Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -29 November
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ 6 വിമാനത്താവളങ്ങള്‍…
Read More » - 29 November
സെയിലില്‍ അവസരം
വെസ്റ്റ് ബംഗാളിൽ ബേണ്പുരില് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യക്കുകീഴില് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയുടെ സ്റ്റീല്‍ പ്ലാന്റിൽ അവസരം. നോണ്‍ എക്സിക്യുട്ടീവ് കേഡറിലെ ഓപ്പറേറ്റര്‍…
Read More » - 29 November
ബെംഗളുരുവിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ 4000 പേർ വെയ്റ്റിംങ് ലിസ്റ്റിൽ
ബെംഗളുരു: 4000 ത്തോളം ആൾക്കാർ വെയ്റ്റിംങ് ലിസ്റ്റിൽ , ക്രിസ്തുമസിന് നാട്ടിൽ പോകാനുള്ളവരുടെ വെയ്റ്റിംങ് ലിസ്റ്റാണിത്. ഏറെ തിരക്കുള്ള ഡിസംബർ 21 ന് മാത്രം 2000 പേർ…
Read More » - 29 November
ശബരിമല നിരോധനാജ്ഞ; പ്രതികരണവുമായി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടുന്നതുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ…
Read More » - 29 November
കേരള ആർടിസി സർവ്വീസ് ; മലയാളികൾക്ക് കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം
ബെംഗളുരു: അമിത വില ഈടാക്കി സർവ്വീസ് നടത്തുന്നവർക്കിടയിൽ കുറഞ്ഞ ചിലവിൽ മലയാളികൾക്ക് നാടെത്താൻ കേരള ആർടിസി സർവ്വീസ്. 21 മുതൽ 24 വരെ സ്പെഷ്യൽ സർവ്വീസ് നടത്തും.…
Read More » - 29 November
ജനങ്ങളുടെ ശ്രദ്ധ തിരിച്ച് കവർച്ച നടത്തിയിരുന്ന 8 അംഗ സംഘം അറസ്റ്റിലായി
ബെംഗളുരു: ബാങ്കിൽനിന്ന് ഇറങ്ങുന്നവരുടെ ശ്രദ്ധ തിരിച്ച് കവർച്ച നടത്തിയിരുന്ന 8 അംഗ സംഗം പിടിയിലായി. സാംസൺ, ജാനിയ, അർജുൻ., രാകേഷ്, സുനിൽ, വിജയ്, ഭാസ്കർ, എസ് രാകേശ്…
Read More » - 29 November
ബെന്നാർഘട്ടെ; സംരക്ഷിക്കാനായി ഒാൺലൈൻ പ്രചാരണം നടത്തുന്നു
ബെംഗളുരു: പരിസ്ഥിതി ലോല മേഖല വെട്ടിക്കുറക്കാനുള്ള നീക്കത്തിനെതിരെ ഒാൺലൈൻ പ്രതിഷേധം. വനം പരിസ്ഥിതി മനത്രാലയത്തിന്റെ പുതുക്കിയ വിഞ്ജാപനത്തിൽ പരിസ്ഥിതി ലോല പ്രദേശം 268.9, എന്നതിൽ നിന്ന് 169.84…
Read More » - 29 November
വിവാഹാഭ്യർഥന നിരസിച്ച 16 കാരിയെ യുവാവ് വെട്ടിക്കൊന്നു
ബെംഗളുരു: വിവാഹാഭ്യർഥന നിരസിച്ചതിന് 16 കാരിയെ 28 കാരൻ വെട്ടിക്കൊന്നു. ദൊഡ്ഡബെല്ലാപുര സ്വദേശിനിയായ കീർത്തന(16) ആണ് സഹോദരി ഭർത്താവിന്റെ അനുജനായ നവീന്റെ (28) വെട്ടേറ്റ് മരിച്ചത്. കീർത്തനയെ…
Read More » - 29 November
ദുബായില്‍ ദുരൂഹതയുയര്‍ത്തി കാറിന് നിരന്തരം തീയിടുന്ന യുവാവ്
ദുബായ് : 9 തോളം കാറുകള്‍ തീയിട്ട് നശിപ്പിച്ചതിന് ദുബായില്‍ ഏഷ്യന്‍ യുവാവിനെ പോലീസ് പിടികൂടി. മൂന്ന് പ്രാവശ്യമായിട്ടാണ് 23 കാരനായ ഈ തൊഴില്‍ രഹിതനായ യുവാവ്…
Read More » - 29 November
ഇന്ത്യയിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടേണ്ടതുണ്ട്: പ്രണബ് മുഖർജി
