Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -19 November
ശബരിമല വിഷയം; എൽഡിഎഫിന്റെ ലക്ഷ്യം വ്യക്തമാക്കി കൊടിക്കുന്നിൽ സുരേഷ്
തിരുവനന്തപുരം: ശബരിമലയില്‍ കൂടുതല്‍ ഭക്തന്മാര് വരാതിരിക്കാനാണ് എല്‍.ഡി.എഫിന്റെ ശ്രമമെന്ന് വ്യക്തമാക്കി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി. ഭക്തന്മാര് സന്നിധാനത്ത് രാത്രി നില്ക്കാന് പാടില്ല, പൊലീസ്…
Read More » - 19 November
ശബരീഷ് വര്‍മ വിവാഹിതനായി; സാഫല്യമായത് നീണ്ട കാലത്തെ പ്രണയം
കൊച്ചി: നടന് ശബരീഷ് വര്‍മ വിവാഹിതനായി. പ്രേമം സിനിമയുടെ അസോസ്യേറ്റ് ആര്‍ട് ഡയറക്ടറായിരുന്ന അശ്വിനി കെയ്ല്‍ ആണ് വധു. രജിസ്റ്റര്‍ വിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷം ഞായറാഴ്ച കൊച്ചിയില്‍…
Read More » - 19 November
ഫാക്ടറിയിൽ തീപിടിത്തം : നാല് പേർ മരിച്ചു
ന്യൂ ഡൽഹി : ഫാക്ടറിയിൽ തീപിടിത്തം. ന്യൂ ഡൽഹിയിലെ കരോള്‍ബാഗിലെ ഫാക്ടറി കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ നാല് പേര് മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തെ കുറിച്ചുള്ള കൂടുതൽ…
Read More » - 19 November
ആവശ്യത്തിനും അനാവശ്യത്തിനും ധോണിയെ വിമർശിക്കുന്നവർക്കെതിരെ കപില്‍ ദേവ് രംഗത്ത്
മുംബൈ: എം.എസ് ധോണിയെ വിമര്‍ശിക്കുന്നതിനെതിരെ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് രംഗത്ത്. ധോണി ക്രിസീലെത്തുമ്പോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത് ആ പഴയ ഇരുപതുകാരന്റെ പ്രകടനമാണെന്നും എന്നാല്‍ ധോണി…
Read More » - 19 November
ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ സാവകാശ ഹര്‍ജി നല്കി; പ്രധാന ആവശ്യങ്ങള്‍ ഇവ
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ സാവകാശ ഹര്‍ജി നല്കി. വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ ആവശ്യം. അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി…
Read More » - 19 November
തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യം വെച്ച് കെ.ചന്ദ്രശേഖര റാവുവിന്റെ ‘യജ്ഞം’
ഹൈദരാബാദ്: തിരഞ്ഞെടുപ്പ് വിജയം മുന്നില്‍ കണ്ട് ‘യജ്ഞം’ നടത്തി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു. പ്രചാരണ പരിപാടികള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഡിസംബര്‍ 7നാണ് തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.…
Read More » - 19 November
രണ്ടരക്കോടിയുടെ സ്വര്‍ണവുമായി ബാങ്ക് മാനേജര്‍ മുങ്ങി
ആലുവ: രണ്ടരക്കോടിയുടെ സ്വര്‍ണവുമായി ബാങ്ക് മാനേജര്‍ മുങ്ങി. യൂണിയന് ബാങ്ക് ആലുവ ശാഖ അസിസ്റ്റന്റ് മാനേജര്‍ അങ്കമാലി സ്വദേശിനി സിസ് (36) മോളാണ് ലോക്കറില്‍ സ്വർണവുമായി കടന്നത്.…
Read More » - 19 November
ശബരിമലയില്‍ പോകാന്‍ താല്പര്യമുണ്ടെന്ന് കാട്ടി മൂന്ന് യുവതികള്‍ എറണാകുളത്ത് വാര്‍ത്താ സമ്മേളനം നടത്തി; ശബരിമലയില്‍ പോകുന്നതുവരെ മാല അഴിക്കില്ലെന്ന് യുവതികള്‍
കൊച്ചി: ശബരിമലയില്‍ പോകാന്‍ താല്പര്യമുണ്ടെന്ന് കാട്ടി മൂന്ന് യുവതികള്‍ എറണാകുളത്ത് വാര്‍ത്താ സമ്മേളനം നടത്തി. കണ്ണൂരില്‍നിന്നുള്ള രേഷ്മ നിശാന്ത്, ഷനില, കൊല്ലത്തുനിന്നുള്ള ധന്യ എന്നീ മൂന്നുപേരാണ് മാധ്യമങ്ങള്ക്കുമുന്പിലെത്തിയത്.…
Read More » - 19 November
