Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -8 November
ശബരിമല; യുവതികൾക്ക് മാത്രമായി പ്രത്യേക വ്രതക്രമം; ഹർജി തള്ളി
കൊച്ചി: സ്ത്രീകൾക്കു മാത്രമായി പ്രത്യേക വ്രതക്രമം ശബരിമല ക്ഷേത്ര ദർശനത്തിന് രൂപപ്പെടുത്തണമെന്ന ഹർജി ഹൈക്കോടതി തള്ളി. എംകെ നാരായണൻ പോറ്റിയാണ് ഹർജി നൽകിയത്.
Read More » - 8 November
നിങ്ങള്‍ നിന്നു കൊണ്ട് വെള്ളം കുടിക്കുന്നവരാണോ? ശ്രദ്ധിക്കുക
ഇനി മുതല്‍ ഇരുന്നു വെള്ളം കുടിച്ചാല്‍ നമ്മുടെ ശരീരത്തിന് കൊള്ളാം, ഇല്ലെങ്കില്‍ ഇതാകും ഫലം ഒരു ജീവന്റെ അടിസ്ഥാനം ജലമാണ്. മനുഷ്യ ശരീരത്തിന്റെ 60-70 ശതമാനംവരെ ജലമാണെന്നിരിക്കെ,…
Read More » - 8 November
വിരാട് കോഹ്ലിക്കെതിരെ ബിസിസിഐ രംഗത്ത്
ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ വിവാദപരാമർശത്തിനെതിരെ ബിസിസിഐ രംഗത്ത്. ലോകകപ്പ് സാധ്യത ടീമിലെ പേസ് ബൗളര്‍മാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ലോകകപ്പിനു പൂര്‍ണ്ണാരോഗ്യവാനായി ഇരിക്കുവാന്…
Read More » - 8 November
ശീതീകരിച്ച ലോറിയിൽ ഒളിച്ചിരുന്ന് കുടിയേറ്റ ശ്രമം; 21 പേർ പിടിയിൽ
ലണ്ടൻ; ശീതീകരിച്ച ലോറിയിൽ ഒളിച്ചിരുന്ന് ഇംഗ്ലണ്ടിലേക്ക് കടക്കാൻ ശ്രമിച്ച 21 പേർ അറസ്റ്റിൽ. സോഡ പോലുള്ള പാനീയവുമായി ഫ്രാൻസിൽ നിന്നെത്തിയ ലോറിയുടെ ശീതീകരിച്ച അറയിലായിരുന്നു ആൾക്കാർ ഒളിച്ചിരുന്നത്.
Read More » - 8 November
മഹീന്ദ്രയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ വിപണിയിലേക്ക്
കാത്തിരിപ്പുകൾ അവസാനിക്കുന്നു മഹീന്ദ്രയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ നവംബര്‍ 15ന് അവതരിപ്പിക്കും. ഡല്‍ഹി ഓട്ടോ എക്സ്പോയിലും 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലും മഹീന്ദ്ര പ്രദര്‍ശിപ്പിച്ച ഇട്രിയോ, ഇട്രിയോ യാരി…
Read More » - 8 November
ടൂർ ഒാഫ് നീലഗിരീസ് സൈക്കിൾ റാലി 9 ന്
ബെംഗളുരു; 11ാമത് ടൂർ ഒാഫ് നീലഗിരീസ് സൈക്കിൾ റാലി സംഘടിപ്പിക്കുന്നു. പശ്ചിമഘട്ട നിരകളുടെ ഭംഗി നേരിട്ടറിയാൻ കഴിയുമെന്നതാണ് ഇതിന്റെ നേട്ടം. ഡിസംബർ 9 മുതൽ 16 വരെയാണ്…
Read More » - 8 November
കേരളത്തിൽ ഈ മാസം 19 വരെ തങ്ങാൻ അപേക്ഷ നൽകി മഅദനി
ബെംഗളുരു: മഅദനി മാതാവ് അസുമാബീവിയുടെ മരണത്തെ തുടർന്ന് മരണാനന്തര ചടങ്ങുകളിലും, പ്രാർഥനകളിലും പങ്കെടുക്കാൻ19 വരെ അനുമതി തേടി എൻഎെഎ കോടിയിൽ ഹർജി നൽകി. ബെംഗളുരു സ്ഫോടന കേസിലെ…
Read More » - 8 November
ബാറില്‍ വെടിവെയ്പ് , പോലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ 12 പേര് കൊല്ലപ്പെട്ടു
തൗസന്റ് ഓക്ക്സ്: കാലിഫോര്‍ണിയായില്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളടക്കം 200 ഒാളം പേര് തിങ്ങി നിറഞ്ഞിരുന്ന മദ്യശാലയിലേക്ക് അക്രമി നിരുപാധികം വെടിയുതിര്‍ത്തു. വെടിവെപ്പില്‍ 12 പേരാണ് തല്‍ക്ഷണം മരിച്ചത്. പോലീസ്…
Read More » - 8 November
കേരളം ഒഴികെ എല്ലായിടത്ത് നിന്നും സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ
