Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -15 November
തൃപ്തി ദേശായിയെ കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നതെന്ന് ആരാണെന്ന് വ്യക്തമായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: തൃപ്തി ദേശായിയെ കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നതെന്ന് ആരാണെന്ന് വ്യക്തമായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയില്‍ എങ്ങനെയെങ്കിലും യുവതികളെ പ്രവേശിപ്പിക്കണമെന്ന വാശി സര്‍ക്കാരിനില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്.…
Read More » - 15 November
ശബരിമലയില്‍ പ്രയോഗത്തിലാക്കേണ്ടതല്ല ലിംഗസമത്വമെന്ന് ശ്രീ ശ്രീ
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതില്‍ ഭക്തരുടെ ആദര്‍ശവും വികാരവും ബഹുമാനിക്കണമെന്ന് ആത്മീയ നേതാവ് ശ്രീ ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. അയ്യപ്പ ക്ഷേത്രവുമായി ബന്ധപ്പെട്ട…
Read More » - 15 November
VIDEO: സർവകക്ഷിയോഗം അടിച്ചുപിരിഞ്ഞു
ശബരിമല യുവതീപ്രവേശനം ചർച്ച ചെയ്യാൻ വിളിച്ച സർവകക്ഷി യോഗം ഒത്തുതീർപ്പായില്ല . സർക്കാരും പ്രതിപക്ഷവും ബിജെപി യും അവരവരുടെ നിലപാടുകളിൽ ഉറച്ചുനിന്നതോടെ യോഗം പരാജയപ്പെടുകയായിരുന്നു .സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാരിന്…
Read More » - 15 November
ഇനി വിശ്വാസികളുടെ മുന്നിൽ രണ്ടു മാർഗ്ഗമേയുള്ളൂ- കെ.സുരേന്ദ്രന്
തിരുവനന്തപുരം• സര്‍വകക്ഷി യോഗം പരാജയപ്പെട്ട പശ്ചാത്തലത്തില്‍ ശബരിമല വിഷയത്തില്‍ ഇനി വിശ്വാസികളുടെ മുന്നിൽ രണ്ടു മാർഗ്ഗമേയുള്ളൂവെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. ഒന്നുകിൽ അപമാനം സഹിച്ച് കീഴടങ്ങി ശബരിമലയെ…
Read More » - 15 November
വിപ്ലവ തീപന്തമായ പൊരുതുന്ന യുവത്വത്തിന്റെ പടനായകനെ അപകീര്‍ത്തിപ്പെടുത്താനുളള നീക്കത്തെ രാഷ്ട്രീയമായി നേരിടും
ഭാര്യ ഷഹലയുടെ നിയമനം, എം.എന്‍.ഷംസീര്‍ എം.എല്‍.എയെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍ രംഗത്തെത്തി. ഒന്നാം റാങ്കുകാരിയെ മറികടന്ന് ഷംസീറിന്റെ ഭാര്യ ഷഹലയെ നിയമിച്ചു കൊണ്ടുള്ള കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ നിയമനമാണ് ഇപ്പോള്‍…
Read More » - 15 November
ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഇലക്ട്രിക് ബസുകളും
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇനി ഇലക്ട്രിക് ബസുകളില്‍ യാത്ര ചെയ്യാം. മലിനീകരണമില്ലാത്ത ശബ്ദ രഹിത ഇലക്ട്രിക് ബസുകള്‍ പൊതുഗതാഗതത്തിനായി എത്തിക്കുന്നത് ഒലെക്ട്ര-ബിവൈഡിയാണ്. ഹിമാച്ചല്‍ പ്രദേശിലെ കുളു-മണാലി-രോഹ്തങ് പാതയില്‍…
Read More » - 15 November
മഹാരാഷ്ട്രയാണ് കേരളം എന്നോര്‍ത്ത് ഇങ്ങോട്ട് വരേണ്ട ; തൃപ്തി ദേശായിക്ക് പിസി ജോര്‍ജ്ജ് എംഎൽഎയുടെ മുന്നറിയിപ്പ്
പത്തനംതിട്ട : ശബരിമലയിലേക്ക് എത്താൻ ഒരുങ്ങുന്ന തൃപ്തി ദേശായിക്ക് മുന്നറിയിപ്പുമായി പിസി ജോര്‍ജ്ജ് എംഎൽഎ. തല്ലുക്കൊള്ളാനായി ഒരു സ്ത്രീയും മലയിലേക്ക് വരേണ്ടെന്നായിരുന്നു രാഹുല്‍ ഈശ്വറിനൊപ്പം ഫേസ്ബുക് ലൈവിൽ…
Read More » - 15 November
കാനനപാതയിലൂടെ രാത്രികാല യാത്രക്ക് വിലക്ക്
