തിരുവനന്തപുരം: ബന്ധുനിയമന ആരോപണം നേരിടുന്ന മന്ത്രി കെ.ടി ജലീലിനെതിരെ യൂത്ത് ലീഗുകാര്‍ കരിങ്കൊടി കാട്ടി. ലോ അക്കാദമിക്കു മുന്നില്‍ വെച്ചാണ് പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്. പ്രതിഷേധത്തില്‍ ഒത്തുചേര്‍ന്ന പ്രവര്‍ത്തകരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
Post Your Comments