ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നേരത്തെ പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതിയുടെ സുപ്രധന വിധി വന്നു. ജനുവരി 22ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനും എല്ലാ പുനഃപരിശോധനാ ഹര്‍ജികള്‍ ഒന്നിച്ചു പരിഗണിക്കാനുമാണ് കോടതി വിധി. മൂന്ന് മണിക്കാണ് റിവ്യൂ ഹരജികള്‍ കോടതി പരിഗണിച്ചത്. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ചേംബര്‍ പിരിഞ്ഞിരുന്നു.
https://youtu.be/9asUDkjRZdk
Post Your Comments