കോട്ടയം: കാനനപാതയിലൂടെ രാത്രികാല യാത്രക്ക് വിലക്ക് ഏർപ്പെടുത്തി. എരുമേലിയിൽ നിന്ന് പമ്പക്കുള്ള കാനനപാതയിൽ തീർഥാടകരുടെ രാത്രികാല യാത്രക്കാണ് വനം വകുപ്പ് വിലക്കേർപ്പെടുത്തിയത്. വന്യ മൃഗങ്ങളുടെ ആക്രമണ ഭീതിയെ…
Read More » - 15 November
സിബിഎെ അന്വേഷണാവശ്യം; വിശദീകരണം തേടി
നെയ്യാറ്റിൻകര സ്വദേശി സനൽകുമാറിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ സിബിഎെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. കേസിലെ മുഖ്യപ്രതി…
Read More » - 15 November
നാലു വര്‍ഷം കൊണ്ട് സ്വത്ത് പെരുപ്പിച്ച് തെലങ്കാന മുഖ്യമന്ത്രി കാറില്ലെങ്കിലും ചിഹ്നം കാര്‍
ഹൈദരാബാദ്•തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു കഴിഞ്ഞ നാലുവര്‍ഷത്തിനിടെ സമ്പാദിച്ചത് അഞ്ചരക്കോടി രൂപയും 16 ഏക്കര്‍ കൃഷിഭൂമിയും. പക്ഷേ സ്വന്തമായി കാറില്ല. പക്ഷേ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം…
Read More » - 15 November
അപൂർവ്വമായ ശ്രീ ലങ്കൻ ഫ്രോഗ് മൗത്തിനെ ചിന്നാറിൽ കണ്ടെത്തി
തൊടുപുഴ: ചിന്നാർ വന്യജീവി സങ്കേതത്തിൽ അത്യപൂർവ്വമായ മാക്കാച്ചി കാട അഥവാ ശ്രീ ലങ്കൻ ഫ്രോഗ് മൗത്തിനെ കണ്ടെത്തി. പശ്ചിമ ഘട്ടത്തിന്റെ കിഴക്കേ ഭാഗം ഉൾക്കൊള്ളുന്ന കേരള സംസ്ഥാനത്ത്…
Read More » - 15 November
ആപ്പിളിന്റെ ഏറ്റവും വിലപിടിപ്പുള്ള മോഡല്‍ ഐഫോണ്‍ X പൊട്ടിത്തെറിച്ചു
ആപ്പിളിന്റെ ഏറ്റവും വിലപിടിപ്പുള്ള ഐഫോണ്‍ X പൊട്ടിത്തെറിച്ച ഞെട്ടലിൽ ടെക്ക് ലോകം. ഫേസ് റെകഗ്നിഷന്‍ പോലുള്ള നൂതന സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തി പുറത്തിറക്കിയ ഈ ഫോൺ പൊട്ടിത്തെറിച്ചതിന്റെ…
Read More » - 15 November
നടപടികൾ തെറ്റിച്ചാൽ പിടിവീഴുമെന്ന് താക്കീത് നൽകി ആലപ്പുഴ നഗരസഭ
തോമസ് ചാണ്ടി എംഎൽഎയുടെ ലേക് പാലസ് റിസോർട്ടിലെ അനധികൃത നിർമ്മാണം സംബന്ധിച്ച നോട്ടീസ് നൽകി കഴിഞ്ഞെന്ന് നഗരസഭാ ചെയർമാൻ തോമസ് ജോസഫ്. 15 ദിവസ് വരെ മാത്രം…
Read More » - 15 November
ശബരിമലയിൽ വീണ്ടും നിരോധനാജ്ഞ
തിരുവനന്തപുരം : ശബരിമലയിൽ വീണ്ടും നിരോധനാജ്ഞ. മണ്ഡലകാല പൂജകൾക്കായി ശബരിമല നട നാളെ വൈകീട്ട് അഞ്ച് മണിയ്ക്ക് തുറക്കാനിരിക്കെ ഇലവുങ്കൽ മുതൽ സന്നിധാനം വരെ ഇന്ന് അർധരാത്രി…
Read More » - 15 November
നടന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു ദുരനുഭവത്തിന്റെ കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത് : സ്ത്രീപീഡന കേസില്‍ അകത്താക്കാന്‍ കച്ചകെട്ടി ഇറങ്ങിയ യുവതിയും പിന്നെ പൊല്ലാപ്പും
തിരുവനന്തപുരം: നടന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു ദുരനുഭവത്തിന്റെ കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്ത്രീപീഡന കേസില്‍ അകത്താക്കാന്‍ കച്ചകെട്ടി ഇറങ്ങിയ യുവതിയും പിന്നെ പൊല്ലാപ്പുകളും. പ്രശസ്ത നടന്…
Read More » - 15 November
ശ്രീപത്മനാഭസ്വാമി ക്ഷേത്രമേറ്റെടുക്കൽ; അപ്പീലിൽ വാദം ജനവരിയിൽ
ന്യൂഡൽഹി: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രമെറ്റെടുക്കൽ സംബന്ധിച്ച് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജി ജനവരി15 ന്അന്തിമ വാദം കേൾക്കുന്നതിനായി പരിഗണിക്കുമെന്ന് സുപ്രീം കോടതി. ഗുരുവായൂർ മാതൃകയിൽ…
Read More » - 15 November
എണ്ണവില ഒരുമാസത്തിനിടെ ഇടിഞ്ഞത് 18%
