ത വ്യക്തിയുടെ കാലുപിടിച്ച് ബിജെപി എംഎല്.എ മഹാരാഷ്ട്രയിലാണ് സംഭവം. പൂനെയിലെ ഹദസ്പറിലെ എംഎല്‍എ യോഗേഷ് ടൈല്കറിനെതിരെ പരാതി നല്കിയ രവീന്ദ്ര ബാരറ്റ് എന്നയാളുടെ…
Read More » - 31 October
നവംബര്‍ 13 വരെ നാമജപ യജ്ഞം തുടരും: ജി. സുകുമാരന്‍ നായര്‍
കോട്ടയം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി കേസ് പരിഗണിക്കുന്നത് നീട്ടിീയ സാഹചര്യത്തില്‍ നവംബര്‍ 13 വരെ എന്‍എസ്എസ് നാമജപ യജ്ഞം നടത്തുമെന്ന് ജനറല്‍ സെക്രട്ടറി…
Read More » - 31 October
42 മുസ്ലിം യുവാക്കളെ പിടിച്ചുകൊണ്ടുപോയി വെടിവച്ച് കൊന്ന സംഭവം; 16 മുന്‍ പോലീസുകാര്‍ക്ക് ശിക്ഷ
യുപിയിലെ ഹാഷിംപുരയിൽ 1987 മേയ് 22ന് രാത്രി 42 മുസ്ലിങ്ങളെ ട്രക്കിൽ കയറ്റിക്കൊണ്ടു പോയി ഉത്തർ പ്രദേശിലെ അർദ്ധ സൈനിക വിഭാഗം വെടിവെച്ചു കൊന്ന കേസിൽ ഉത്തരവാദികളായ…
Read More » - 31 October
കുറഞ്ഞ നിരക്കില്‍ ഇഷ്ടമുള്ള ചാനലുകള്‍ കാണാം: സ്റ്റാറിന്റെ അപ്പീല്‍ തള്ളി സുപ്രീംകോടതി
ട്രായ് അഥവാ ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് എതിരെ സ്റ്റാര്‍ ഇന്ത്യ നല്കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. അതോടെ ഇനി കേബിള്‍ ഉപഭോക്താക്കള്‍ക്ക്…
Read More » - 31 October
ആര്‍ബിഐ-സര്‍ക്കാര്‍ തര്‍ക്കം: കേന്ദ്രം ബാങ്കിന്റെ സ്വയംഭരണത്തിൽ കൈ കടത്തില്ല
ന്യൂഡൽഹി: റിസേർവ് ബാങ്കും കേന്ദ്രവും തമ്മിലുള്ള തർക്കം രൂക്ഷമായി നിൽക്കുന്ന ഈ അവസരത്തിൽ ആണ് ബാങ്കിന്റെ സ്വയംഭരണ അവകാശത്തിൽ കൈ കടത്തില്ലെന്ന് കേന്ദ്രം അറിയിച്ചു. കൂടിയാലോചന പുതിയ…
Read More » - 31 October
പ്രണയം നടിച്ച് 14കാരിയെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും തട്ടിക്കൊണ്ടുപോയി: യുവാക്കൾ അറസ്റ്റിൽ
അമ്പലപ്പുഴ: ദുരിതാശ്വാസ ക്യാമ്പിൽ നിന്നും 14 കാരിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടു പോയ യുവാക്കൾ അറസ്റ്റിൽ . എടപ്പോണ്‍ പാറ്റൂര്‍ മങ്ങാട് കിഴക്കേതില്‍ അപ്പു (23), സുഹൃത്ത്…
Read More » - 31 October
ശബരിമല വിധി നടപ്പാക്കാൻ മറ്റ് സംസ്ഥാന സർക്കാരുകളുടെ പിന്തുണ ആവശ്യം എന്ന് ദേവസ്വം മന്ത്രി
തിരുവനന്തപുരം: ശബരിമല വിധി നടപ്പാക്കാൻ മറ്റ് സംസ്ഥാന സർക്കാരുകളും ഭക്തരും സഹകരിക്കണം എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല മണ്ഡലകാല തീർത്ഥാടനവും ആയി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത…
Read More » - 31 October
റെയില്‍വേ ജീവനക്കാരന് ട്രെയിന്‍ തട്ടി മരിച്ചു
ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ റെയില്‍വേ ജീവനക്കാരന് ട്രെയിന്‍ തട്ടി മരിച്ചു. റെയില്‍വേ കീമാനായ ഷൊര്‍ണൂര്‍ മുണ്ടായ സ്വദേശി ഗോപാലന് ആണ് മരിച്ചത്. ഷൊര്‍ണൂര്‍- തൃശൂര്‍ പാതയിലാണ് അപകടം നടന്നത്.…
