Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -12 November
ശ്രീധരന് പിള്ളയ്ക്ക് ആശ്വാസം; കോടതിയലക്ഷ്യ ഹര്‍ജികള്‍ക്ക് അനുമതിയില്ല
പത്തനംതിട്ട: കോടതിയലക്ഷ്യ ഹര്‍ജികള്‍ക്ക് അനുമതിയില്ല. ശ്രീധരന്‍പിള്ളയ്ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജികള്‍ക്ക് സോളിസിറ്റര്‍ അനുമതി നല്‍കിയില്ല. വിധിയെ എതിര്‍ത്തവരുടേത് ക്രിയാത്മക വിമര്‍ശനമെന്നാണ് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കിയത്. ബിജെപി അധ്യക്ഷന്‍ പി…
Read More » - 12 November
കോണ്‍ഗ്രസ് ഉള്ളടത്തോളം കാലം ഹിന്ദുക്കളുടെ അഭിമാനം സംരക്ഷിക്കപ്പെടില്ല; അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഏറ്റവും വലിയ തടസം കോണ്‍ഗ്രസാണെന്ന് യോഗി ആദിത്യനാഥ്
റായ്പൂര്‍: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസ് ഉള്ളടത്തോളം കാലം ഹിന്ദുക്കളുടെ അഭിമാനം സംരക്ഷിക്കപ്പെടില്ലെന്നും രാമക്ഷേത്ര നിര്‍മ്മാണത്തിന് ഏറ്റവും…
Read More » - 12 November
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡനം ; വ്യാജ ഡോക്ടര്‍ക്കെതിരെ നടപടി
ഫറൂഖാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നപരാതിയിൽ വ്യാജ ഡോക്ടര്‍ക്കെതിരെ നടപടി. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് ജില്ലയില്‍ ബുധനാഴ്ച്ചയാണ് സംഭവം. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. വ്യാജ ഡോക്ടറായ…
Read More » - 12 November
അതെല്ലാം ഓകെ ആണ്; കോഹ്ലിയുടെ മറുപടി കേട്ട് ചിരിയോടെ ആരാധകർ
ന്യൂഡല്‍ഹി: ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലെങ്കില്‍ രാജ്യം വിട്ടുപോകൂ എന്ന വിരാട്കോഹ്ലിയുടെ പ്രസ്താവനയ്ക്ക് ശേഷം നിരവധി ട്രോളുകളാണ് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നത്. ഈ അടുത്ത് നടന്ന ഒരു…
Read More » - 12 November
അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു ; പ്രതി മൂന്നാം ക്ലാസുകാരന്
ഗാസിയാബാദ്: അഞ്ച് വയസുകാരിയെ മൂന്നാം ക്ലാസുകാരന് പീഡനത്തിനിരയാക്കി. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. വിജനമായ സ്ഥലത്തുകൊണ്ടുപോയ ശേഷമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ നിലവിളി കേട്ട്…
Read More » - 12 November
മുഖ്യമന്ത്രി ഇടപെട്ടു; പമ്പയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പണി തീര്‍ക്കാന്‍ ടാറ്റാഗ്രൂപ്പിന് നിര്‍ദേശം
തിരുവനന്തപുരം: മണ്ഡലകാലത്തിന് അഞ്ച് ദിവസം മാത്രം ശേഷിക്കേ തകര്‍ന്ന പമ്പയെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങി മുഖ്യമന്ത്രി പിണറായി വിജയന്. പമ്പയിലും നിലയ്ക്കലും യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ടാറ്റാ…
Read More » - 12 November
ഒടുവിൽ സർക്കാരും അയയുന്നു? സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ തീരുമാനം
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കും. യോഗം വിളിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും അഭിപ്രായം തേടി സമവായമുണ്ടാക്കാനാണ് യോഗം വിളിക്കുന്നത്. ചൊവ്വാഴ്ചത്തെ സുപ്രീംകോടതി നിലപാടിന് ശേഷം ഇക്കാര്യത്തില്‍…
Read More » - 12 November
ബന്ധുനിയമനം നിയമസഭാ ചർച്ചയ്ക്കെടുക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്
തിരുവനന്തപുരം: ബന്ധുനിയമനം നിയമസഭാ ചർച്ചയ്ക്കെടുക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. തെളിവുകള്‍ ഉണ്ടെങ്കില്‍ പ്രതിപക്ഷം പുറത്ത് കൊണ്ടുവരട്ടെ. സര്‍ക്കാര്‍ ആവശ്യത്തിന് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. മന്ത്രി കെ.ടി.…
