Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -2 December
മധ്യപ്രദേശ് തെരഞ്ഞെടുപ്പ് : വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമില്‍ ഒരുമണിക്കൂര്‍ സിസിടിവി പ്രവര്‍ത്തിച്ചില്ല
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ നിയമസഭാ തെരരഞ്ഞെടുപ്പില്‍ അട്ടിമറി നടനെന്ന ആരോപണം ഉയര്‍ന്നു നില്ക്കുന്ന സാഹചര്യത്തില്‍ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമില്‍ ഒരു മണിക്കൂറോളം സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നെന്ന് സ്ഥിരീകരണം.…
Read More » - 2 December
ശബരിമല സ്ത്രീപ്രവേശനം ; നിലയ്ക്കലില്‍ ഏർപ്പെടുത്തിയ നിരോധനാജ്ഞ ബിജെപി ഇന്ന് ലംഘിക്കും
നിലയ്ക്കല്‍: ശബരിമല സ്ത്രീപ്രവേശനവിഷയത്തിൽ നിലയ്ക്കലില്‍ ഏർപ്പെടുത്തിയ നിരോധനാജ്ഞ ബിജെപി ഇന്ന് ലംഘിക്കും. ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കുക. നിലവില്‍ ഡിസംബര്‍ നാല്…
Read More » - 2 December
പിണറായി സര്‍ക്കാരിനെതിരെ സെന്‍കുമാര്‍ ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ നിയമനടപടിക്കൊരുങ്ങി മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍. നമ്പി നാരായണനെ ദ്രോഹിക്കാന്‍ സെന്‍കുമാര്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിന്റെ…
Read More » - 2 December
മെക്സിക്കോ : പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തു
മെക്സിക്കോ സിറ്റി : മെക്സിക്കോയുടെ പുതിയ പ്രസിഡന്റായി ആന്‍ഡ്രൂസ് മാനുവല്‍ ലോപസ് ഒബ്രഡോര്‍ സ്ഥാനമേറ്റു . എതിര് സ്ഥാനാര്‍ത്ഥിയേക്കാള്‍ പകുതിയില്‍ ഏറെ വോട്ട് നേടിയാണ് ഇദ്ദേഹം പ്രസിഡന്റ്…
Read More » - 2 December
ശരണം വിളിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്ക് നല്കിയ സസ്പെന്ഷന് പിന്‍വലിക്കണം
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം എതിര്‍ത്തുകൊണ്ട് ശരണം വിളിച്ചതിന്റെ പേരില്‍ ജീവനക്കാരെ സസ്പെന്റ് ചെയ്ത നടപടി പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് കേരളം എന്‍ജി സംഘ്. മലയാറ്റൂര്‍ ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയിലെ…
Read More » - 2 December
പ്രതിരോധം തീര്‍ക്കാന്‍ 3000 കോടിയുടെ ആയുധങ്ങള്‍ വാങ്ങുന്നു
ന്യൂഡല്‍ഹി: പ്രതിരോധ മേഖല ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍, കരസേനയ്ക്കുള്ള കവചിത റിക്കവറി വാഹനങ്ങള്‍ തുടങ്ങി 3000 കോടിയുടെ ആയുധങ്ങള്‍…
Read More » - 2 December
ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ അടിച്ച് കൊന്നു; നാലുപേർ പിടിയിൽ
കോട്ടയം: വൈക്കത്തഷ്ടമിക്കിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആര്‍എസ്എസ് പ്രവർത്തകർ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുലശേഖരമംഗലം മേക്കര കരിയില്‍ ശശിയുടെ മകന് ശ്യാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആര്‍എസ്എസ് മുഖ്യശിക്ഷക് അടക്കം…
Read More » - 2 December
ഊബര്‍ കാറിടിച്ച് പ്രഭാതസവാരിക്കിറങ്ങിയ ആള് മരിച്ചു; പ്രതി പിടിയില്‍
