Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -9 November
അഭിമന്യുവിന്റെ ഓര്‍മ്മയില്‍ അമ്മ ഭൂപതി: അവന്റെ സ്വപ്നമായിരുന്ന പെങ്ങളുടെ കല്ല്യാണത്തിന് എല്ലാവരും വരണം
മൂന്നാര്‍: കേരളത്തെ ഒന്നാകെ ഞെട്ടിച്ച ഒന്നായിരുന്നു മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിന്റെ മരണം. പ്രാരാബ്ദങ്ങളെ മറികടന്ന് ഉയര്‍ന്ന പഠനത്തിന് കോളേജില്‍ എത്തിയ അഭിമന്യു കത്തികുത്തേറ്റാണ് മരിച്ചത്. അഭിമന്യുവിന്റെ…
Read More » - 9 November
ശബരിമല വിഷയത്തില്‍ പിണറായിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് പി.സി.ജോര്‍ജ്
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശം വ്യക്തിപരമായിപ്പോയി എന്നുള്ള തോന്നല്‍ തനിക്കുള്ളതിനാല്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു…
Read More » - 9 November
സനലിന്റെ മരണം; ദൃക്സാക്ഷിയ്ക്ക് വധഭീഷണിയെന്ന് പരാതി
തിരുവനന്തപുരം: സനല്‍കുമാര്‍ കൊലക്കേസിലെ ദൃക്സാക്ഷിയ്ക്ക് വധ ഭീഷണിയുള്ളതായി പരാതി. പോലീസിന്റെ ക്രൂരതയ്ക്കിരയായാണ് സനൽ കൊല്ലപ്പെട്ടത്. ഇതിന് നിരവധി പേർ സാക്ഷികളുമാണ്. സംഭവം പോലീസിനോട് പറഞ്ഞതിന്റെ പേരിൽ തനിക്ക്…
Read More » - 9 November
ബന്ധു നിയമന വിവാദം: ജലീലിനു പിന്തുണയുമായി പാര്‍ട്ടി
തിരുവനന്തപുരം: ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി. ജലീലിന് സിപിഎം പിന്തുണയെന്ന് സൂചന. മന്ത്രി ജലീല്‍ രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ജലീലിനെതിരെയുണ്ടായ ആരോപണത്തില്‍ കഴമ്പില്ലെന്നും…
Read More » - 9 November
ഈ വേഷത്തില്‍ ആണ്‍കുട്ടികള്‍ നിങ്ങളെ പ്രത്യേകം ശ്രദ്ധിക്കും
സ്ത്രീയും പുരുഷനും മറ്റുളളവരാല്‍ ശ്രദ്ധിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷവും. ഇതില്‍ പെണ്‍കുട്ടി ആണ്കുട്ടിയാല് ശ്രദ്ധിക്കപ്പെടാനും മറിച്ചും ഇഷ്ടപ്പെടുന്നു. ഇവിടെ പെണ്‍കുട്ടികള്‍ക്ക് ഏറ്റവും ചേരുന്ന പുരുഷന്മാര്ക്ക് എറെ ഇഷ്ടപ്പെടുന്ന ചില…
Read More » - 9 November
ഫോൾഡർ മാറി; പാഠഭാഗങ്ങൾക്ക് പകരം സ്ക്രീനിൽ വന്നത് അശ്ലീല വീഡിയോ; അധ്യാപകന് പണി കിട്ടിയതിങ്ങനെ
പവർപോയിന്റ് പ്രസന്റേഷൻ നടത്തുന്നതിനിടെ അധ്യാപകന് ഫോൾഡർ മാറി പാഠഭാഗങ്ങൾക്ക് പകരം സ്ക്രീനിൽ വന്നത് അശ്ലീല വീഡിയോ. ചൈനയിലാണ് സംഭവം. അധ്യാപകന് പറ്റിയ അബദ്ധം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുകയാണ്.…
Read More » - 9 November
VIDEO: മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന യുവതികളുടെ എണ്ണം കേട്ട് ഞെട്ടണ്ട
മണ്ഡലകാലത്ത് ശബരിമല പ്രവേശനത്തിനായി 550 യുവതികള്‍ അനുമതി തേടിയതായി റിപ്പോര്‍ട്ട്. വെര്‍ച്ച്വല്‍ ക്യൂവിനായി ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനത്തിലാണ് 550 യുവതികള്‍ മല കയറാന്‍ പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിരിക്കുന്നത്.…
Read More » - 9 November
VIDEO: ഇളയ ദളപതി അകത്താകുമോ?