Read More » - 12 November
രാമക്ഷേത്ര നിര്‍മ്മാണം; സുപ്രധാന ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: അയോദ്ധ്യ കേസില്‍ അതിവേഗ ഹിയറിംഗ് ആവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. അയോധ്യ ഭൂമി തര്‍ക്ക കേസ് ജനുവരി ആദ്യവാരം…
Read More » - 12 November
പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായാൽ എന്ത് ചെയ്യണം? നിർദേശങ്ങളുമായി ദുബായ് പോലീസ്
ദുബായ്: പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായാൽ എന്ത് ചെയ്യണമെന്ന നിർദേശങ്ങളുമായി ദുബായ് പോലീസ്. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, റഷ്യൻ, ചൈനീസ്, ഉറുദു എന്നിങ്ങനെ ഏഴ് ഭാഷകളിലായാണ് നിർദേശങ്ങൾ. കനത്ത…
Read More » - 12 November
കണ്ണൂരില്‍ കെട്ടിടം തകര്‍ന്നുവീണു; 50 പോലീസുകാര്‍ക്ക് പരിക്ക് : നാലുപേർക്ക് ഗുരുതരം
കണ്ണൂര്‍: കണ്ണൂരില്‍ പോലീസ് പഠന ക്യാംപിനിടെ കെട്ടിടം തകര്‍ന്നുവീണു. 50 പോലീസുകാര്‍ക്ക് പരിക്ക്. ഇതിൽ. . നാല് പേരുടെ നില ഗുരുതരമാണ്. സ്വകാര്യ റിസോര്‍ട്ടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്.…
Read More » - 12 November
സ്ത്രീധനത്തിനു വേണ്ടി പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ സുഹൃത്തായ 40കാരനെക്കൊണ്ട് കല്ല്യാണം കഴിപ്പിക്കാന്‍ അച്ഛന്റെ ശ്രമം; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ
കൂടുതല്‍ സ്ത്രീധനത്തിനായി പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ സുഹൃത്തായ 40കാരനെക്കൊണ്ട് കല്ല്യാണം കഴിപ്പിക്കാന്‍ അച്ഛന്റെ ശ്രമം. തന്റെ പതിനഞ്ച് വയസ് തികയാത്ത മകളെക്കൊണ്ടാണ് അച്ഛന് സുഹൃത്തായ നാല്പ്പതുകാരന് വിവാഹം…
Read More » - 12 November
സര്‍ക്കാരിന് വീണ്ടും തിരിച്ചടി: ദേവസ്വം ബോര്‍ഡിന് വേണ്ടി ആര്യാമ സുന്ദരം ഹാജരാകില്ല
ശബരിമല വിഷയത്തില്‍ കേരളാ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി അഭിഭാഷകന് ആര്യാമ സുന്ദരം ഹാജരാകില്ലെന്ന് വ്യക്തമാക്കി. നാളെയാണ് സുപ്രീം കോടതിയില്‍ ശബരിമല…
Read More » - 12 November
സ്ത്രീധനം അല്ലാതെ നല്ലൊരു പെണ്ണിനെയാണ് വേണ്ടതെങ്കിൽ ഫേസ്ബുക്ക് നടത്തിതരും നിങ്ങളുടെ കല്യാണം
കോട്ടയം : സ്ത്രീധനം അല്ലാതെ നല്ലൊരു പെണ്ണിനെയാണ് വേണ്ടതെങ്കിൽ ഫേസ്ബുക്ക് നിങ്ങളുടെ കല്യാണം നടത്തിതരും. സോഷ്യല്‍ മീഡിയ വിചാരിച്ചാല്‍ ഒരാള്‍ക്ക് ജീവിത പങ്കാളിയെ വരെ കണ്ടെത്താം എന്നതിന്…
Read More » - 12 November
ശബരിമലയിലെ ആചാരകാര്യങ്ങളിൽ ഇടപെടില്ല ; ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം
കൊച്ചി: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടില്ലെന്നും എന്നാല്‍ സുഗമമായ തീര്‍ത്ഥാടനം ഉറപ്പ് വരുത്താന്‍ അവിടുത്തെ സുരക്ഷാ കാര്യങ്ങളില്‍ ഇടപെടുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. ഭക്തര്‍ക്ക് സുഗമമായി…
Read More » - 12 November
ശബരിമല സ്ത്രീ പ്രവേശനം; വിവാദ വെളിപ്പെടുത്തലുമായി വത്സന് തില്ലങ്കേരി
കോഴിക്കോട്: ശബരിമല വിഷയത്തില്‍ വിവാദ വെളിപ്പെടുത്തലുമായി ആര്‍എസ്എസ് നേതാവും ശബരിമല കര്‍മ്മ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വല്സന് തില്ലങ്കേരി. സന്നിധാനത്ത് നിയോഗിച്ച 15 വനിതാ പൊലീസ്…
Read More » - 12 November