സുപ്രീംകോടതി വിധിയായതിനാല്‍ നമുക്കെന്താണു പറയാന്‍ കഴിയുക? ഈ വിഷയത്തില്‍ എല്ലാ കാര്യങ്ങളും ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. സുപ്രീംകോടതി വിധിയായതിനാല്‍ നമുക്കെന്താണു പറയാന്‍ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു. ഈ വിഷയത്തില്‍ എല്ലാ…
Read More » - 19 November
ശബരിമല സ്ത്രീ പ്രവേശനം ; യുഡിഎഫ് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നു
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ യുഡിഎഫ് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നു.യുഡിഎഫ് ഏകോപന സമിതിയാണ് തീരുമാനമെടുത്തത്. ശബരിമലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി…
Read More » - 19 November
VIDEO: കടുത്ത നിലപാടുകളുമായി സുപ്രീംകോടതി, എല്ലാ ഹര്‍ജികളും കണ്ണടച്ച് തള്ളുന്നു
ശബരിമല യുവതീപ്രവേശന വിധി ജനുവരി 22ന് മുമ്പ് പുനഃപരിശോധിക്കാനാവില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. നടതുറന്നതിനാല്‍ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല. എന്തു തീരുമാനവും എടുക്കുന്നത്…
Read More » - 19 November
ത്വക്കിനടിയില്‍ ചിപ്പ്; അമ്പരപ്പോടെ ജീവനക്കാര്‍
കമ്പനിയും ജോലിക്കാരനും തമ്മിലുള്ള ഇടപെടല്‍ വളരെ എളുപ്പമാക്കുമെന്ന വാദവുമായി ത്വക്കിനടിയില്‍ മൈക്രോചിപ്പുകള്‍ ധരിക്കുന്ന പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് ബയോഹാക്സ് (Biohax) എന്ന സ്വീഡിഷ് കമ്പനി. സ്വീഡനില്‍ നേരത്തേ…
Read More » - 19 November
കോടതി വിധി നടപ്പിലാക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങള്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയതുമൂലം ദിവസം നഷ്ടമാവുന്നത് 2.64 കോടി രൂപ; നഷ്ടങ്ങളുടെ കണക്കുകള്‍ ഇങ്ങനെ
ശബരിമല: യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങള്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയതുമൂലം ദിവസം നഷ്ടമാവുന്നത് 2.64 കോടി രൂപ. അപ്പം, അരവണ,…
Read More » - 19 November
പൊലീസിനെ ഭയന്ന് വാവര്നടയിലേയ്ക്ക് പോകാനാകാതെ അയ്യപ്പഭക്തര്‍
ശബരിമല : പൊലീസിനെ ഭയന്ന് വാവര്നടയിലേയ്ക്ക് പോകാനാകാതെ അയ്യപ്പഭക്തര്‍. പൊലീസിന്റെ ബാരിക്കേഡ് കുരുക്കിലാണു സന്നിധാനത്തെ വാവരുനട. അയ്യപ്പന്റെ ഉറ്റമിത്രമായ വാവരെ കണ്ടുതൊഴാനുള്ള സൗകര്യം നിഷേധിച്ചാണു വാവരുനട മുതല്‍…
Read More » - 19 November
ആറ് കോടി ജനങ്ങള്‍ പ്രതിവര്‍ഷം ചികിത്സാച്ചെലവ് മൂലം ദരിദ്രരാകുന്നു
മറ്റ് രാജ്യങ്ങളില്‍ നിന്നുപോലും ചികിത്സ തേടിവരാന്‍ പ്രാപ്തമായ ആധുനിക ചികിത്സാ സംവിധാനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. അതേസമയം താങ്ങാനാകാത്ത മെഡിക്കല്‍ ബില്ലുകള്‍ ഓരോ വര്‍ഷവും ആറ് കോടിയോളം ജനങ്ങളെ…
Read More » - 19 November
ഏഴുവയസുകാരന് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ആഗ്ര : ഏഴുവയസുകാരന് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം. സംഭവം പുറത്തറിഞ്ഞത് പിതാവ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ . ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. കുട്ടിയുടെ പിതാവിന്റെ പരാതി പ്രകാരം ട്യൂഷൻ…
Read More » - 19 November
പമ്പയിലേയ്ക്കുള്ള ബസ് സര്‍വീസ് നിര്‍ത്തി
പമ്പ : നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കുള്ള ബസ് സര്‍വ്വീസ് നിര്‍ത്തിവച്ചു. പൊലീസ് നിര്‍ദേശ പ്രകാരമാണ് സര്‍വ്വീസ് നിര്‍ത്തിവച്ചതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈനിലാണ് ടിക്കറ്റ് തീര്‍ത്ഥാടകര്‍ ബുക്ക്…
