Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -18 November
ഭക്തരുടെ ശ്രദ്ധയ്ക്ക്; നെയ്യഭിഷേകത്തിന്റെ സമയം വര്‍ദ്ധിപ്പിച്ചെന്ന് ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് നെയ്യഭിഷേകത്തിന് ബുദ്ധിമുട്ടുണ്ടാകില്ലെന്നും നെയ്യഭിഷേകത്തിന്റെ സമയം കൂട്ടിയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍. മൂന്നേകാല്‍ മതല്‍ പന്ത്രണ്ടര വരെ നെയ്യഭിഷേകം നടത്താമെന്നനും മൂന്ന്…
Read More » - 18 November
ആത്മഹത്യയ്ക്ക് ശ്രമിച്ച ഡിഗ്രി വിദ്യാര്‍ത്ഥിനി മരിച്ചു
ബെല്‍ത്തങ്ങാടി: ആത്മഹത്യയ്ക്ക് ശ്രമിച്ച ഡിഗ്രി വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. ബെല്‍ത്തങ്ങാടി ഹുന്സെക്കട്ടെയിലെ കാവ്യശ്രീ (18) ആണ് മരിച്ചത്. പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.…
Read More » - 18 November
റഫാല്‍ ഇടപാട് ; പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ഗാന്ധി
അംബികാപൂര്‍: റഫാല്‍ ഇടപാടുമായി ബന്ധപെട്ടു പ്രധാനമന്ത്രി നരേന്ദ്രമോദിയെ തുറന്ന് സംവാദത്തിനു വെല്ലുവിളിച്ച് കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുല്‍ഗാന്ധി. ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മോദിക്കെതിരെ വെല്ലുവിളിയുമായി രാഹുല്‍…
Read More » - 18 November
മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ശബരിമല ദര്‍ശനത്തിന് എത്തും ?
പമ്പ : കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തിങ്കളാഴ്ച ശബരിമല ദര്‍ശനത്തിന് എത്തുമെന്ന് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. ദിവസവും ഓരോ നേതാക്കള്‍ വീതവും മറ്റ് സംസ്ഥാനങ്ങളിലെ എംപിമാരേയും ശബരിമലയിലെത്തിക്കാനാണ് ബിജെപി…
Read More » - 18 November
ദേശീയ ദിനം; 298 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി ഈ രാജ്യം
സലാല: ഒമാന്റെ 48-ാമത് ദേശിയ ദിനാഘോഷങ്ങൾക്ക് വൈവിധ്യമാര്‍ന്ന പരിപാടികളോടെ തുടക്കമായി. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ജയിൽശിക്ഷ അനുഭവിച്ചുവന്നിരുന്ന 298 തടവുകാര്‍ക്ക് ഒമാൻ ഭരണാധികാരി പൊതുമാപ്പ് നല്കി വിട്ടയച്ചതായി വിജ്ഞാപനം…
Read More » - 18 November
ശബരിമല: കേരള ഗവർണ്ണർക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി
കൊച്ചി •ശബരിമലയിൽ പോലീസിനെ ഉപയോഗിച്ച് അയ്യപ്പ ഭക്തന്മാരെ ക്രൂശിക്കുന്ന കേരള സർക്കാറിനെതിരെ കൊച്ചി സ്വദേശി കെ. ഗോവിന്ദൻ നമ്പൂതിരി കേരള ഗവർണ്ണർക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും പരാതി…
Read More » - 18 November
350 കിലോ നാണയത്തുട്ടുകളും ബാത്ത്ടബ്ബുമായി ഐ ഫോൺ വാങ്ങാനെത്തിയവർ