ഡ്യൂട്ടിയിലില്ലാത്ത പോലീസുകാരന്റെ സമയോചിതമായ ഇടപെടൽ; മൂന്നു വയസ്സുള്ള കുട്ടിക്ക് പുതുജീവൻ
റാസൽഖൈമ: ഡ്യൂട്ടിയിലില്ലാത്ത പോലീസുകാരന്റെ സമയോചിതമായ ഇടപെടൽ രക്ഷിച്ചത് ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ. റാസൽഖൈമയിലാണ് സംഭവം. ഉല്ലാസയാത്രയുടെ ആഘോഷത്തിനിടെയാണ് മൂന്നു വയസ്സുള്ള കുട്ടിയെ കാണാനില്ലെന്ന കാര്യം കുടുംബം മനസിലാക്കിയത്.…
Read More » - 12 November
പോലീസിന്റെ കാലാവസ്ഥ മുന്നറിയിപ്പുകൾക്ക് നന്ദിയറിച്ച് യു.എ.ഇ.ജനത
ദുബായ്: കനത്തമഴയെത്തുടർന്ന് അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ പോലീസ് സേന മുന്നറിയിപ്പ് നൽകികൊണ്ട് സന്ദേശങ്ങൾ അയച്ചതിന് നന്ദിയറിച്ച് ജനങ്ങൾ. അലാറം പോലെ സെക്കന്റുകൾ നീണ്ടുനിൽക്കുന്ന വാചക സന്ദേശങ്ങളാണ്…
Read More » - 12 November
തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ വൻ മോഷണം: മുഖച്ചാര്‍ത്തും ആടയാഭരണങ്ങളും അടക്കം തിരുവാഭരണങ്ങള്‍ നഷ്ടപ്പെട്ടു
തിരുവനന്തപുരം: തിരുവനന്തപുരത്തെ തമലം ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തില്‍ വൻ കവര്‍ച്ച. മുഖച്ചാര്‍ത്തും ആടയാഭരണങ്ങളും മോഷണം പോയിട്ടുണ്ട്. നഷ്ടപ്പെട്ട തിരുവാഭരണങ്ങളുടെ മൂല്യം തിട്ടപ്പെടുത്തിയിട്ടില്ല. ക്ഷേത്രത്തിലെ സിസിടിവി തകര്‍ത്ത…
Read More » - 12 November
അധികാരത്തിൽ വന്നാൽ മധ്യപ്രദേശിൽ ആർഎസ്എസിനെ വിലക്കും : കോൺഗ്രസ്
ന്യൂഡൽഹി: മധ്യപ്രദേശ് തെരഞ്ഞെടുപ്പ് റാലികൾ പുരോഗമിക്കുമ്പോൾ വാഗ്ദാന പെരുമഴയുമായി കോൺഗ്രസ്. രാഹുൽ ഗാന്ധിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം പ്രകടന പത്രികയിൽ അവസാനത്തെ വാഗ്ദാനം കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ…
Read More » - 12 November
ബസ് മറിഞ്ഞ് 9 പേര്‍ക്ക് പരിക്ക്
മലപ്പുറം: മലപ്പുറത്ത് ബസ് മറിഞ്ഞ് 9 പേര്‍ക്ക് പരിക്ക്. വളാഞ്ചേരിക്കടുത്ത് വട്ടപ്പാറയിലാണ് സംഭവം തിരുവനന്തപുരത്തു നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന എ ആർ ട്രാവൽസ് ബസാണ് മറിഞ്ഞത് ആരുടേയും…
Read More » - 12 November
സൗദിയിലേക്കുള്ള തൊഴിൽ വിസ; വ്യവസ്ഥകളിൽ മാറ്റം
റിയാദ് : സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് തൊഴിൽ വീസകൾ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളിൽ മാറ്റം. അപേക്ഷകൾ സമർപ്പിക്കുന്നതിന് മുൻപായി സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുള്ള തൊഴിലവസരങ്ങളെ കുറിച്ച് നാഷനൽ ലേബർ…
Read More » - 12 November
അയ്യപ്പജ്യോതി പ്രയാണം ഇന്ന്; അഞ്ച് കോടി വീടുകളില്‍ തെളിയിക്കും
തിരുവനന്തപുരം: അഞ്ചു കോടി വീടുകളില്‍ ശബരിമലയില്‍ നിന്ന് പകര്‍ന്ന അയ്യപ്പജ്യോതി തെളിയിക്കും. അയ്യപ്പന്റെ അവകാശകങ്ങള്‍ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടു ദക്ഷിണ ഭാരതത്തിലെ അഞ്ചുകോടി ഭവനങ്ങളിലാണ് ശബരിമലയില്‍ നിന്ന് പകര്‍ന്ന…
Read More » - 12 November
സംസ്ഥാനത്ത് ഇന്ധന വില ഇന്നും കുറഞ്ഞു
കൊച്ചി : രാജ്യവ്യാപകമായി ഇന്ധനവില ഇന്നും കുറഞ്ഞു.പെട്രോള്‍ ലിറ്ററിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ആറുദിവസം കൊണ്ട് പെട്രോളിന് ഒരു രൂപയും ഡീസലിന്…
Read More » - 12 November
വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻവർധന
ദുബായ്: വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധനവ്. ഇതോടൊപ്പം ഷോപ്പിങ്ങിനും മറ്റും ചെലവഴിക്കുന്ന തുകയുടെ കാര്യത്തിലും ഇന്ത്യക്കാർ തന്നെയാണ് മുന്നിൽ. ദുബായിൽ ഏപ്രിൽ 28 മുതൽ…
Read More »