Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -29 November
വിവിധ തസ്തികകളില്‍ വാക്ക്-ഇൻ-ഇന്റർവ്യൂ
കേരള സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന പ്രവർത്തിക്കുന്ന ഇടുക്കി ജില്ലയിലെ നിർഭയ ഷെൽട്ടർ ഹോമിലേക്ക് സോഷ്യൽ വർക്കർ കം കേസ് വർക്കർ,…
Read More » - 29 November
ഒൻപത് സ്കിൽ പാർക്കുകൾ ഉടൻ
തിരുവനന്തപുരം: എല്ലാ ജില്ലകളിലും നൈപുണ്യ വികസനത്തിനായി രണ്ട് സ്കിൽ പാർക്കുകൾ സ്ഥാപിക്കുെമന്ന് മന്ത്രി കെടി ജലീൽ. 300 പേർക്ക് ഒരേ സമയം പരിശീലനം നൽകാൻ കഴിയുന്ന 9…
Read More » - 29 November
7 വയസുള്ള കുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകന് തടവ്
കാസർകോട്; 7 വയസുള്ള 3 കുട്ടികളെ പീഡിപിച്ച മദ്രസ അധ്യാപകന് 7 വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും. മലപ്പുറം തിരൂർ സ്വദേശി നസീബ് മൗലവിെയാണ്…
Read More » - 29 November
എബിഎസ് സുരക്ഷയുള്ള റോയൽ എൻഫീൽഡ് തണ്ടര്‍ബേഡ് 500X വിപണിയിൽ
ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയുള്ള തണ്ടര്‍ബേഡ് 500X വിപണിയിൽ എത്തിച്ച് റോയൽ എൻഫീൽഡ്. ഇന്ത്യയില്‍ പുറത്തിറങ്ങുന്ന 125 സിസിക്ക് മുകളിലുള്ള എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും 2019 ഏപ്രില്‍…
Read More » - 29 November
ഫ്ലെക്സ് ബോർഡ്; രാഷ്ട്രീയപാർട്ടികൾ ഉത്തരവ് ലംഘിക്കുന്നെന്ന് ഹൈക്കോടതി
ബഹു ഭൂരിപക്ഷം ജനങ്ങളും പരസ്യ ബോർഡുകളൊക്കെ നീക്കി കഴി്ഞെങ്കിലും രാഷ്ട്രീയ പാർട്ടികൾ ഉത്തരവ് ലംഘിക്കുകയാണെന്ന് ഹൈക്കോടതി,. നിയമ ലംഘകരെ കണ്ടെത്തി നടപടി വേണമെന്ന് പറഞ്ഞിട്ടും അധികൃതരുടെ ഭാഗത്ത്…
Read More » - 29 November
ബിഹാർ ഷെൽറ്റർ ഹോം പീഡനകേസ് സിബിഎെക്ക്
ന്യൂഡൽഹി: ബീഹാർ ഷെൽറ്റർ ഹോം കേസ് അന്വേഷിക്കാൻ സുപ്രീം കോടതി സിബിഎെയെ ചുമതലപ്പെടുത്തി. അന്വേഷണം നടത്തുന്ന സിബിഎെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റരുതെന്നും സുപ്രീം കോടതി ഉത്തരവ്.
Read More » - 29 November
ഏറ്റവും ഉയര്‍ന്ന ശിക്ഷാ നടപടിയാണ് പി.കെ. ശശിക്ക് ലഭിച്ചതെന്ന് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി : ഏറ്റവും ഉയര്‍ന്ന ശിക്ഷാ നടപടിയാണ് ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്ക് ലഭിച്ചതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം…
Read More » - 29 November
കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ നല്കിയാല് ഇനി കര്‍ശന നിയമനടപടി
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഉപയോഗിക്കാന്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് കേരള ട്രാഫിക്ക് പോലീസ്. ട്രാഫിക്ക് പോലീസ് അവരുടെ ഫേസ് ബുക്ക് പേജിലൂടെയാണ് ഈ കാര്യം…
Read More » - 29 November
ബിഎസ്എൻഎല്ലിൽ 3 മുതൽ അനിശ്ചിത കാല പണിമുടക്ക്
റിലയൻസ് ജിയോയെ കേന്ദ്രസർക്കാർ വഴിവിട്ട് പ്രോത്സാഹിപ്പിക്കുന്നെന്ന് കാട്ടി ബിഎസ്എൻഎൽജീവനക്കാരുടെ യൂണിയനുകൾ ഡിസംബർ 3 മുതൽ അനിശ്ചിത കാല പണിമുടക്കിലേക്ക്. റിലയൻസിന് ഭീഷണിയാകുമെന്ന് ഒാർത്ത് കേന്ദ്രം 4G സ്പെക്ട്രം…
Read More » - 29 November
ഡീസൽ, പെട്രോൾ ഒാട്ടോകൾക്ക് പെർമിറ്റില്ല; ഇലക്ട്രിക്, സിഎൻജി, എൽഎൻജി ഉപയോഗിക്കുന്നവക്ക് മാത്രം പെർമിറ്റ് അനുവദിക്കും
നഗരങ്ങളിൽ ഇനി മുതൽ ഇലക്ട്രിക്, സിഎൻജി, എൽഎൻജി എന്നിവ ഉപയോഗിക്കുന്ന ഒാട്ടോകൾക്ക് മാത്രം പെർമിറ്റ് നൽകും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽഇത് ആദ്യം നടപ്പിൽ വരുത്തും.