വിജയിയുടെ ഏറ്റവും പുതിയ ചിത്രമായ സര്‍ക്കാരിനെ പിടിവിടാതെ വിവാദങ്ങള്‍ മുറുകുന്നു.ചിത്രം തമിഴ്നാട് സര്‍ക്കാരിനെ അധിക്ഷേപിക്കുന്നു എന്നാണ് ആരോപണം. സര്‍ക്കാര്‍ നടപ്പാക്കുന്നത് ഭീകരവാദ പ്രവര്‍ത്തനമാണെന്നും സമൂഹത്തില്‍ കലാപം അഴിച്ചുവിടാന്വ…
Read More » - 9 November
കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി നൽകി മായാവതി
ന്യൂഡൽഹി: 2019 ലെ ലോകസഭാ ഇലക്ഷനിൽ പ്രതിപക്ഷ വിശാല ഐക്യത്തിന് കനത്ത തിരിച്ചടി നൽകി മായാവതിയുടെ പിന്മാറ്റം. .ഈ തിരുമാനം ഏറ്റവും കൂടുതല്‍ സഹായകമാവുക ബിജെപിക്കാണ്. നിയമസഭാ…
Read More » - 9 November
കത്തിയാക്രമണത്തില്‍ പരുക്കേറ്റ മൂന്നുപേരില്‍ ഒരാള്‍ മരിച്ചു
സിഡ്നി: കത്തിയാക്രമണത്തില്‍ പരുക്കേറ്റ മൂന്നുപേരില്‍ ഒരാള്‍ മരിച്ചു. ഓസ്ട്രേലിയയിലെ മെല്‍ബണിലെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ടില്‍(സി ബി ടി) വെള്ളിയാഴ്ച പ്രാദേശികസമയം 4.20 ഓടെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍…
Read More » - 9 November
കേരളത്തിന്റെ പ്രളയ അതിജീവനം ഡിസ്ക്കവറി ചാനല്‍ ഡോക്യുമെന്ററിയാക്കുന്നു
കേരളം അതിജീവിച്ച പ്രളയത്തെക്കുറിച്ച് ഡിസ്ക്കവറി ചാനല്‍ ഡോക്യുമെന്ററി തയ്യാറാക്കുന്നു. ‘കേരള ഫ്ളഡ്സ് ദി ഹ്യൂമണ്‍ സ്റ്റോറി’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. നവംബര്‍ 12ന് രാത്രി ഒമ്പത് മണിക്കായിരിക്കും…
Read More » - 9 November
ബന്ധുനിയമനത്തിന് പിന്നാലെ ജലീലിനെതിരെ വീണ്ടും ആരോപണങ്ങളുമായി അനില്‍ അക്കര
തൃശൂര്‍: ബന്ധുനിയമനത്തിന് പിന്നനാലെ മന്ത്രി കെ.ടി. ജലീലിനെതിരെ വീണ്ടും ആരോപണങ്ങളുമായി അനില്‍ അക്കര എംഎല്‍എ. തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള കിലയില്‍ ( കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…
Read More » - 9 November
VIDEO: പ്രക്ഷോഭം കടുക്കുമ്പോള്‍ ക്രൈംബ്രാഞ്ച് നെട്ടോട്ടമോടും
നെയ്യാറ്റിന്‍കര സ്വദേശി സനല്‍ കുമാറിനെ തര്‍ക്കത്തിനിടയില്‍ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാന്‍ 11 അംഗ ക്രൈം ബ്രാഞ്ചിനെ നിയോഗിച്ചു . ക്രൈംബ്രാഞ്ച് എസ് പി ആന്റണിയുടെ നേതൃത്വത്തിലാവും ഇനി…
Read More » - 9 November
മെസേജ് പിന്‍വലിക്കാനുള്ള സംവിധാനം ഇനി മെസഞ്ചറിലും