ഐഫോണ്‍ എക്സ്എസ് വാങ്ങാനായി റഷ്യന്‍ സ്വദേശിയും സുഹൃത്തുക്കളും എത്തിയത് 1,08000 രൂപയുടെ ചില്ലറയുമായി. സ്ലാറ്റ്സ്ലാവ് കോവലംങ്കോ എന്ന ബ്ലോഗറാണ് തന്റെ സുഹൃത്തുക്കളെയും കൂട്ടി ഐഫോണ്‍ എക്സ്എസ് വാങ്ങാനായി…
Read More » - 18 November
ഈ മോഡൽ കാറിന്റെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി മഹീന്ദ്ര
തങ്ങളുടെ ഏറ്റവും പുതിയ എംപിവി മോഡലായ മരാസോയുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി മഹീന്ദ്ര. അടുത്ത ജനുവരി മുതൽ 30,00040,000 രൂപ വരെ വില ഉയര്‍ത്തുമെന്നു കമ്പനി അറിയിച്ചു.…
Read More » - 18 November
മുഖ്യമന്ത്രിയെ ബഹിഷ്ക്കരിച്ച് വി.മുരളീധരന് ചടങ്ങില്‍ നിന്ന് വിട്ടു നില്ക്കും
തിരുവനന്തപുരം•ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി രാജ്യസഭാ എം.പി വി.മുരളീധരന് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി ബഹിഷ്കരിക്കുന്നു. നാളെ നടക്കാനിരിക്കുന്ന കേരള പത്ര പ്രവര്‍ത്തകയൂണിയന്‍ 55-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടന…
Read More » - 18 November
യുഎഇയിൽ പനി ബാധിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
ദുബായ്: യുഎഇയിൽ പനി ബാധിച്ച് ഇന്ത്യക്കാരിയായ 19 വയസുകാരി മരിച്ചു. രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയാണ് ഇത്തരത്തില്‍ പനി ബാധിച്ച് മരണപ്പെടുന്നത്. ഇതിന് പിന്നാലെ യുഎഇയിലെ പല…
Read More » - 18 November
പ്രവാസികൾക്ക് കനത്ത തിരിച്ചടി; ജെറ്റ് എയര്‍വേയ്സിന്റെ പുതിയ തീരുമാനം ഇങ്ങനെ
ദോഹ: പ്രവാസികൾക്ക് തിരിച്ചടിയായി ജെറ്റ് എയര്‍വേയ്സിന്റെ പുതിയ തീരുമാനം. ഖത്തറില്‍ നിന്ന് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കുമുള്ള ഡയറക്ട് സര്‍വ്വീസുകള്‍ ജെറ്റ് എയര്‍വേയ്സ് നിര്‍ത്തലാക്കുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.…
Read More » - 18 November
യഥാർത്ഥ ജീവിതത്തിലൊരു ‘ഗജനി’ ; ഓര്‍മ്മകള്‍ സൂക്ഷിക്കാനായി നോട്ട്ബുക്കുമായി ജീവിക്കുന്ന യുവാവ്
ഓർമ്മ നഷ്ടപ്പെട്ട് ജീവിക്കുന്ന യുവാവിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ‘ഗജനി’. യഥാർത്ഥ ജീവിതത്തിൽ ഇത്തരത്തിൽ ഓര്‍മ്മകള്‍ സൂക്ഷിക്കാനായി നോട്ട്ബുക്കുമായി ജീവിക്കുന്ന ഒരു യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ…
Read More » - 18 November
ജനവിധി ലഭിച്ചിരിക്കുന്നത് അഞ്ച് വര്‍ഷത്തേക്കാണ് ആജീവനാന്തമല്ല; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് അല്‍ഫോന്‍സ് കണ്ണന്താനം
