KeralaLatest News

സോളാർ തട്ടിപ്പ്; വിചാരണ തുടങ്ങി

തിരുവനന്തപുരം; സരിതാ നായർ, ബിജു രാധാകൃഷ്ണൻ എന്നിവർ പ്രതികളായ സോളാർ തട്ടിപ്പ് കേസിൽ വിചാരണ തുടങ്ങി.‌

വിചാരണ അഡീഷ്ണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ തുടങ്ങി.

സോളാർ പാനലിന്റെയും കാറ്റാടിയന്ത്രങ്ങളുടെയും വിതരണാവകാശം വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button