കാലിഫോർണിയ : വാട്സ് ആപ്പിലേതുപോലെ മറ്റൊരാൾക്ക് അയച്ച മെസ്സേജുകൾ പിൻവലിക്കാനുള്ള സംവിധാനം ഇനി മെസഞ്ചറിലും ലഭ്യമാകും.അയച്ച സന്ദേശങ്ങള്‍ സ്വീകര്‍ത്താവിന്റെ ഇന്‍ബോക്സില്‍നിന്നു പിന്‍വലിക്കാനുള്ള സൗകര്യം വരാനിരിക്കുന്ന മെസഞ്ചര്‍ പതിപ്പില്‍ ഉണ്ടാകുമെന്നാണ് അറിയിപ്പ്.
സന്ദേശങ്ങളും വീഡിയോകളും ചിത്രങ്ങളും പത്ത് മിനിറ്റില്‍ ഡിലീറ്റ് ചെയ്യാം. ട്വിറ്ററിലാണ് ഇത് സംബന്ധിച്ചുള്ള വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. മുന്‍നിര ടെക് വെബ്സൈറ്റുകളിലും വാര്‍ത്ത വന്നിട്ടുണ്ട്. മെസഞ്ചറിന്റെ ഐഒഎസ് 191.0 പതിപ്പില്‍ ഈ ഫീച്ചര്‍ ഉണ്ടാകുമെന്നാണ് ട്വിറ്റര്‍ ഉപയോക്താവിന്റെ വെളിപ്പെടുത്തല്‍.
Post Your Comments