തിരുവനന്തപുരം: ഊബര്‍ കാറിടിച്ച് പ്രഭാത സവാരിക്കിറങ്ങിയ ആള് മരിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ കാര്‍ ഡ്രൈവര്‍ പിടിയിലായി. ജഗതി സ്വദേശിയായ വിജയകുമാര്‍ (70) ആണ് മരിച്ചത്. ഊബര്‍ ഡ്രൈവര്‍ സുരേഷ്…
Read More » - 2 December
മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം; സർക്കുലർ പരിശോധിക്കാൻ നിർദേശം
തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്ക് നിയന്ത്രണം ഏർപ്പെടുത്തി ആഭ്യന്തര സെക്രട്ടറി പുറത്തിറക്കിയ സർക്കുലർ പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. സർക്കുലറിനെതിരേ വിമർശനം ശക്തമായ സാഹചര്യത്തിലാണ് ആവശ്യമെങ്കിൽ മാറ്റംവരുത്താൻ ആഭ്യന്തരവകുപ്പ്…
Read More » - 2 December
ബിജെപി വഴി തടയല്‍ സമരം; മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കി
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ ബിജെപി വഴി തടയല്‍ സമരം…
Read More » - 2 December
ഇന്നു മുതല്‍ വിദേശ മദ്യത്തിന് വില കുറയും
തിരുവനന്തപുരം : എക്സൈസ് തീരുവയില്‍ ഏര്‍പ്പെടുത്തിയിരുന്ന അധിക നിരക്ക് എടുത്തു മാറ്റിയതിനാല്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില ഇന്നു മുതല്‍ കുറയും. പ്രളയസമയത്താണ് എക്സൈസ് തീരുവ…
Read More » - 2 December
ഈ മരുന്നുകള്‍ വാങ്ങുമ്പോള്‍ സൂക്ഷിക്കുക
തിരുവനന്തപുരം: പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മുരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കണ്ട്രോള് വകുപ്പ്.ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയും ചേര്‍ന്ന്…
Read More » - 2 December
ഒമാനില്‍ ഇന്ധന വിലയിൽ മാറ്റം
മസ്ക്കറ്റ്: ഒമാനില്‍ ഇന്ധന വില കുറഞ്ഞു. എം 91 പെട്രോള്‍ നിരക്ക് 222 ബൈസയില്‍ നിന്നും 211 ബൈസയായി കുറഞ്ഞു. 95 പെട്രോളിന് 233 ബൈസയില്‍ നിന്നും…
Read More » - 2 December
ഐപിഎസുകാര്‍ അതിര്‍ത്തി കാത്താല്‍ വടക്കേ അതിര്‍ത്തി കന്യാകുമാരിയാകുമെന്ന് മുന്‍ ഡിജിപി സെന്‍കുമാര്‍
തൃശൂര്‍: സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെമേല്‍ അമിതമായ രാഷ്ട്രീയ അടിമത്തുമുണ്ടെന്ന ആരോപണവുമായി മുന്‍ ഡിജിപി സെന്‍ കുമാര്‍. ഇപ്പോഴത്തെ ഐപിഎസ് ഓഫീസര്‍മാരാണ് അതിര്‍ത്തി കാക്കുന്ന പട്ടാളമെങ്കില്‍ ഇന്ത്യയുടെ വടക്കേ…
Read More » - 2 December
ചരക്ക് ട്രെയിനുകളെ നിരീക്ഷിക്കാൻ പുതിയ മാർഗം
ന്യൂഡൽഹി : റെയിൽവേ വാഗണുകളുടെ നീക്കം കൃത്യമായി നിരീക്ഷിക്കാൻ റേഡിയോ ഫ്രീക്വൻസി ടാഗുകൾ. 2.7 ലക്ഷം വാഗണുകളിൽ ടാഗുകളും , പാളങ്ങളിൽ ടാഗ് റീഡുകളും ഘടിപ്പിക്കുന്ന പദ്ധതി…
Read More » - 2 December
ചൂതാട്ടത്തിൽ തുലച്ചത് കോടികൾ ; പ്രമുഖ മൊബൈൽ കമ്പനി കടക്കെണിയിൽ
ബെയ്ജിങ് : ചെയർമാന്റെ ചൂതാട്ടത്തിൽ കോടികൾ നഷ്ടമായ പ്രമുഖ മൊബൈൽ കമ്പനി കടക്കെണിയിൽ. ചൈനീസ് സ്മാർട് ഫോൺ കമ്പനി ‘ജിയോണി’യാണ് കടക്കെണി നേരിടുന്നത്. ആയിരം കോടി രൂപ…
Read More » - 2 December
ബിജെപിവിട്ട് കോണ്‍ഗ്രസിലെത്തിയ നേതാവ് മണിക്കൂറുകള്‍ക്കകം വീണ്ടും പാട്ടിയില്‍
