
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ കാലാവധി അവസാനിക്കുന്നതായി റിസര്‍വ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ചിപ്പ് ഘടിപ്പിക്കാത്ത നിലവിലുള്ള ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രവര്‍ത്തനമാണ് ഡിസംബര്‍ 30ന് അവസാനിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് അറിയിച്ചിട്ടുള്ളത്.
https://youtu.be/rajuqz4aEVo
Post Your Comments