ബെംഗളുരു: സബ്സിഡിയില്ലാത്ത പാചക വാതകത്തിന്റെ വില ഉയർന്ന് (14.2) 941 രൂപയായി. വീട്ടിലെത്തിക്കാനുള്ള കമ്മീഷനും കൂടി ചേർക്കുമ്പോളൾ ഇത് 1000 രൂപയോളമാകും.
നികുതികൾക്ക് പുറമേ ബോട്ലിങ് പ്ലാന്റിൽ നിന്നുള്ള ചരക്ക് കൂലി കൂടി ചേർത്താണ് അന്തിമ വില നിശ്ചയിക്കുന്നത്.
Post Your Comments