Latest NewsInternational

ഇടിവ് തുടരുന്നു; എണ്ണവില 63 ഡോളർ

പത്ത് മാസത്തെ കുറഞ്ഞ നിരക്കിലായി രാജ്യാന്തര എണ്ണവില

ദോഹ: പത്ത് മാസത്തെ കുറഞ്ഞ നിരക്കിലായി രാജ്യാന്തര എണ്ണവില.

ബാരലിന് 62.53ഡോളർ വരെ താഴ്ന്ന ബെന്റ് ക്രൂഡ് വില എണ്ണ ലഭ്യതയിൽ കുറവുണ്ടായതോടെ വർധിച്ച് 63.61 ഡോളറിലെത്തി.

സാമ്പത്തിക മാന്ദ്യമാണ് വിലയിടിവിന് കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button