കൊച്ചി: ശബരിമലയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ മുഖ്യമന്ത്രി പിണറാായി വിജയനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ജനഹിതത്തിന് വിരുദ്ധമായ നയങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരുകള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്നും ജനവിധി ലഭിച്ചിരിക്കുന്നത്…
Read More » - 18 November
അദ്ധ്യാപകന് മുങ്ങി മരിച്ചു
കൂറ്റനാട് : അദ്ധ്യാപകന് മുങ്ങി മരിച്ചു. ചങ്ങരംകുളം ഇസ്ലാഹിയ സ്കൂളിലെ അധ്യാപകനും സബാഹ് കുഞ്ഞുമുഹമ്മദിന്റ മകനുമായ ഉമൈര്‍ ആണ് മരിച്ചത്. തൃത്താല വെള്ളിയാങ്കല്ലിന് സമീപം ഭാരതപ്പുഴയിലായിരുന്നു സംഭവം. രണ്ട്…
Read More » - 18 November
വൈറലാകുന്ന പോസ്റ്റുകള്‍ക്ക് നിയന്ത്രണവുമായി ഫെയ്സ്ബുക്ക്; ഞെട്ടലോടെ ഉപയോക്താക്കള്‍
സിലിക്കണ്‍വാലി: ഉപയോക്താക്കള്‍ക്ക് ഒരു നിരാശ വാര്‍ത്തയുമായി ഫെയ്സ്ബുക്ക്. . പ്രശ്നം സൃഷ്ടിക്കുന്നു എന്ന് തോന്നുന്ന വൈറല്‍ പോസ്റ്റുകള്‍ക്ക് നിയന്ത്രണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫെയ്സ്ബുക്ക്. ഇതിന്റെ ഭാഗമായി ന്യൂസ് ഫീഡ്…
Read More » - 18 November
പ്രവാസികള്‍ക്ക് സ്ഥിരം താമസം; പുതിയ നിയമം കൊണ്ടുവരാനൊരുങ്ങി ഖത്തര്‍
ദോഹ:പ്രവാസികള്‍ക്ക് സ്ഥിര താമസത്തിനുള്ള അനുമതി (പെര്‍മെനന്റ് റെഡിസന്‍സ് പെര്‍മിറ്റ്-പിആര്‍പി) നല്കുന്ന നിയമം മാസങ്ങള്‍ക്കുള്ളില്‍ ഖത്തറില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. ദോഹ ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ഫെയ്ത്ത്…
Read More » - 18 November
മാലദ്വീപില്‍ സോലിഹ് പ്രസിഡന്റ് : സത്യപ്രതിജ്ജ ചടങ്ങില്‍ മോദിയും
മാലെ : ഇബ്രാഹിം സോലിഹിനെ മാലദ്വീപ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ചെെന അനുകൂലിയായ അബ്ദുളള യാമീനെ തോല്‍പ്പിച്ചാണ് സോലീഹ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. ഇന്ത്യ അനുകൂല നിലപാടുളള സോലീഹിന്റെ…
Read More » - 18 November
യാത്രാബസ് കൊക്കെയിലേക്ക് മറിഞ്ഞു
ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ ദമാത്തയില് യാത്രാബസ് കൊക്കെയിലേക്ക് മറിഞ്ഞു. ഞായറാഴ്ച രാവിലെ ഉത്തരാക്ഷി- യമുനോത്രി ഹൈവേയിലാണ് സംഭവമുണ്ടായത്. ബസില്‍ 20 തോളം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.…
Read More » - 18 November
കിണറ്റില്‍ വീണ മയിലിന് രക്ഷകരായത് അഗ്നിശമനസേന
കാഞ്ഞങ്ങാട്: കിണറ്റില്‍ വീണ മയിലിന് രക്ഷകരായത് അഗ്നിശമനസേന. അജാനൂര്‍ വേലാശ്വരത്തെ വാസന്തിയമ്മയുടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ മയിലിനെയാണ് രക്ഷപ്പെടുത്തിയത്. 40 അടി താഴ്ചയുള്ള കിണറ്റിലാണ് ഒന്നര വയസ്…