Read More » - 31 October
ദുബായിലെ വയലും വീടും പരിപാടിക്കിടെ കുഴഞ്ഞു വീണ ചെറുവയല്‍ രാമന് തിരിച്ചെത്തി
കല്പറ്റ: പരമ്പരാഗത നെല്‍വിത്തുകളുടെ സംരക്ഷകന്‍ ചെറുവയല്‍ രാമന് ചികിത്സയ്ക്കുശേഷം ദുബായില്‍ നിന്ന് നാട്ടില്‍ തിരിച്ചത്തി. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന വയലും വീടും എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് ചെറുവയല്‍ രാമന്…
Read More » - 31 October
ശബരിമല സ്ത്രീപ്രവേശന വിധിയിൽ രാഹുൽ ഗാന്ധിയുടെ നിലപാട് വ്യക്തിപരമെന്നാവര്ത്തിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധി അംഗീകരിക്കുന്നു എന്ന് പറഞ്ഞത് രാഹുൽ ഗാന്ധിയുടെ വ്യക്തിപരമായ നിലപാട് ആണെന്നും അതിനൊപ്പം തന്നെ സംസ്ഥാനത്തെ കോൺഗ്രസ് പാര്‍ട്ടിയുടെ നിലപാടും അദ്ദേഹം അംഗീകരിക്കുകയാണെന്നും…
Read More » - 31 October
പ്രവാസികളുടെ നവജാതശിശുക്കള്‍ക്ക് അമേരിക്കയില്‍ പൗരത്വം ലഭിക്കില്ല, നിയമഭേദഗതിക്കൊരുങ്ങി ട്രംപ് സര്‍ക്കാര്‍
കുടിയേറ്റത്തിനെതിരെ കര്‍ശന നടപടികള്‍ക്കൊരുങ്ങുകയാണ് ട്രംപ് ഭരണകൂടം.അമേരിക്കയില്‍ ജനിക്കുന്ന വിദേശികളുടെ കുട്ടികള്‍ക്ക് പൗരത്യം നല്കുന്ന ഭരണഘടനയുടെ 14ാം ഭേദഗതിയില്‍ മാറ്റം വരുത്താനൊരുങ്ങുകയാണ് ട്രംപ് സര്‍ക്കാരെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ പൗരത്വമില്ലാത്തവരുടെയും…
Read More » - 31 October
ദേവസ്വം നിയമന അഴിമതി: തുഷാറിനെതിരെ പ്രോസിക്യൂഷന് നടപടി തുടരാമെന്ന് ഹൈക്കോടതി
ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതിക്കേസില്‍ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ പ്രോസിക്യൂഷന് നടപടികള്‍ തുടരാമെന്ന് ഹൈക്കോടതി. അഴിമതി നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി…
Read More » - 31 October
കേരളത്തെ വാനോളം പുകഴ്ത്തി കോഹ്ലിയുടെ കുറിപ്പ്
തിരുവനന്തപുരം: നാളെ നടക്കുന്ന ഇന്ത്യ വെസ്റ്റ് ഇൻഡീസ് ഏകദിനത്തിനായി കോഹ്ലി അടക്കമുള്ള ഇന്ത്യൻ നിര ഇന്നലെയാണ് കേരളത്തിൽ എത്തിയത്. അവർക്ക് താമസം ഒരുക്കിയിരിക്കുന്നത് കോവളം റാവിസ് ഹോട്ടലിൽ…
Read More » - 31 October
‘മുഖ്യമന്ത്രിയുടെ ഗണ്‍മാനും സംഘവും ചേര്‍ന്ന് ക്രൂരമായി മർദ്ദിച്ചു’ : ഗുരുതരാവസ്ഥയിൽ വിദ്യാർത്ഥി ആശുപത്രിയിൽ
മലപ്പുറം : മുഖ്യമന്ത്രിയുടെ ഗണ്‍മാനും സംഘവും ചേര്‍ന്ന് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മങ്കട ഗ്രാമപഞ്ചായത്തില്‍ കൊണ്ടംപുറത്ത് അനില്‍ കുമാറിന്റെ മകന് യദുകൃഷ്ണനാണ് മര്‍ദ്ദനമേറ്റത്. സംഘത്തിന്റെ അടിയേറ്റ്…
Read More »