തിരുവനന്തപുരം: ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി. ജലീലിന് സിപിഎം പിന്തുണയെന്ന് സൂചന. മന്ത്രി ജലീല്‍ രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ജലീലിനെതിരെയുണ്ടായ ആരോപണത്തില്‍ കഴമ്പില്ലെന്നും നിയമനത്തില്‍ തെറ്റ് ഉണ്ടായിട്ടില്ലെന്നും പരാതിയുള്ളവര്‍ കോടതിയില്‍ പോകട്ടെയെന്നുമാണ് സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരിക്കുന്നത്.
തന്റെ പിതൃ സഹോദര പുത്രനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചതിനെ തുടര്‍ന്നാണ് ജലീലിനെതിരെ പ്രതിഷേധം ഉയര്‍ന്നത്. ഇയാളെ നിയമിക്കുന്നതിനായി മന്ത്രി ഇളവുകള്‍ നല്‍കിയെന്നും ആരോപണമുണ്ട്.
Post Your Comments