Read More » - 18 November
ശബരിമലയിലും പരിസരപ്രദേശങ്ങളിലും അക്ഷരാര്‍ഥത്തില്‍ പോലീസ്രാജ് നടപ്പിലാക്കിയിരിക്കുകയാണ്: മുരളീധരന് എം.പി
തിരുവനന്തപുരം: ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി മുരളീധരന് എം.പി. ശബരിമലയുടെ നിയന്ത്രണം ദേവസ്വംബോര്‍ഡില്‍ നിന്നും പോലീസ് ബലമായി ഏറ്റെടുക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നതെന്നും ശബരിമലയിലും പരിസരപ്രദേശങ്ങളിലും…
Read More » - 18 November
പൊലീസ് ഭരണമാണ് ശബരിമലയില്‍ നടക്കുന്നത്, യുദ്ധസമാനമായ രീതിയില്‍ പൊലീസിനെ വിന്യസിച്ചു; ആചാരം പാലിച്ച് വരുന്നവരെ അറസ്റ്റ് ചെയ്യുന്നത് അപകടമുണ്ടാക്കുമെന്ന് എന്‍എസ്എസ്
തിരുവനന്തപുരം: ശബരിമലയില്‍ നടക്കുന്ന പോലീസ് ഭരണത്തിനെതിരെ ആഞ്ഞടിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ആചാരം പാലിച്ച് വരുന്നവരെ അറസ്റ്റ് ചെയ്യുന്നത് അപകടമുണ്ടാക്കുമെന്നും ഇത് സ്ഥിതി സങ്കീര്‍ണ്ണമാക്കുമെന്നും…
Read More » - 18 November
വനിതാ കോണ്‍സ്റ്റബിളിനെ എസ്ഐ പീഡിപ്പിച്ചു; വീഡിയോ പകര്‍ത്തി ഭീക്ഷണിപ്പെടുത്തിയെന്നും പരാതി
മുംബൈ: ജ്യൂസിൽ മയക്കുമരുന്ന് കലര്‍ത്തി വനിതാ കോണ്‍സ്റ്റബിളിനെ എസ്ഐ പീഡിപ്പിച്ചു. നവിമുംബൈ ക്രൈംബ്രാഞ്ചിലെ എസ്ഐ അമിത് ഷേലാറിനെതിരെയാണ് വനിതാ കോണ്‍സ്റ്റബിള്‍ പരത്തി നൽകിയിരിക്കുന്നത്. പീഡനത്തിന്റെ വീഡിയോ പകർത്തി…
Read More » - 18 November
400 കുടുംബങ്ങള്‍ രണ്ട് മണിക്കൂര്‍ ഇരുട്ടിലായി; വൈദ്യുതി വകുപ്പിന്റെ അന്വേഷണത്തില്‍ തെളിഞ്ഞത് ഇങ്ങനെ
വൈപ്പിന്‍: നാന്നൂറോളം കുടുംബങ്ങള്‍ രണ്ട് മണിക്കൂറിലേറെ ഇരുട്ടിലായി. വൈദ്യുതിക്കമ്പി പൊട്ടിക്കിടക്കുന്നതായ സന്ദേശത്തെ തുടര്‍ന്ന് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചതാണ് പ്രശ്നമായത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് ഞാറയ്ക്കല്‍…
Read More » - 18 November
പ്രതിഷേധിക്കാന്‍ വേറിട്ടൊരുമാര്ഗം; സൗദി സ്ത്രീകള്‍ ചെയ്തത് ഇങ്ങനെ
റിയാദ്: ലോകത്ത് ഏറ്റവും കൂടുതല്‍ പുരുഷാധിപത്യം നിലനില്‍ക്കുന്ന രാജ്യമാണ് സൗദി. ഇവിടെ സ്ത്രീകള്‍ പൊതുവിടങ്ങളില്‍ ഇറങ്ങുമ്പോള്‍ ശരീരം മുഴുവനും മറയ്ക്കുന്ന അബയ എന്ന വസ്ത്രം ധരിക്കണമെന്നാണ് ചട്ടം.…
Read More » - 18 November
ബെെക്കിലെത്തിയവര് സ്ഫോടക വസ്തുക്കള്‍ വലിച്ചെറിഞ്ഞു : വന്‍സ്ഫോടനം : 3 പേര് കൊല്ലപ്പെട്ടു
ചണ്ഡീഗഡ്: ബെെക്കിലെത്തിയ അജ്ജാത സംഘം 500 പേര് ഉണ്ടായിരുന്ന മേഖലയിലേക്ക് സ്ഫോടക വസ്തുക്കള്‍ വലിച്ചെറിഞ്ഞു. ഇതിനെത്തുടര്‍ന്നുണ്ടായ സ്ഫോടനത്തില്‍ 3 പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. പരിക്കേറ്റ ഒരാളുടെ നില…
Read More »