കാലിഫോർണിയ : വാട്സ് ആപ്പിലേതുപോലെ മറ്റൊരാൾക്ക് അയച്ച മെസ്സേജുകൾ പിൻവലിക്കാനുള്ള സംവിധാനം ഇനി മെസഞ്ചറിലും ലഭ്യമാകും.അയച്ച സന്ദേശങ്ങള്‍ സ്വീകര്‍ത്താവിന്റെ ഇന്‍ബോക്സില്‍നിന്നു പിന്‍വലിക്കാനുള്ള സൗകര്യം വരാനിരിക്കുന്ന മെസഞ്ചര്‍ പതിപ്പില്‍ ഉണ്ടാകുമെന്നാണ്…
Read More » - 9 November
കെ.എം ഷാജിയെ അയോഗ്യനാക്കിയ ഉത്തരവിന് സ്റ്റേ
കൊച്ചി: അഴീക്കോട് എംഎല്‍എ കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ. വര്‍ഗീയ ദ്രുവീകരണത്തിന്റെ പേരില്‍ നികേഷ് കുമാര്‍ നല്കിയ ഹര്‍ജിയിലാണ് ഇന്ന്…
Read More » - 9 November
VIDEO: അങ്കത്തിനുമുന്നേ തമ്മിലടി
രാജസ്ഥാനില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ധാരണ കണ്ടെത്തനാവാതെ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെയും തമ്മില്‍ തര്‍ക്കം രൂക്ഷം. ഈ…
Read More » - 9 November
വിവാദങ്ങള്‍ ഒഴിയാതെ ‘സര്‍ക്കാര്‍’ ;എ.ഐ.ഡി.എം.കെ പ്രവര്‍ത്തകര്‍ പ്രതിഷേധത്തിൽ
ചെന്നൈ: തമിഴ് താരം വിജയ് നായകനായ ഏറ്റവും പുതിയ ചിത്രമാണ് സർക്കാർ. ചിത്രത്തിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് തമിഴ്നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്. എ.ഐ.ഡി.എം.കെ പ്രവര്‍ത്തകര്‍ വിജയ്യുടെ കട്ടൗട്ടുകളും ഫ്ലക്സുകളും തീയേറ്ററിന്…
Read More » - 9 November
മണ്‍വിള തീപിടുത്തം: രണ്ട് ബംഗാളികള്‍ പോലീസ് കസ്റ്റഡിയില്‍
കഴക്കൂട്ടം: മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക് കമ്പനിയുടെ ഗോഡൗണിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് രണ്ട് ബംഗാളികളെ കസ്റ്റഡിയിലെടുത്തു. കമ്പനിയിലെ തന്നെ ജീവനകാരാണ് ഇവര്‍. തീപിടുത്തത്തില്‍ അട്ടിമറി സംശയത്തെ തുടര്‍ന്നാണ് കഴക്കൂട്ടം…
Read More » - 9 November
‘അയ്യപ്പന് ഹിന്ദുവല്ലെന്ന് ഫേസ് ബുക്കില്‍ പോസ്റ്റിട്ടയാള്‍ എന്തിനാണ് ശബരിമലയ്ക്ക് പോയത്’; രഹ്ന ഫാത്തിമയ്ക്ക് കോടതിയുടെ വിമർശനം
കൊച്ചി: ഒരാളുടെ വിശ്വാസം മറ്റൊരാളുടെ വിശ്വാസത്തെ ഹനിക്കുന്നതാവരുതെന്ന് ഹൈക്കോടതി. പരിഹാസപൂർവ്വം പോസ്റ്റിട്ട ശേഷം ശബരിമലയ്ക്ക് പോയതിനാണ് ആക്ടിവിസ്റ്റ് രെഹ്ന ഫാത്തിമയെ കോടതി വിമർശിച്ചത്. രഹനാ ഫാത്തിമയുടെ മുന്‍കൂര്‍…
Read More » - 9 November
ശ്രീനിവാസ റെഡ്ഡിയിൽനിന്ന് പിടിച്ചെടുത്ത 60.35 കോടി രൂപയും കള്ളപ്പണമെന്ന് കണ്ടെത്തി