Read More » - 19 November
പ്രതിഷേധം ശക്തമാകുന്നു ; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി
കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോഴിക്കോട് കരിങ്കൊടി. മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ ശ്രമമുണ്ടായി. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മടങ്ങവെയായിരുന്നു പ്രതിഷേധം.യുവമോർച്ച പ്രവർത്തകരാണ്…
Read More » - 19 November
സന്നിധാനത്തെ അറസ്റ്റ് : ഐജി വിജയ സാഖറെയ്ക്കും സന്നിധാനം പൊലീസ് സ്പെഷല്‍ ഓഫിസര്‍ക്കും ഡിജിപിയുടെ നോട്ടിസ്
ശബരിമല: സന്നിധാനത്ത് ഞായറാഴ്ച രാത്രിയില്‍ ഇത്രയധികം പ്രശ്നങ്ങള്‍ ഉണ്ടായിട്ടും ഐജിയും സ്പെഷ്യല്‍ ഓഫീസറും സ്ഥലത്ത് എത്താത്തതില്‍ ചോദ്യം ചെയ്ത് ഡിജിപി ലോക്നാഥ് ബെഹ്റ. ഭക്തരുടെ നാമജപപ്രതിഷേധവും തുടര്‍ന്നുണ്ടായ…
Read More » - 19 November
ഭക്തരോട് സന്നിധാനത്ത് കയറരുത് എന്ന് പറയാന്‍ എന്ത് അധികാരം; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവവുമായി ഹൈക്കോടതി
കൊച്ചി: ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. സന്നിധാനത്ത് ഭക്തര്‍ കയറരുതെന്ന് പറയാന്‍ പൊലീസിന് എന്തവകാശമാണ് ഉള്ളതെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റേതാണ് വിമര്‍ശനം.…
Read More » - 19 November
ശബരിമല ദര്‍ശനം; കുടുംബശ്രീക്കാരെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യിപ്പിച്ചു- എം.ടി രമേശ്
ആലപ്പുഴ: ശബരിമലയില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനവും യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമവുമാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ആരോപിച്ചു. ശബിരമല ദര്‍ശനം…
Read More » - 19 November
യുവതീ പ്രവേശന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ; സുപ്രീം കോടതി നിലപാട് വ്യക്തമാക്കി
ഡൽഹി : ശബരിമല യുവതീ പ്രവേശന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി നിലപാട് വ്യക്തമാക്കി. സ്ത്രീപ്രവേശനത്തില്‍ ഹര്‍ജികള്‍ 22നേ പരിഗണിക്കൂവെന്ന് കോടതി അറിയിച്ചു. ജനുവരി…
Read More » - 19 November
ഒരു വര്‍ഷം വരെ ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന പ്രചരണം അടിസ്ഥാനരഹിതം: കണ്ഠര് രാജീവരര്
തിരുവനന്തപുരം: അമ്മ മരിച്ച സുരേന്ദ്രന് ഒരു വര്‍ഷം തികയുന്നതിനു മുമ്പ് ശബരിമലയില്‍ പോയത് ആചാര ലംഘനമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി ആരോപിച്ചതിനോട് പ്രതികരണവുമായി തന്ത്രി കണ്ഠരര് രാജീവരര്.…
Read More » - 19 November
സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പം: മുഖ്യമന്ത്രി പിണറായി വിജയന്
കോഴിക്കോട് : സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമലയിൽ പ്രശ്നമുണ്ടാക്കാൻ ആർ എസ് എസ് പദ്ധതിയിട്ടിരുന്നു. അറസ്റ്റിലായവരുടെ സ്ഥാനമാനങ്ങൾ പുറത്തുവരുന്നുണ്ടെന്നും കോടതി പറയുന്നത് അനുസരിക്കുകയല്ലാതെ സർക്കാരിന്…
Read More » - 19 November
ശബരിമലയിലെ അതിക്രമം : അക്രമം കാണിച്ച പൊലീസുകാരെ തിരിച്ചറിയാനായിട്ടില്ല : മലക്കം മറിഞ്ഞ് ഡി.വൈ.എസ്പി
കൊച്ചി : ശബരിമലയില്‍ അക്രമം കാണിച്ച പൊലീസുകാരെ തിരിച്ചറിയാനായിട്ടില്ല . മലക്കം മറിഞ്ഞ് ഡി.വൈ.എസ്പി. പത്തനംതിട്ട ഡിവൈഎസ്പി എസ്. റഫീഖാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ അറിയിച്ചത്. ലഭ്യമായ…
Read More »