ബെംഗളുരു: ഇപ്പോഴുള്ള സാമ്പത്തിക സ്ഥിതിയിൽ അസംതൃപ്തനാണെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. സാമ്പത്തിക സ്ഥിതി ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നാണ് മുൻ ധനമന്ത്രി എന്ന നിലയിൽ തനിക്ക് തോന്നുന്നതെന്നും അദ്ദേഹം…
Read More » - 29 November
അധികൃതരുടെ കൈപ്പിഴ: ഭിന്നശേഷിക്കാരിയായ യുവതിക്കു ജോലി നഷ്ടമായി
ഒറ്റപ്പാലം: ഉദ്യോഗസ്ഥരുടെ കടും പിടുത്തം മൂലം ഭിന്നശേഷിക്കാരിയായ യുവതിയ്ക്ക് ജോലി നഷ്ടമായി. മയിലുംപുറം കിഴക്കുംപുറം കോല്‍ക്കാട്ടില്‍ അജിതയുടെ (37) പ്രതീക്ഷയായിരുന്ന ബി്വറേജസ് കോര്‍പറേഷനിലെ ജോലിയാണ് ചെറിയ പിഴവു…
Read More » - 29 November
രജനീകാന്ത് ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധം; അന്യഭാഷാ ചിത്രങ്ങൾ കന്നഡ സിനിമകളുടെ വളർച്ച തടയുമെന്ന് വാദം
രജനീകാന്ത് ചിത്രത്തിനെതിരെ കടുത്ത പ്രതിഷേധം; അന്യഭാഷാ ചിത്രങ്ങൾ കന്നഡ സിനിമകളുടെ വളർച്ച മുരടിപ്പിക്കുമെന്ന് വാദം ബെംഗളുരു; ഇന്ന് പ്രദർശനത്തിനെത്തുന്ന രജനീകാന്ത് ചിത്രം 2.0 ക്കെതിരെ വൻ രോഷം.…
Read More » - 29 November
ലഹരിമരുന്ന് വിതരണം ചെയ്തിരുന്ന യുവാവ് പിടിയില്‍; 60 ലഹരിഗുളികകള്‍ കണ്ടെത്തി
വൈപ്പിന്‍: ജയില്‍പുള്ളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ലഹരിമരുന്ന് വിതരണം ചെയ്തിരുന്ന യുവാവ് പിടിയില്‍. നായരമ്പലം മാനാട്ടുപറമ്പ് തോട്ടുങ്കല്‍ വിഷ്ണു(20) ആണ് അറസ്റ്റിലായത്. യുവാവില്‍ നിന്നും ലഹരിഗുളികകളും വടിവാളുമായി എക്സൈസ് കണ്ടെടുത്തു.…
Read More » - 29 November
കുവൈറ്റില്‍ ഗതാഗതനിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷാനടപടികൾ
കുവൈറ്റ്: കുവൈറ്റിൽ ഗതാഗത നിയമം ലംഘിക്കുന്നവരുടെ വാഹനവും ഡ്രൈവിങ് ലൈസന്‍സും കണ്ടുകെട്ടാൻ ഉത്തരവ്. ആഭ്യന്തര മന്ത്രാലയം ഗതാഗത വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍…
Read More » - 29 November
പിറവം പള്ളിക്കേസില്‍ ഹൈക്കോടതി ചോദ്യങ്ങളുന്നയിച്ചതിനെ വിമര്‍ശനമായി കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : പിറവം പള്ളിക്കേസില്‍ ഹൈക്കോടതി ചോദ്യങ്ങളുന്നയിച്ചതിനെ വിമര്‍ശനമായി കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോടതി ചോദ്യങ്ങള്‍ ചോദിക്കുകയാണ് ചെയ്തത്. കേസിൽ കോടതിയലക്ഷ്യ അപേക്ഷ സുപ്രീംകോടതിതന്നെ തള്ളിയിട്ടുള്ളതാണെന്നും…
Read More » - 29 November
തെരുവ് നായ ആക്രമണത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റു
ഉത്തര്‍പ്രദേശ്: തെരുവ് നായ ആക്രമണത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റു. രാംപൂര്‍ ജില്ലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം പരിക്കേറ്റവരെ പ്രവേശിപ്പിച്ച ജില്ലാ സര്‍ക്കാര്‍…
Read More » - 29 November
അറ്റകുറ്റപ്പണി, വൈദ്യുതി 7 മണിക്കൂർ വരെ മുടങ്ങും
ബെംഗളുരു: അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ബെംഗളുരുവിൽ പലയിടങ്ങളിലും 7 മണിക്കൂർ വരെ വൈദ്യുതി മുടങ്ങും. ഇന്ന് മുതൽ ഡിസംബർ 3 വരെ രാവിലെ 10 മുതൽ വൈകിട്ട് 5…
Read More » - 29 November
