ബെംഗളുരു: പരിസ്ഥിതി ലോല മേഖല വെട്ടിക്കുറക്കാനുള്ള നീക്കത്തിനെതിരെ ഒാൺലൈൻ പ്രതിഷേധം.
വനം പരിസ്ഥിതി മനത്രാലയത്തിന്റെ പുതുക്കിയ വിഞ്ജാപനത്തിൽ പരിസ്ഥിതി ലോല പ്രദേശം 268.9, എന്നതിൽ നിന്ന് 169.84 ആയി കുറക്കാൻ ശുപാർശ വന്ന സാഹചര്യത്തിലാണ് പ്രതിഷേധം കനക്കുന്നത്.
യുണൈറ്റഡ് ബെംഗളുരു, ജഡ്ക.ഒാർഗ് സംഘടനകളാണ് ഒാൺലൈൻ പ്രതിഷേധവുമായി എത്തിയത്.
Post Your Comments