Read More » - 29 November
വിഷമദ്യ ദുരന്തം: സ്ത്രീയുള്‍പ്പടെ 12 മരണം; 50 പേരുടെ നില അതീവഗുരുതരം
കൊല്‍ക്കത്ത : ബംഗാളില്‍ വിഷമദ്യ ദുരന്തം. വിഷമദ്യം കഴിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെ 12 പേര് മരിച്ചു. 50 തോളം പേരുടെ നില അതീവ ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. നാദിയ…
Read More » - 29 November
മനുഷ്യ കടത്ത്; 32 നഴ്സുമാരെ അർമേനിയക്ക് കടത്താൻ ശ്രമം; മലയാളി പിടിയിൽ
32 മലയാളി നഴ്സുമാരെ അർമേനിയക്ക് കടത്താൻ ശ്രമിച്ച മലയാളി പിടിയിൽ. മംഗളുരുവിൽ ഹോപ്സിൻ എജ്യുക്കേഷൻ ഇന്റർ നാഷ്ണൽ എന്ന സ്ഥാപനം നടത്തുന്ന ടോണി (40) ആണ് പിടിയിലായത്.…
Read More » - 29 November
പൊലീസ് അക്കാദമിയിലെ കുളത്തില്‍ കുട്ടികള്‍ മുങ്ങിമരിച്ചു
രാമവര്‍മ്മപുരം: തൃശ്ശൂര്‍ പൊലീസ് അക്കാദമിയുടെ കുളത്തില്‍ വീണ് രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. അഭിമന്യു(7), അജുകൃഷ്ണ (9) എന്നീ കുട്ടികളാണ് മരിച്ചത്. രാമവര്‍മ്മപുരത്തെ പൊലീസ് അക്കാദമിയുടെ കുളത്തിലാണ് അപകടമുണ്ടായത്.…
Read More » - 29 November
എസ്ബിഎെ പലിശ നിരക്ക് വർധിപ്പിച്ചു
എസ്ബിഎെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കൂട്ടി. 0.05 മുതൽ 0.10 ശതമാനം വരെയാണ് വർധനവ്
Read More » - 29 November
ദേവസ്വം ബോര്‍ഡിലേക്ക് 3 എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തു
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ എന്‍. വിജയകുമാര്‍, ഒ.കെ. വാസു, പി.പി. വിമല എന്നീ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു . കെ. രാഘവന് വിരമിച്ച ഒഴിവിലേക്ക് പട്ടികജാതി…
Read More » - 29 November
ജിഎസ്ടിയിലും വെട്ടിപ്പ്
പരിപൂർണ്ണമായ കംപ്യൂട്ടർ വൽക്കരിച്ച ജിഎസ്ടിയിലും കോടാനുകോടികളുടെ വെട്ടിപ്പ്നടത്തുന്നു. ഇക്കഴിഞ്ഞ ആറ് മാസത്തിനിടെ 400 കോടിയുടെ വെട്ടിപ്പ് പിടികൂടി. ഒരൊറ്റ സംഭവത്തിൽ തന്നെ 100 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി.