ന്യൂഡല്‍ഹി: ടിആര്‍എസ് നേതാവ് പി.ശ്രീനിവാസ റെഡ്ഡിയിൽനിന്ന് ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത 60.35 കോടി രൂപയും കള്ളപ്പണമെന്ന് കണ്ടെത്തി. ശ്രീനിവാസ റെഡ്ഡിക്കും കുടുംബത്തിനും പങ്കാളിത്തമുള്ള റിയല്‍ എസ്റ്റേറ്റ്…
Read More » - 9 November
രാജ്യം കരുതിയിരിക്കുക; നിരോധനമേര്‍പ്പെടുത്തിയിട്ടും ബ്ലൂവെയിലിന്റെ 50 ടാസ്ക്കുകള് ഇന്റര്‍നെറ്റില്‍
കല്‍പ്പറ്റ: രാജ്യത്തിനകത്തും പുറത്തുമായി നിരവധിപേരുടെ ജീവനെടുത്ത കൊലയാളി ഗെയിം വീണ്ടും തലപൊക്കുന്നു. രാജ്യത്ത് നിരോധിച്ച ഈ ഗെയിമിന്റെ 50 ടാസ്കുകളാണ് ഇന്റര്‍നെറ്റില്‍ ലഭ്യമായിരിക്കുന്നത്.റഷ്യയില്‍ 120 പേരുടെയും ഇന്ത്യയില്‍…
Read More » - 9 November
വർഗീയത തുലയട്ടെ; കെഎം ഷാജിയെ ട്രോളി മന്ത്രി എംഎം മണി
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനിടെ വര്‍ഗീയ പ്രചാരണം നടത്തിയതിന് എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട കെഎം ഷാജിയെ ട്രോളി മന്ത്രി എംഎം മണി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കെഎം ഷാജിയെ പരിഹസിച്ച് രംഗത്തെത്തിയത്.…
Read More » - 9 November
നടന് ദിലീപിന്റെ വിദേശ യാത്ര; നിര്‍ണായക തീരുമാനവുമായി കോടതി
കൊച്ചി: നടന് ദിലീപിന് വിദേശ യാത്ര നടത്താന്‍ കോടതി അനുമതി. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപ് സിനിമ ചിത്രീകരണത്തിനായിട്ടാണ് വിദേശത്ത് പോകാന്‍ കോടതിയെ സമീപിച്ചത്. അതേസമയം…
Read More » - 9 November
കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധി; നികേഷ് കുമാറിന്റെ പ്രതികരണമിങ്ങനെ
കണ്ണൂര്‍: അഴീക്കോട് എം.എല്‍.എ കെ. എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയില്‍ തൃപ്തിയെന്ന് പരാതിക്കാരനും മണ്ഡലത്തിലെ രണ്ടാം സ്ഥാനക്കാരനുമായ എം.വി. നികേഷ് കുമാര്‍. കോടതി തന്നെ വിജയിയായി…
Read More » - 9 November
നികേഷ് കുമാർ കെ.എം ഷാജിയെ കുടുക്കിയ ലഘുലേഖ ഇതാണ്, മോദിയെ വാനോളം പുകഴ്ത്തിയ പ്രസംഗവും ചർച്ചയാകുന്നു
കണ്ണൂര്‍: അഴീക്കോട് എം.എല്‍.എ കെ.എം ഷാജി അയോഗ്യനാണെന്ന് വിധിച്ചതിന് പിന്നില്‍ കോടതി പ്രധാനമായി പരിഗണിച്ചത് ഒരു ലഘുലേഖയായിരുന്നു. തന്റെ ചിത്രം ആലേഖനം ചെയ്ത് അച്ചടിച്ച ലഘുലേഖയിലൂടെ കടുത്ത…
Read More »