ബെംഗളുരു: വിപുലമായ ദീപാവലി ആഘോഷംകഴിഞ്ഞ് മടങ്ങുന്നവർക്കായി കേരളം ഒഴികെ എല്ലായിടത്തും സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഈ മാസം 11നും 12 നുമാണ് തിരക്ക്…
Read More » - 8 November
അഭിനേതാക്കൾ തടാകത്തിൽ മുങ്ങിമരിച്ച സംഭവം; നടൻ ദുനിയാ വിജയ്ക്കെതിരെ കുറ്റപത്രം
ബെംഗളുരു: സിനിമാ ചിത്രീകരണത്തിനിടെ രണ്ട് സഹനടൻമാർ തടാകത്തിൽ മുങ്ങി മരിച്ച സം ഭവത്തിൽ പ്രശസ്ത നടൻ ദുനിയാ വിജയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഈ സംഭവത്തിൽ പോലീസിനെ കയ്യേറ്റം…
Read More » - 8 November
കെ.ടി ജലീലിനെതിരായ ബന്ധുനിയമന വിവാദം ; നിലപാട് വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരായി ഉയര്‍ന്ന ബന്ധുനിയമന വിവാദം പാര്‍ട്ടി പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തെളിവുകള്‍ ഉള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 8 November
നടി ശ്രുതി ഹരിഹരൻ അർജുനെതിരെ മൊഴി നൽകി
ബെംഗളുരു; മീടൂ വിഷയത്തിൽ നടൻ അർജുനെതിരെ നടി ശ്രുതി ഹരിഹരൻ കോടതിയിൽ മൊഴി നൽകി. ഈ മാസം 14 വരെ അർജുനെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി പോലീസിന്…
Read More » - 8 November
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം നവംബര്‍ 11 ന്, കോഴിക്കോട് വേദിയാകും
കോഴിക്കോട് : ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് ആദ്യമായ് കോഴിക്കോട് നഗരി വേദിയാകും. നവംബര്‍ 11 നാണ് സമ്മേളനം നടക്കുക. 14 -ാം തീയതിയാണ് സമ്മേളനം സമാപിക്കുക. സമ്മേളന…
Read More » - 8 November
എച്ച് 1 എൻ 1 വ്യാപകം; ബോധവൽക്കരണ നടപടികൾ ഊർജിതമാക്കി
ബെംഗളുരു: എച്ച് 1 എൻ 1 പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണവുമായി ബിഎംആർസിഎൽ രംഗത്ത്. എച്ച് 1 എൻ 1 പനിയുടെ…
Read More » - 8 November
മഹാരാഷ്ട്രയിലെ നഗരങ്ങള്‍ പുനര്‍നാമകരണം ചെയ്യപ്പെടണം : ശിവസേന
മുംബെെ: മഹാരാഷ്ട്രയിലെ ചില നഗരങ്ങളുടെ പേരുകള്‍ മാറ്റണമെന്ന ആവശ്യവുമായി ശിവസേന രംഗത്ത്. ഔറംഗബാദിന്റെ പേര് ‘സംഭോജി നഗര്‍’ എന്നും ഒസ്മാനിയബാദിന്റെ പേര് ‘ധരശിവ്’ എന്നുമാക്കണമെന്നാണ് ശിവസേന ആവശ്യമുന്നയിച്ചിരിക്കുന്നത്.…
Read More » - 8 November
ദൈവം ഋതുമതിയായ സ്ത്രീക്കും ചണ്ഡാളനും അവകാശപ്പെട്ടത്; പിണറായി വിജയൻ
ഗുരുവായൂര്‍: ബ്രാഹ്മണന് അവകാശപ്പെട്ട ദൈവം ഋതുമതിയായ സ്ത്രീക്കും ചണ്ഡാളനും അവകാശപ്പെട്ടതാണെന്ന് എഴുതിയ എഴുത്തച്ഛനെ തിരുത്തുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സ്മാരകവും സിസിടിവി…
Read More » - 8 November
മാവോയിസ്റ്റ് ആക്രമണം: അഞ്ചു പേര് കൊല്ലപ്പെട്ടു
ഛത്തീസ്ഗഡ്: മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചു കൊണ്ടിരുന്ന വാഹനത്തിനു നേര ഉണ്ടായ ആക്രമണത്തില്‍ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനും ബസിലെ ഡ്രൈവറടക്കമുള്ള ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്.…
Read More » - 8 November
സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ അരിയിൽ പ്ലാസ്റ്റിക് കണ്ടെത്തി