Read More » - 29 November
ഗജ കൊടുങ്കാറ്റ് : സഹായമേകിയ കേരള മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ച് സേതുപതി
കൊച്ചി : ഗജ കൊടുങ്കാറ്റിന്റെ നാശത്തില്‍ നിന്ന് കരകയറുന്നതിനായി തമിഴ്നാടിന് സഹായം നല്കിയ കേരള സര്‍ക്കാരിന് നന്ദി അറിയിച്ച് പ്രശസ്ത തമിഴ് നടന് വിജയ് സേതുപതി. കൊടുങ്കാറ്റ്…
Read More » - 29 November
ക്രൈസ്തവര്‍ ഏറെയും അക്രമണങ്ങള്‍ക്ക് ഇരയാക്കപ്പെട്ടത് ഈ സംസ്ഥാനത്ത്
ന്യൂഡല്‍ഹി: രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരേ ഏറ്റവും കൂടുതല്‍ അക്രമണങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശിലെന്ന് റിപ്പോര്‍ട്ട്. മത സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അലയന്‍സ് ഡിഫന്‍ഡിംഗ് ഫ്രീഡം എന്ന സംഘടന നടത്തിയ പഠനത്തെ…
Read More » - 29 November
രണ്ടാമതും പെണ്‍കുഞ്ഞ് പിറന്നു : അമ്മ ചെയ്തത് കൊടുംക്രൂരത
ചെന്നൈ : ജനിച്ചിട്ട് പതിനെട്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ നിലത്തടിച്ച് കൊന്നു. ചെന്നൈ കാശിമേട് സ്വദേശിയായ സെലസ്റ്റീന (25) എന്ന യുവതിയാണ് അവരുടെ കുഞ്ഞിനെ…
Read More » - 29 November
പിടിഎയുടെ പണപ്പിരിവ് ഇനി കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് മാത്രം
പിടിഎകളുടെ പണപ്പിരിവ് ഇനി മുതൽ കർശന മാനദണ്ഡങ്ങൾ പാലിച്ച് മാത്രം. വരവ് ചെലവ് കണക്കുകൾ വകുപ്പ് തലത്തിൽ കൃത്യമായി പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്.
Read More » - 29 November
ചെന്നൈയിൻ എഫ് സി – കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം അവസാനിച്ചത് ഗോൾരഹിത സമനിലയിൽ
ചെന്നൈ: ഐഎസ്എല്ലില്‍ ചെന്നൈയിൻ എഫ് സിയുമായുള്ള കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം അവസാനിച്ചത് ഗോൾരഹിത സമനിലയിൽ. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് നേടുന്നത്. രണ്ടാം പകുതിയില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സിന്…
Read More » - 29 November
തോട്ടവിള ഗവേഷണ കേന്ദ്രം പൂട്ടില്ല; കേന്ദ്രമന്ത്രി
തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ കായംകുളം മേഖലാ കേന്ദ്രം പൂട്ടില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാ മോഹൻ സിംങ്. കേന്ദ്രം നിർത്തലാക്കണമെന്ന ശുപാർശ മന്ത്രാലയത്തിന് മുന്നിലുണ്ടെങ്കിലും സ്ഥാപനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്…
Read More » - 29 November
അസിം പ്രേംജിക്ക് പരമോന്നത ഫ്രഞ്ച് ബഹുമതി
ബെംഗളുരു: വിപ്രോ ചെയർമാൻ അസിം പ്രേംജിക്ക് ഫ്രാൻസിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയാർ ദുലിജിയോൻ ദൊനോർ ലഭിച്ചു. വിവര സാങ്കേതിക- വ്യവസായ രംഗത്തിന് നൽകിയ സംഭാവനകളും ഫ്രോൻസുമായുള്ള…
Read More » - 29 November
അസിസ്റ്റന്റ് കമ്മീഷണര്‍ ആത്മഹത്യ ചെയ്തു
ന്യൂഡല്‍ഹി: അസിസ്റ്റന്റ് കമ്മീഷണര്‍ ആത്മഹത്യ ചെയ്തു. എസിപി പ്രേം ബല്ലഭ് (55) ആണ് ഡല്‍ഹി പോലീസ് ആസ്ഥാനത്തിന്റെ പത്താം നിലയില്‍ നിന്നു താഴേക്കു ചാടി ജീവനൊടുക്കിയത്. വ്യാഴാഴ്ച…
Read More » - 29 November
പണമില്ലാത്തതുകൊണ്ട് ആര്‍ക്കും ചികിത്സ ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പണമില്ലാത്തതുകൊണ്ട് ആര്‍ക്കും ചികിത്സ ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിനായി സമഗ്ര പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ച് വരുന്നത്. അത് പൂര്‍ണതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മെഡിക്കല്‍…
Read More »