അഹമ്മദാബാദ്: ബിജിപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ മുതിര്‍ന്ന നേതാവ് രണ്ടചു ദിവസത്തിനു ശേഷം വീണ്ടും പാര്‍ട്ടിയില്‍ തിരിച്ചെത്തി. ഗുജറാത്ത് മുന്‍ സാമൂഹികനീതി വകുപ്പ് മന്ത്രിയും മഹംബ്ദാബാദ് എംഎല്‍എയുമായ…
Read More » - 2 December
കാണാതായ ഇന്ത്യന്‍ വംശജന്റെ മൃതദേഹം കണ്ടെത്തി
കാണാതായ ഇന്ത്യന്‍ വംശജന്റെ മൃതദേഹം കണ്ടെത്തി. ലെസ്റ്ററിലെ ആബെ പാര്‍ക്കിലെ കനാലിലാണ് പരേഷ് പട്ടേലിന്റെ മൃതദേഹം കണ്ടെത്തിയത്. നവംബര്‍ 10ന് വീട്ടില്‍ നിന്നും ഇറങ്ങിയ പരേഷിനെ ലെസ്റ്ററിലെ…
Read More » - 2 December
ഒമ്പത് വയസുകാരനെ സഹോദരൻ കുത്തിക്കൊന്നു
മലപ്പുറം: ഒമ്പത് വയസുകാരനെ സഹോദരൻ കുത്തിക്കൊന്നു. ലഹരിക്ക് അടിമയായ സഹോദരൻ നബീൽ ഇബ്രാഹിമി(21 )നെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മലപ്പുറം പാലക്കാട് ജില്ലാ അതിർത്തി പ്രദേശമായ നടുവട്ടത്താണ്…
Read More » - 2 December
ചന്ദ്രശേഖര റാവുവിനുവേണ്ടി ഒരു വര്‍ഷമായി കറങ്ങുന്ന കാര്‍
ഹൈദരാബാദ്: ഹൈദരാബാദ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനു വേണ്ടി ഒരു വര്‍ഷമായി കറങ്ങി നടക്കുന്ന ഒരു അംബാസിഡര്‍ കാറുണ്ട്. കാറിന്റെ നിറം പിങ്കാണ്. തെലുങ്കാന രാഷ്ട്ര സമിതിയുടെ…
Read More » - 2 December
കോടതി നിയമിച്ച ശബരിമല മേല്‍നോട്ട സമിതിയുടെ ആദ്യയോഗം ഇന്ന്
കൊച്ചി : ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച മേല്‍നോട്ട സമിതി ഇന്ന് ആദ്യയോഗം ചേരും. ഇന്ന് ഉച്ചയ്ക്ക് ആലുവയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്…
Read More » - 2 December
കേന്ദ്രമന്ത്രിയെ അപമാനിച്ച യതീഷ് ചന്ദ്രയ്ക്ക് തങ്ങളും ഉടന്‍ അവാർഡ് നൽകുമെന്ന് എഎന്‍ രാധാകൃഷ്ണന്
കൊച്ചി: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോടും മറ്റും ധാര്‍ഷ്ട്യത്തോടെ പെരുമാറിയ യതീഷ്ചന്ദ്രയ്ക്ക് തങ്ങളും അവാര്‍ഡ് നൽകുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്. ശബരിമലയില്‍ മികച്ച പ്രവര്‍ത്തനം…
Read More » - 2 December
ശബരിമല വിഷയം: ബിജെപി എംപിമാര്‍ കേരളത്തില്‍, പരിപാടികള്‍ ഇങ്ങനെ
പത്തനംതിട്ട : ശബരിമലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ബിജെപി മാരുടെ നാലംഗ സംഘം ഇന്ന് സംസ്ഥാനത്തെത്തും. ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച സംഘമാണ് വരുന്നത്. ബിജെപി ദേശീയ…
Read More » - 2 December
ശബരിമല ആദിവാസികള്‍ക്ക് വിട്ടു നല്‍കണമെന്ന് സമിതി
തിരുവനന്തപുരം: ആദിവാസികള്‍ക്ക് ശബരിമല വിട്ടുനല്‍കണമെന്നും തന്ത്രിമാര്‍ പടിയിറങ്ങണമെന്നും ആവശ്യപ്പെട്ട് ശബരിമല ആദിവാസി അവകാശ പുനഃസ്ഥാപനസമിതി രംഗത്ത്. ഇതിനായി ഈ മാസം 13 മുതല്‍ വിവിധ നവോത്ഥാന കേന്ദ്രങ്ങളില്‍…
Read More » - 2 December
അവരെ ഒഴിവാക്കാൻ സർക്കാരിനാകില്ല; യോഗത്തിന് എൻഎസ്എസ് വരേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സർക്കാർ വിളിച്ചു ചേർത്ത സാമൂഹിക സാമുദായിക സംഘടനാ നേതാക്കളുടെ യോഗത്തിൽനിന്ന് എൻഎസ്എസ് വിട്ടുനിന്നതിനെപ്പറ്റി പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഞങ്ങൾക്ക് ആരോടും വിപ്രതിപത്തിയില്ല. നവോത്ഥാന സംരക്ഷണത്തിനായി…
Read More »