Latest NewsJobs & Vacancies

വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ അവസരം

വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ അവസരം. ടെക്നീഷ്യന്‍ (ഇലക്ട്രോണിക് മെക്കാനിക്) തസ്തികയിലെ നാല് ഒഴിവുകളിലേക്ക് വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :vssc

shortlink

Related Articles

Post Your Comments

Related Articles


Back to top button