പ്രിയങ്ക-നിക്ക് വിവാഹത്തിന്റെ ആഘോഷങ്ങള്‍ തുടങ്ങി: ചിത്രങ്ങള്‍ കാണാം
രാജസ്ഥാന്: ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയുടേയും അമേക്കന്‍ പാട്ടുകാരനായ നിക്ക്ജോനാസിന്റേയും ആഡംബര വിവാഹത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡിസംബറില്‍ രാജസ്ഥാനിലെ ഉമൈദ് ഭവന് പാലസിലാണ് വിവാഹം. ഇരുവരും നേരത്തേ തന്നെ…
Read More » - 29 November
15 വർഷത്തിലധികം പഴക്കമുള്ള ബസുകൾ 21,000; സുരക്ഷാ പരിശോധന ശക്തമാക്കി അധികൃതർ
ബെംഗളുരു: സംസ്ഥാനത്ത് ഒാടുന്നതിൽ 21,000 ബസുകൾ 15 വർഷത്തിലധികം പഴക്കമുള്ളത് എന്ന് കണക്കുകൾ. ഇതില്‍ 4071 ബസുകൾ സർവ്വീസ് നടത്തുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേണ്ടി. കഴിഞ്ഞ ദിവസം…
Read More » - 29 November
ഒന്നാം സ്ഥാനം കൈവിടാതെ വിരാട് കോഹ്ലി
ദുബായ് : ടെസ്റ്റ് ബാറ്റിംഗ് ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനം കൈവിടാതെ ഇന്ത്യൻ താരം വിരാട് കോഹ്ലി. 935 റേറ്റിംഗ് പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനം ഇന്ത്യൻ…
Read More » - 29 November
ദിവ്യ സ്പന്ദനയ്ക്ക് സുരക്ഷ ശക്തമാക്കി; നടപടി അംബരീഷിന്റെ സംസ്കാര ചടങ്ങിൽ നിന്ന് വിട്ട്നിന്നതിനെ തുടർന്ന്
ബെംഗളുരു: അംബരീഷിന്റെ സംസ്കാരത്തിൽ നിന്ന് വിട്ട് നിന്ന നടിയും കോൺഗ്രസ് സമൂഹമാധ്യമവിഭാഗം മേധാവിയുമായ ദിവ്യ സ്പന്ദനയ്ക് സുരക്ഷ വർധിപ്പിച്ചു. അംബരീഷിന്റെ സംസ്കാരത്തിൽ പങ്കെടുക്കാതിരുന്നതിന്റെ പേരിൽ വൻ ജനരോഷം…
Read More » - 29 November
രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്മാന് തീപിടിച്ച് മരിച്ചു
മുംബൈ: തീപിടിത്തം ഉണ്ടായ കെട്ടിടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. 57 കാരനായ ജഗന് ആമ്പ്ലേയാണ് മരിച്ചത്. മറ്റൊരു ഫയര്‍മാനായ സന്ദീപ്…
Read More » - 29 November
ദാവൂദ് ഇബ്രാഹിം ബന്ധം: പ്രതികരണവുമായി പാക് പ്രധാനമന്ത്രി
ഇസ്ലാമാബാദ്: മുമ്പ് നടന്ന കാര്യങ്ങളില്‍ ഉത്തരവാദിത്തം ഏല്‍ക്കാനാവില്ലെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. നമുക്കു മുന്‍കാലത്തു ജീവിക്കാന്‍ സാധിക്കില്ല. ഇന്ത്യയിലെ ‘വാണ്ടഡ്’ ആയിട്ടുള്ളവരുടെ പട്ടിക ഞങ്ങളുടെ കൈവശമുണ്ട്. സ്വന്തം…
Read More » - 29 November
എന്റെ രാജ്യസ്നേഹം പോലും ചോദ്യം ചെയ്യപ്പെടുന്നു; പ്രതികരണവുമായി മിതാലി രാജ്
മുംബൈ: കോച്ച് രമേശ് പൊവാറിന്റെ ആരോപണങ്ങളിൽ പ്രതികരണവുമായി വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്. തന്റെ കരിയറിലെ ഇരുണ്ട ദിനങ്ങളാണിതെന്നും രാജ്യസ്നേഹം പോലും ചോദ്യം ചെയ്യപ്പെടുന്നുവെന്നും മിതാലി…
Read More » - 29 November
ദളിത് യുവാവിനെ ജീവനോടെ കത്തിച്ചുകൊന്ന സംഭവത്തില്‍ കോടതി വിധിയായി
ഗുജറാത്ത്: ദളിത് യുവാവിനെ ജീവനോടെ കത്തിച്ചു കൊന്ന കേസില്‍ പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചു. യുവാവിനെ മൃഗീയമായി കൊലപ്പെടുത്തിയതില്‍ പങ്കുളള 11 പേര്‍ക്കും കോടതി ജീവപര്യന്തം തടവ്…
Read More »