ദോഹ: ഒരു മാസത്തിനിടെ എണ്ണവില താഴ്ന്നത് 18%. ഒരാഴ്ച്ചക്കിടെ മാത്രം എണ്ണവിലയിൽ 7% കുറവ് രേഖപ്പെടുത്തി. ഇതിന് പ്രതിവിധിയയി ഒപെക് ഉത്പാദനത്തിൽ പ്രതിദിനം 14 ലക്ഷത്തിന്റെ കുറവ്…
Read More » - 15 November
നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രക്കാര്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കണിയാപുരത്ത് അബ്ദുള്‍ സലാം (75), ആലിയ (11) എന്നിവരാണു മരിച്ചത്. മൂന്നു ബൈക്കുകളില്‍ ഇടിച്ചശേഷം കാര്‍ വഴിയാത്രക്കാര്‍ക്കുമേല്‍…
Read More » - 15 November
പെൻഷൻകാർക്ക് മാത്രമായി മൊബൈൽ ആപ്ലിക്കേഷൻ
തിരുവനന്തപുരം: സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച പെൻഷൻകാർക്ക് പെൻഷൻ വിവരങ്ങളെല്ലാം ഇനി മൊബൈലിലറിയാം. പെൻഷൻ വിവരങ്ങളും , ട്രഷറി സേവിങ്സ് അക്കൗണ്ട് ഉള്ളവർക്ക് ഇടപാടുകൾ സംബന്ധിച്ച് എല്ലാ…
Read More » - 15 November
ദുബായിലെ പ്രമുഖ റസ്റ്റോറന്റിലേക്ക് വെയിറ്റര്‍മാരെ നിയമിക്കുന്നു
ദുബായിലെ പ്രമുഖ റസ്റ്റോറന്റിലേക്ക് വെയിറ്റര്‍മാരെ നിയമിക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം . ഒഡെപെകാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിശദമായ ബയോഡേറ്റ , സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ…
Read More » - 15 November
കനത്ത സുരക്ഷാവലയത്തില്‍ മണ്ഡല-മകരമാസ പൂജകള്‍ക്കായി ശബരിമല നാളെ നടതുറക്കുന്നു
പത്തനംതിട്ട: കനത്ത സുരക്ഷാവലയത്തില്‍ മണ്ഡല-മകരമാസ പൂജകള്‍ക്കായി ശബരിമല നാളെ നടതുറക്കുന്നു . നാലിടത്ത് വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന് സൂചന. നിലയ്ക്കല്‍, ഇലവുങ്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാകും നിരോധനാജ്ഞ…
Read More » - 15 November
കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ : സമയക്രമ പട്ടിക കാണാം
ചെന്നൈ•മണ്ഡലകാല തീര്‍ഥാടനം പ്രമാണിച്ച് ദക്ഷിണ റെയില്‍വേ ചെന്നൈയില്‍ നിന്നും കൊല്ലത്തേക്ക് പ്രത്യേക നിരക്കില്‍ പ്രത്യേക ട്രെയിനുകള്‍ ഓടിക്കും. താമ്പരം-കൊല്ലം സ്പെഷ്യല്‍ ഫെയര്‍ സ്പെഷ്യല്‍ ട്രെയിന്‍ താമ്പരം-കൊല്ലം (06027)…
Read More » - 15 November
ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു ; ജി. സുകുമാരന്‍ നായര്‍
ചങ്ങനാശേരി: ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ കെക്രട്ടറി ജി. സുകുമാരന്‍ നായർ. ഇത്തരത്തിലുള്ള സമീപനം ഒരു ജനകീയ സര്‍ക്കാരിന്…
Read More » - 15 November
മലയാളികൾക്ക് പ്രിയം വിലകുറഞ്ഞ വിദേശ മദ്യമെന്ന് കണക്കുകൾ
ബവ്റിജസ് കോർപ്പറേഷന്റെ പുതിയ പരീക്ഷണമായ വിദേശമദ്യ വിത്പന 3 മാസം തികക്കുമ്പോൾ ലഭിച്ചത് 4.16 കോടി. വിദേശിയിൽ വില കുറഞ്ഞതിനോടാണ് മലയാളികൾക്ക് പ്രിയമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 1,500…
Read More » - 15 November
കുരങ്ങുകളുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം
ആഗ്ര: കുരങ്ങുകളുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ആഗ്രയിലെ കഗാറൂവില് ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.വീടിനു പുറത്ത് ഇറങ്ങിയ ഭൂരാന് ദേവിയെയാണ് കുരങ്ങുകള്‍ ആക്രമിച്ചത് ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍…
Read More »