ബെംഗളുരു; ബാംക്ലൂരിൽ ഉച്ച ഭക്ഷണം നടത്താൻ സ്കൂളുകളിൽ നൽകിയിട്ടുള്ള അരിയിൽ പ്ലാസ്റ്റിക് കണ്ടെത്തി. നിരീക്ഷണം ശക്തമാക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതർക്ക്കർശന നിരദേശം നൽകി. കുറച്ച് നാൾ…
Read More » - 8 November
ഇന്ത്യയുമായി ട്വന്റി20 പരമ്പര : ഓസീസ് ടീമിനെ തീരുമാനിച്ചു
സിഡ്നി: വിൻഡീസുമായുള്ള മത്സരങ്ങൾക്ക് ശേഷം ഇന്ത്യയുടെ അടുത്ത എതിരാളി ഓസ്ട്രേലിയ. ഇന്ത്യയുമായുള്ള മൂന്നു ട്വന്റി ട്വന്റി മത്സരങ്ങളുടെ ഓസീസ് ടീമിനെ പ്രഖ്യാപിച്ചു. നവംബര്‍ 21നാണ് ടി20 പരമ്പര…
Read More » - 8 November
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം രൂപികരിക്കാനൊരുങ്ങി ചന്ദ്രബാബു നായിഡു
ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ മഹാസഖ്യം രൂപീകരണത്തിനൊരുങ്ങി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഇതിനായി മുന്‍ പ്രധാനമന്തിയായ എച്ച്.ഡി ദേവഗൗഡയുമായും മകനും കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിയുമായും…
Read More » - 8 November
ദീപാവലി; സഹായം ആവശ്യപ്പെട്ട് എത്തിയത് മുന്നൂറിലധികം കോളുകളെന്ന് ഫയര്‍ സര്‍വീസ്
ദീപാവലി ആഘോഷത്തിനിടെ തീപിടിത്തവുമായി ബന്ധപ്പെട്ട് രാത്രിയില്‍ സഹായം തേടി മുന്നൂറിലധികം വിളികളെത്തിയെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ്. തീപിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും…
Read More » - 8 November
കെ.എസ്.ആര്.ടി.സിയുടെ പാതയിലൂടെയല്ല കേരള വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സഞ്ചരിക്കുന്നത്; തോമസ് ഐസക്
തിരുവനന്തപുരം: വൈക്കത്ത് നിന്നും എറണാകുളം വരെ ജലമാര്‍ഗം അതിവേഗത്തില്‍ സഞ്ചരിക്കുന്ന വേഗ ബോട്ട് സർവീസിനെ പുകഴ്ത്തി ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വൈക്കത്ത് നിന്ന്…
Read More » - 8 November
മന്ത്രി കെ.ടി ജലീലിനെതിരെ കരിങ്കൊടി, പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: ബന്ധുനിയമന ആരോപണം നേരിടുന്ന മന്ത്രി കെ.ടി ജലീലിനെതിരെ യൂത്ത് ലീഗുകാര്‍ കരിങ്കൊടി കാട്ടി. ലോ അക്കാദമിക്കു മുന്നില്‍ വെച്ചാണ് പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്.…
Read More » - 8 November
പി.കെ. ശശിക്കെതിരെ പീഡനാരോപണം; മാധ്യമങ്ങൾക്ക് നേരെ ക്ഷുഭിതനായി മന്ത്രി എ.കെ. ബാലന്
പാലക്കാട്: എം.എല്‍.എ പി.കെ. ശശിക്കെതിരായ പരാതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മാധ്യമങ്ങളോട് ക്ഷുഭിതനായി മന്ത്രി എ.കെ. ബാലന്. പീഡനാരോപണം നടത്തിയ യുവതി പരാതിയുമായി സി.പി.എം കേന്ദ്ര നേതൃത്വത്തെ സമീപ്പിച്ചതിനെ കുറിച്ചുള്ള…
Read More » - 8 November
കേരള സംസ്ഥാന സീനിയര്‍ ഫുട്ബോള്‍, മലപ്പുറം ഫെെനലില്‍
സെമി പോരാട്ടത്തില്‍ ആതിഥേയരായ തിരുവനന്തപുരത്തെ പരാജയപ്പെടുത്തി മലപ്പുറം ഫെെനലില്‍ കടന്നു. തിരുവനന്തപുരത്ത് ഇന്ന് നടന്ന ശക്തമായ പോരാട്ടത്തിലാണ് മലപ്പുറം വിജയം നേടിയത്. ഒന്നിനെതിരെ നാലു ഗോളുകള്‍ നേടിയാണ്…
Read More »